ഖത്തറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
- ASIA, Featured, INTERNATIONAL, LATEST NEWS
- July 31, 2025
കാക്കനാട്: അല്മായര്‍ വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിത മുന്നേറ്റങ്ങളില്‍ സഭ കൂടെയുണ്ടെന്നു മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ മിഷന്‍ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആലോചനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതം മുഴുവനിലുമുള്ള സഭയുടെ വളര്‍ച്ചയ്ക്ക് അല്മായ മിഷനറിമാരുടെ പങ്ക് വളരെ വലുതാണെന്നും, ആത്മപ്രേരണയില്‍ വ്യക്തികള്‍ തനിയെ തുടങ്ങിവച്ചതും പിന്നീടു വളര്‍ന്നു വലുതായതുമായ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു. വ്യക്തി-കുടുംബം-ഇടവക-രൂപത-സഭ എന്നീ തലങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം എങ്ങനെയെല്ലാം
READ MOREകൊച്ചി: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യ ജീവനുകളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന ബിഷപ്പുമാരും തമ്മിലുള്ള പ്രശ്‌നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുതെന്ന് സീറോമലബാര്‍സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ആന്റണി വടക്കേകര വി.സി. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പൊലിഞ്ഞത് നാലു മനുഷ്യജീവനുകളാണ്; കഴിഞ്ഞ 43 ദിവസങ്ങള്‍ക്കുള്ളില്‍ 11 മനുഷ്യര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി യുടെയും വനം വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണുകള്‍ തുറക്കാന്‍, ഈ
READ MOREചങ്ങനാശേരി: 2025 ജൂബിലി വര്‍ഷത്തിലെ, പ്രോ-ലൈഫ് ദിനത്തിലേക്ക് (മാര്‍ച്ച് 25 – മംഗളവാര്‍ത്താ ദിനം) പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപതയിലെ ദൈവാലയങ്ങളില്‍ 40 ദിന അഖണ്ഡ പ്രാര്‍ത്ഥന നടത്തുന്നു. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 24 വരെയുള്ള 40 ദിവസങ്ങള്‍ അതിരൂപതയിലെ 230 ദൈവാലയങ്ങളിലും ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്‍, മാതൃവേദി, പിതൃവേദി അംഗങ്ങള്‍ ഒന്നിച്ചു കൂടി പ്രാര്‍ത്ഥിക്കുന്നു ഫെബ്രുവരി 13 വ്യാഴാഴ്ച തുരുത്തി ഫോറോനാ പള്ളിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ ഒന്നിച്ചു
READ MOREകാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഗവണ്‍മെന്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു.
READ MOREDon’t want to skip an update or a post?