ബ്രസീല് കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന് പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

വാഷിംഗ്ടണ് ഡിസി: മാത്തമാറ്റിക്ക്സ് നമ്മെ ദൈവത്തെ കാണാന് പ്രാപ്തരാക്കുമെന്ന് ഹാര്വാഡിലെ മാത്തമാറ്റിക്ക്സിന്റെയും ബയോളജിയുടെയും പ്രഫസറായ മാര്ട്ടിന് നൊവാക്ക്. വാഷിംഗ്ടണ് ഡിസിയില് സംഘടിപ്പിച്ച കത്തോലിക്ക സയന്റിസ്റ്റുമാരുടെ വാര്ഷിക കോണ്ഫ്രന്സില് പ്രസംഗിക്കുകയായിരുന്നു മാര്ട്ടിന് നൊവാക്ക്. ‘ഗണിതശാസ്ത്രം നമ്മെ ദൈവത്തിലേക്ക് നയിക്കുമോ?’ എന്ന തലക്കെട്ടില് നടത്തിയ പ്രഭാഷണത്തില്, ഗണിതത്തെ ‘ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള ഒരു വാദമായി’ കാണാമെന്ന് നൊവാക് പറഞ്ഞു. ഗണിതം ‘കാലാതീത’മാണെന്ന് അദ്ദേഹം വിശദീകരിച്ചു.’നിങ്ങള് ഇത് അംഗീകരിക്കുകയാണെങ്കില് … നിങ്ങള് ദൈവത്തിലേക്ക് ഒരു ചുവടുവെപ്പ് നടത്തി. കാരണം നിങ്ങള് ഇനി ഒരു
READ MORE
തൃശൂര്: തിരുവചനം പങ്കുവയ്ക്കുന്നതിനൊപ്പം അതുപ്രവൃത്തിപഥത്തില് എത്തിക്കുന്നതിന്റെ അനുഭവവും കൂടി പങ്കുവയ്ക്കാനുണ്ട് ദൈവശബ്ദം കണ്വന്ഷന്. 31 കണ്വന്ഷനുകള് പൂര്ത്തിയായപ്പോള് 274 നിര്ദ്ധനരായ പെണ്കുട്ടികളെ വിവാഹ ജീവിതത്തിലേക്ക് ആനയിക്കാന് ദൈവശബ്ദം കണ്വന്ഷന് സാധിച്ചു. തൃശൂര് ശക്തന് തമ്പുരാന് പച്ചക്കറി മാര്ക്കറ്റിലെ പൊതുപ്രാര്ത്ഥനാ സമൂഹമായ മീറ്റ് ജീസസ് പ്രെയര് ടീം നേതൃത്വം നല്കുന്ന ശുശ്രൂഷയാണ് ദൈവശബ്ദം കണ്വന്ഷന്. ഓരോ കണ്വന്ഷന് കഴിഞ്ഞ് മിച്ചമുള്ള പണവും ഉദാരമതികളുടെ സഹായവും ചേര്ത്താണ് നിര്ദ്ധനരായ പെണ്കുട്ടികള്ക്ക് വിവാഹ ധനസഹായം കണ്ടെത്തിയത്. 2024-ലെ ദൈവശബ്ദം കണ്വന്ഷനില് ലഭിച്ച
READ MORE
വത്തിക്കാന് സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന് യുന്റുവാനെ ലിയോ പതിനാലാമന് മാര്പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില് ഒപ്പുവച്ചതും 2024 ഒക്ടോബറില് മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന് കരാര്പ്രകാരമാണ് ബിഷപ് ലിന് യുന്റുവാന്റെ നിയമനം വത്തിക്കാന് നടത്തിയത്. 1984 ല് ചൈനയിലെ ഫുജിയാന് പ്രവിശ്യയില് സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന് യുന്റുവാന് അഭിഷിക്തനായി. 1984 മുതല് 1994 വരെയും 1996 മുതല് 2002 വരെയും,
READ MORE
കഴിഞ്ഞ ജൂണില് ലോകത്തിലെ ഏറ്റവും വലിയ തിരുഹൃദയ പതാക ഉയര്ത്തിയ ബവേറിയന് കമ്പനി കഴിഞ്ഞ ഒരു വര്ഷമായി എല്ലാ മാസവും വ്യത്യസ്ത കത്തോലിക്കാ പതാകകള് സ്ഥാപിച്ചുകൊണ്ട് തരംഗം സൃഷ്ടിക്കുകയാണ്. 2024 ജൂണില്, കെന്റക്കി ആസ്ഥാനമായുള്ള ബവേറിയന് വേസ്റ്റ് കമ്പനിയാണ് തിരുഹൃദയത്തിന്റെ അച്ചടിച്ച 30 അടി ഉയരവും 50 അടി വീതിയുമുള്ള പതാക പറത്തി വാര്ത്തകളില് ഇടം നേടിയത്. പതാക നിര്മിച്ചത് ഠൃമറഎഹമഴ.െരീാ ആണ്. ഒരു കത്തോലിക്ക വിശ്വാസിയായ ജെയിംസ് ‘ജിം’ ബ്രൂഗെമാന് ആണ് ബവേറിയന് കമ്പനിയുടെ ഉടമ.
READ MOREDon’t want to skip an update or a post?