കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍
- ASIA, Featured, Kerala, LATEST NEWS
- July 26, 2025
മണ്ടാലേ/മ്യാന്മാര്: ലഹരിയുടെ പിടിയില്‍ തന്നെ ആക്രമിക്കാനെത്തിയ പത്തംഗ സംഘത്തോട് മ്യാന്മാറിലെ ഇടവക വികാരിയായ ഫാ. ഡൊണാള്‍ഡ് മാര്ട്ടിന് യെ നായിംഗ് വിന് തികഞ്ഞ ശാന്തതയോടെ ഇപ്രകാരം പറഞ്ഞു- ‘ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രമേ മുട്ടുമടക്കാറുള്ളൂ’. സംഘത്തിന് മുന്നില്‍ മുട്ടുകുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച ഈ മറുപടിയില്‍ പ്രകോപിതനായ സംഘനേതാവ് കഠാര കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിലും ദേഹത്തും തുടരെ തുടരെ കുത്തുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ സ്ത്രീകളുടെ വാക്കുകള്‍ പ്രകാരം ‘ഫാ. ഡൊണാള്‍ഡ് മാര്ട്ടിന് ഒരു വാക്കുപോലും ഉരിയാടുകയോ ബഹളം വയ്ക്കുകയോ
READ MOREവാഷിംഗ്ടണ്‍ ഡിസി: ദി ചോസണ്‍ സീരിയസ് സീസണ് 5-ന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ മൂന്ന് ഭാഗങ്ങളിലായി തീയേറ്ററുകളില്‍ റിലീസ് ചെയ്യും.ഭാഗം 1 മാര്‍ച്ച് 28 നും ഭാഗം 2 ഏപ്രില്‍ 4 നും ഭാഗം 3 ഏപ്രില്‍ 11 നുമാണ് റിലീസ് ചെയ്യുന്നത്. ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ
READ MOREഇന്‍ഡോര്‍: മധ്യപ്രദേശില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി നടത്തിയ കത്തോലിക്കാ സന്യാസിനിമാര്‍ക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം. അഭിഭാഷകയും മിഷനറി സേവകയുമായ സിസ്റ്റര്‍ ഷീല സവാരി മുത്തു, അധികാരികളുടെ അനുവദത്തോടെയാണ് ഇന്‍ഡോര്‍ നഗരത്തിലെ ഒരു പൊതു പാര്‍ക്കില്‍ വീട്ടുജോലിക്കാരുടെ കുട്ടികളില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനായി പരിപടി നടത്തിയത്. രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചിലര്‍ ഇവിടെയെത്തി മതപരിവര്‍ത്തന പ്രവര്‍ത്തനമായി ഇതിനെ ആരോപിച്ച് പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് സിസ്റ്റര്‍ ഷീലയെയും സഹ സന്യാസിനിമാരെയും ചോദ്യം
READ MOREകിന്‍ഷാസാ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ കാസാംഗ മേഖലയിലുള്ള പ്രോട്ടസ്റ്റന്റ് ദൈവാലായത്തില്‍ 70 ക്രൈസ്തവരെ തലയറുത്ത് നിഷ്ഠൂരമായി കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഡിഎഫ് എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് കരുതപ്പെടുന്നതായി ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ലുബേരോ പ്രദേശത്തുള്ള മെയ്ബാ സമൂഹത്തിലെ 70 ക്രൈസ്തവരെ പിടികൂടിയ തീവ്രവാദികള്‍ അവരെ കാസാംഗയിലെ പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലെത്തിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
READ MOREDon’t want to skip an update or a post?