ബ്രസീല് കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന് പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

വത്തിക്കാന് സിറ്റി: യുവ കത്തോലിക്ക വാഴ്ത്തപ്പെട്ടവരായ കാര്ലോ അക്യുട്ടിസിനെയും വാഴ്ത്തപ്പെട്ട പിയര് ജോര്ജിയോ ഫ്രാസാറ്റിയെയും സെപ്റ്റംബര് 7 ന് ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കും. ജൂണ് 13 ന് അപ്പസ്തോലിക് കൊട്ടാരത്തില് നടന്ന ലിയോ പതിനാലാമന് മാര്പാപ്പയുടെ പൊന്തിഫിക്കേറ്റിലെ കര്ദിനാള്മാരുടെ ആദ്യത്തെ സാധാരണ പൊതു കണ്സെസ്റ്ററിയിലാണ് തീയതി നിശ്ചയിച്ചത്. യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിനിടെ ഓഗസ്റ്റ് 3-ന് നടത്താന് നിശ്ചയിച്ചിരുന്ന ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനവും അപ്രതീക്ഷിതമായി സെപ്റ്റംബര് ഏഴിലേക്ക് മാറ്റാന് കണ്സിസ്റ്ററി തീരുമാനിക്കുകയായിരുന്നു.. നേരത്തെ ഏപ്രില് 27-ന് നടത്താനിരുന്ന അക്യുട്ടിസിന്റെ
READ MORE
നിരവധി വാക്കുകള് ആദ്ധ്യാത്മിക പാതയില് ഉണ്ട്. സ്പിരിച്ച്വല് ഗൈഡന്സ്, സ്പിരിച്ച്വല് കൗണ്സലിങ്ങ് എന്നതൊക്കെ അവയില് ചിലതാണ്. എന്നാല് സ്പിരിച്ച്വല് കെയറിങ്ങ് എന്ന വാക്കിനെ അന്വര്ത്ഥമാക്കി കടന്നുപോയ ഒരാളാണ് ഫാ. മൈക്കിള് കരീക്കുന്നേല് വി.സി (77). വെളുത്ത പാന്റ്സും ജുബയും വെള്ളത്താടിയുമായി ഒരു സ്വര്ഗീയ അപ്പച്ചനെപ്പോലെ അദ്ദേഹം കടന്നുവരുമായിരുന്നു. ചുണ്ടില് പുഞ്ചിരി എപ്പോഴും ഉണ്ടായിരുന്നു. ആതിഥ്യത്തിന്റെ ഒരു കസേര അദ്ദേഹം എപ്പോഴും ഒഴിച്ചിട്ട് നമ്മളെ കേള്ക്കും. സാധാരണ പ്രായം മുന്നോട്ടു പോകുമ്പോള് നമ്മള് കൂടുതല് സംസാരിക്കും. എന്നാല് മൈക്കിളച്ചന്
READ MORE
കൊച്ചി: അഹമ്മദാബാദില് നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 വിമാനം തകര്ന്നുവീണു മരണമടഞ്ഞവര്ക്കു ആദരാഞ്ജലികള് അര്പ്പിച്ചു മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. വിമാന ദുരന്തത്തില് മാര് തട്ടില് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്ത്തനങ്ങള് കാര്യക്ഷമമായിനടക്കുന്നതിലും പരിക്കേറ്റവര്ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിലും ഭരണ സംവിധാനങ്ങള് കാര്യക്ഷമത പ്രകടിപ്പിക്കുമെന്നതില് മാര് റാഫേല് തട്ടില് പ്രതീക്ഷ രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതത്തില് കഴിയുന്ന എല്ലാവരുടെയും ദുഃഖത്തില് പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
READ MORE
വത്തിക്കാന് സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് വത്തിക്കാനില് ലിയോ 14 ാമന് മാര്പാപ്പയെ സന്ദര്ശിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയത്രോ പരോളിന്, വിദേശ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആര്ച്ചുബിഷപ് പോള് റിച്ചാര്ഡ് ഗാലഗര് എന്നിവരുമായും ഗുട്ടെറസ് കൂടിക്കാഴ്ച നടത്തി. പാപ്പയുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശദാംശങ്ങള് വത്തിക്കാന് നല്കിയിട്ടില്ലെങ്കിലും, ലോകസമാധാനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിബദ്ധതയ്ക്കുളള പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ സ്റ്റേറ്റ് സെക്രട്ടേറിയറ്റുമായുള്ള സംഭാഷണത്തില് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തില് നിലനില്ക്കുന്ന സംഘര്ഷത്തിന്റെയും അസ്ഥിരതയുടെയും
READ MOREDon’t want to skip an update or a post?