വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ഇന്ന് ഏപ്രില് 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ( വിശുദ്ധ ജോര്ജ്ജ് ) തിരുനാള് ആഘോഷിക്കുന്ന പുണ്യ ദിനം…. ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര് സ്വര്ഗ്ഗത്തില് മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു…. മെറ്റാഫ്രാസ്റ്റെസ് നല്കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില് വിശുദ്ധ ഗീവര്ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള് കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന് തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ
READ MOREലെയോ പതിമൂന്നാമന് മാര്പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്സിസ് മാര്പാപ്പ അംഗീകരിച്ചു. ബ്രെയിന് ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില് നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില് നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള് വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില് തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ
READ MOREകൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്ക്കാഴ്ചകള് അഭ്രപാളികളില് എത്തിച്ച ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ സിനിമയുടെ സംവിധായകന് ഡോ. ഷെയ്സണ് പി ഔസേപ്പിന് കെസിബിസി മീഡിയ കമ്മീഷന് നല്കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ് പോള് അവാര്ഡ്. തിരക്കഥാകൃത്ത് ജോണ് പോളിന്റെ ഓര്മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന് ഏര്പ്പെടുത്തിയതാണ് ഈ അവാര്ഡ്. 2023 ല് പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ് 2024-ലെ ഓസ്കാര് നോമിനേഷന് നേടിയിരുന്നു. ഇന്റര്നാഷണല്
READ MOREതൃശൂര്: ആരോഗ്യമേഖലക്ക് വഴികാട്ടിയായി അമല ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് പുറത്തിറക്കിയ ‘ജേര്ണല് ഓഫ് അഡ്വാന്സ്ഡ് ഹെല്ത്ത് റിസേര്ച്ച് & ക്ലിനിക്കല് മെഡിസിന്’ പ്രകാശനകര്മ്മം കേരള ആരോഗ്യസര്വകലാശാല വൈസ് ചാന്സലര് ഡോ.മോഹനന് കുന്നുമ്മല് നിര്വഹിച്ചു. അമല ട്രസ്റ്റി ഇന്ചീഫ് റവ. ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യസര്വകലാശാല റിസേര്ച്ച് ഡീന് ഡോ. കെ.എസ് ഷാജി, അമല ജോയിന്റ് ഡയറക്ടര് ഫാ. ഡെല്ജോ പുത്തൂര്, ജേര്ണല് പ്രൊഡക്ഷന് എഡിറ്റര് സപ്നില് ജി. ജോഷി, മെഡിക്കല് കോളേജ്
READ MOREDon’t want to skip an update or a post?