Follow Us On

17

July

2025

Thursday

Author's Posts

  • മാളയ്ക്ക് അനുഗ്രഹമായി  ‘നിര്‍മ്മല്‍ മരിയ’

    മാളയ്ക്ക് അനുഗ്രഹമായി ‘നിര്‍മ്മല്‍ മരിയ’0

    അമലോത്ഭവ സഭയുടെ ഇന്ത്യയിലെ മൂന്നാമത്തെ കോണ്‍വെന്റായ നിര്‍മല്‍ മരിയ കോണ്‍വെന്റ് കോട്ടപ്പുറം രൂപതയിലെ മാള കുരുവിലശേരി ഇടവകയില്‍ സ്ഥാപിതമായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ തോന്നയ്ക്കല്‍ ശാസ്തവട്ടത്ത് സാന്റാബിയാട്രീസ് കോണ്‍വെന്റാണ് അമലോത്ഭവ സഭയുടെ കേരളത്തിലെ ആദ്യ കോണ്‍വെന്റ്. 1489 – ല്‍ സ്‌പെയിനിലെ ടൊലേഡോ പട്ടണത്തിലാണ് അമലോത്ഭവ സഭ (the Order of the Immaculate Conception) സ്ഥാപിതമാകുന്നത്. പോര്‍ച്ചുഗലിലെ കാംപോ മയോറില്‍ 1426 ല്‍ ജനിച്ച ബിയാട്രീസ് ദേ സില്‍വ ആണ് ഒഐസി സഭാസ്ഥാപിക. ഈ പുണ്യാത്മാവ്

    READ MORE
  • കുര്‍ബാന പ്രസംഗം  നടത്താന്‍ ആഗ്രഹിച്ച  ‘ഏഴാം ക്ലാസുകാരന്‍’

    കുര്‍ബാന പ്രസംഗം നടത്താന്‍ ആഗ്രഹിച്ച ‘ഏഴാം ക്ലാസുകാരന്‍’0

    മാത്യൂ സൈമണ്‍ വളരെ അപകടം നിറഞ്ഞതാണ് ഉത്തരാഖണ്ഡിലെ മലനിരകളിലൂടെയുള്ള യാത്ര. മലമുകളില്‍ നിന്നും വലിയ കല്ലുകള്‍ എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്കിടയില്‍ അടര്‍ന്നു വീഴാം. മഴക്കാലമായാല്‍ മണ്ണിടിച്ചിലും ഉണ്ടാകും. മഞ്ഞുകാലത്ത് റോഡില്‍ മഞ്ഞുവീണ് പാറപോലെ ഉറച്ചുകിടക്കും. ചിലപ്പോള്‍ വാഹനങ്ങള്‍ തെന്നി താഴെ കൊക്കയിലേക്ക് പതിക്കാം. അങ്ങനെ ഉത്തരാഖണ്ഡിലെ ജോഷിമഡില്‍ മരണമടഞ്ഞ മിഷണറിയായ ഫാ. മെല്‍വിനെ നാം മറക്കാനിടയില്ല. അദ്ദേഹത്തോടൊപ്പം ഉത്തരാഖണ്ഡിലെ മിഷനില്‍ സേവനം ചെയ്ത വൈദികനാണ് അഡ്വ. ഫാ. ആല്‍ബര്‍ട്ട് ഭരണികുളങ്ങര. ആല്‍ബര്‍ട്ടച്ചന്റെ മിഷന്‍ യാത്രകളിലും വാഹനത്തിന്റെ മുകളില്‍

    READ MORE
  • മാ നിഷാദ

    മാ നിഷാദ0

    കെ.ജെ മാത്യു, (മാനേജിംഗ് എഡിറ്റര്‍) ‘ക്ഷുഭിതരായ യുവാക്കള്‍’ (The Angry Young Men) എന്ന പദം ഒട്ടൊക്കെ സുപരിചിതമാണ്. പരമ്പരാഗത, യഥാസ്ഥിതിക സമൂഹത്തോട് എതിര്‍പ്പുള്ള ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ ബ്രിട്ടനില്‍ 1950-കളില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണിത്. സാമ്പ്രദായിക വിശ്വാസത്തോടുള്ള അവരുടെ കലഹം അവര്‍ കലയിലൂടെ, പ്രത്യേകിച്ചും നാടകങ്ങളിലൂടെയും നോവലുകളിലൂടെയും പ്രകടിപ്പിച്ചു. അത് സര്‍ഗാത്മകമായ ഒരു രോഷപ്രകടനമായിരുന്നു. എന്നാല്‍ ഇന്ന് യുവാക്കളുടെ ഇടയില്‍ പ്രകടമാകുന്ന രോഷം തികച്ചും വിനാശകരവും ഭീതിജനകവുമാണ്. കൊല്ലുന്നതില്‍ രമിക്കുകയും ഹരം കണ്ടെത്തുകയും ചെയ്യുന്ന ഒരു

    READ MORE
  • എവിടെയാണ് കുട്ടികള്‍ക്ക്  ചുവടുകള്‍ പിഴക്കുന്നത് ?

    എവിടെയാണ് കുട്ടികള്‍ക്ക് ചുവടുകള്‍ പിഴക്കുന്നത് ?0

    സ്വന്തം ലേഖകന്‍ കുട്ടികളുടെ സ്വഭാവത്തില്‍ ആശങ്ക ജനിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ചുറ്റുപാടും നടക്കുന്നത്. സഹപാഠിയുടെ ജീവനെടുക്കാന്‍ മടിയില്ലാത്തവരും, അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമായി കുട്ടികള്‍ മാറുന്നതിനെ ഗൗരവത്തോടെ കാണണം. കുട്ടികള്‍ തമ്മില്‍ മുമ്പും കലഹങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും ഇപ്പോള്‍ അധോലോകസംഘങ്ങള്‍ പകപോക്കുന്ന തരത്തിലേക്ക് അതു മാറിയിരിക്കുന്നു. വില്ലന്മാര്‍ ഹീറോകള്‍ മദ്യവും മയക്കുമരുന്നുകളുമൊക്കെ പെരുകുമ്പോള്‍ അവ പുതിയ തലമുറയുടെ കരങ്ങളിലുമെത്തും. എന്നാല്‍, ഒരുപടികൂടി കടന്ന് കുട്ടികളെ മയക്കുമരുന്നുകളുടെ കാരിയര്‍മാരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

    READ MORE

Latest Posts

Don’t want to skip an update or a post?