'ക്രിസ്തു എന്റെ ജീവനും പരിശുദ്ധ മറിയം എന്റെ അമ്മയും' വിശ്വാസ സാക്ഷിയായി ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ ഒലെക്സാണ്ടര്‍ ഉസക്ക്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 22, 2025
പാലക്കാട് : സ്ത്രീ സമത്വം ത്വരിതപ്പെടുത്തണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റി നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 600 ഓളം സ്ത്രീകള്‍ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര ടൗണ്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഐശ്വര്യ ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജില്ലാ വിമന്‍സ് ഫെഡറേഷന് പ്രസിഡന്റ് മഞ്ജു വിനു അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം
READ MOREപാലക്കാട്: എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് മലങ്കര ഓര്‍ത്തഡോക് സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് സംഘടിപ്പിച്ച എലപ്പുള്ളി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിന് കാതോലിക്ക ബാവ സമര ജ്വാല കൈമാറി. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്
READ MOREഇടുക്കി: കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ 3 ലക്ഷം വരെയുള്ള ചെറുകിട വായ്പകള്‍ പൂര്‍ണ്ണമായും മറ്റു വായ്പകളുടെ പലിശകളും എഴുതിത്തള്ളി ജപ്തി നടപടികളില്‍ നിന്നും രക്ഷിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നാട്ടില്‍ നൂറുകണക്കിന് വ്യക്തികള്‍ക്കാണ് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഏതാനും സ്ഥലങ്ങളില്‍ ജപ്തി നടപടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പൊതുവെയും ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ചും 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ മഹാപ്രളയവും 2020ലെ
READ MOREബെയ്ജിംഗ്: ഹോങ്കോംഗ് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ സൗ യാനിന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനീസ് ബിഷപ്പുമാരോടൊപ്പം ചൈനയുടെ പ്രത്യേക മധ്യസ്ഥയായ ഷേഷ്വാന്‍ നാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അടുത്തിടെ ഹോങ്കോംഗ് കര്ദിനാളന്റെ നേതൃത്വത്തില്‍ ഹോങ്കോംഗിലെ ബിഷപ്പുമാര്‍ ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ മര്മഭാഗമായിരുന്നു ഈ പ്രാര്‍ത്ഥനയെന്ന് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ പറഞ്ഞു. ഈ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ചൈനയിലെ ദൈവജനത്തിന്റെ മധ്യസ്ഥയായ ‘ഔവര്‍ ലേഡി
READ MOREDon’t want to skip an update or a post?