പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
ഫാ. മാത്യു ആശാരിപറമ്പില് എന്റെ അടുത്ത സുഹൃത്തായ ഒരു മുന് എംഎല്എ ഉണ്ട്. വിശ്വാസപൈതൃകമുള്ള കത്തോലിക്ക കുടുംബത്തില് ജനിച്ച്, പത്താം ക്ലാസുവരെ അള്ത്താര ബാലനായി ശുശ്രൂഷ ചെയ്ത അദ്ദേഹം ഇന്ന് വിശ്വാസ അനുഷ്ഠാനങ്ങളില്നിന്നും തെല്ല് അകലെയാണ്. കുറച്ചു നാളുകള്ക്കുമുമ്പ് അദ്ദേഹം സംഭാഷണമധ്യേ ഇങ്ങനെ പങ്കുവച്ചു. ‘സഭാപ്രവര്ത്തനങ്ങളില്നിന്ന് ഞാന് ഏറെ ദൂരെയാണെങ്കിലും ഈ ദിവസങ്ങളില് ക്രിസ്തീയ വിശ്വാസത്തോടും സഭയോടും ഇത്തിരി അടുപ്പവും ആകര്ഷണവും എനിക്ക് തോന്നുന്നുണ്ട്. സഭയുടെ തലവനായ ഫ്രാന്സിസ് പാപ്പ എന്നെ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പഠനങ്ങളും
READ MOREഫാ. തോമസ് തറയില് (കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്) പരിശുദ്ധ പിതാവ് ഫ്രാന്സിസ് പാപ്പ നമ്മോട് വിടപറഞ്ഞ് തന്റെ പ്രത്യാശയുടെ തീര്ത്ഥാടനം പൂര്ത്തിയാക്കി സ്വര്ഗപിതാവിന്റെ ഭവനത്തിലേക്ക് യാത്രയായിരിക്കുന്നു. ആകസ്മികതകളുടെ അതിലുപരി അത്ഭുതങ്ങളുടെ ഒരു പാപ്പ എന്ന് വേണമെങ്കില് ഫ്രാന്സിസ് പാപ്പയെ നമുക്ക് വിളിക്കാം. തിരഞ്ഞെടുക്കപ്പെട്ടപ്പോള് അദ്ദേഹം സ്വീകരിച്ച പേരു മുതല് വളരെ വ്യത്യസ്തനായിരുന്നു ഫ്രാന്സിസ് പാപ്പ. ചരിത്രത്തില് ഒരു പാപ്പയും സ്വീകരിച്ചിട്ടില്ലാത്ത ഫ്രാന്സിസ് എന്ന പേര് സ്വീകരിച്ചുകൊണ്ട് തന്റെ ശ്രേഷ്ഠാചാര്യ ശുശ്രൂഷ അവിടുന്ന് ആരംഭിച്ചു. 12 വര്ഷങ്ങള്
READ MOREകെ. ജെ. മാത്യു, മാനേജിംഗ് എഡിറ്റര് ജാതി, മത വര്ണ വര്ഗ ഭേദമെന്യേ ലോകമെമ്പാടും അനസ്യൂതം പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്ന കരുണയുടെ സൂര്യന് അസ്തമിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം. ശ്വാസകോശ അണുബാധയെ തുടര്ന്ന് ഇറ്റലിയിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിക്കപ്പെട്ട പരിശുദ്ധ പിതാവ് മരണത്തിന്റെ വക്കോളമെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണവാര്ത്ത റിപ്പോര്ട്ട് ചെയ്യുവാന് ആശുപത്രി പരിസരത്ത് തമ്പടിച്ചിരുന്ന മാധ്യമപ്രവര്ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിശുദ്ധവാര തിരുക്കര്മങ്ങളില് പങ്കെടുത്ത പിതാവ് തന്റെ അവസാന ഈസ്റ്റര് സന്ദേശം നല്കുകയും നഗരത്തിനും
READ MOREലെസ്റ്റര്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയിലെ ബൈബിള് അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില് നടത്തുന്ന അഞ്ചാമത് ‘സുവാറ 2025’ ന്റെ ഫൈനല് മത്സരങ്ങള് മെയ് 3 ശനിയാഴ്ച ലെസ്റ്ററിലുള്ള കിര്ബി മക്സോള് ഹാളില് നടക്കും. വിവിധ പ്രായപരിധിയിലുള്ളവര്ക്കായി ഓണ്ലൈന് ആയി നടത്തിയ മത്സരത്തില് ആയിരത്തിലധികം മത്സരാര്ത്ഥികളാണ് ഈ വര്ഷം പങ്കെടുത്തത്. വിവിധ റൗണ്ടുകളിലായി നടന്ന മത്സരങ്ങളില്നിന്നും ഏറ്റവും കൂടുതല് മാര്ക്കുകള് നേടിയ ഓരോ എയ്ജ് ഗ്രൂപ്പില് നിന്നുമുള്ള ആറ് മത്സരാര്ത്ഥികള് വീതമാണ് അവസാന റൗണ്ട് മത്സരത്തിലേക്ക്
READ MOREDon’t want to skip an update or a post?