പീഡിത ക്രൈസ്തവര്‍ക്ക് പിന്തുണയുമായി 'റെഡ് വീക്ക്'; നവംബര്‍ 15 മുതല്‍ 23 വരെ 600-ലധികം ദൈവാലയങ്ങള്‍ ചുവപ്പണിയും
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- November 11, 2025

കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ഐക്യവും സമാധാനവും സംജാതമാക്കുന്നതിനുമായി സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡു നിയമിച്ച മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കഴിഞ്ഞ ദിവസം അതിരൂപത ആസ്ഥാനത്തു സഭാസ്‌നേഹികള്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം വ്യക്തികള്‍ നടത്തിയ പ്രതിഷേധ പ്രകടനവും അധിക്ഷേപ വര്‍ഷവും കയ്യേറ്റ ശ്രമങ്ങളും തികച്ചും അപലപനീയമാണെന്ന് സീറോമലബാര്‍ സഭ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി. മേല്പട്ട ശുശ്രൂഷകര്‍ക്കെതിരെ നടത്തുന്ന ഇത്തരം അനാദരവോടെയുള്ള
READ MORE
ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ കത്തോലിക്കാ സ്‌കൂളിനും കോണ്‍വെന്റിനും നാശനഷ്ടം. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകാനും സമാധാനത്തിലേക്ക് തിരിച്ചുവരാനും ജമ്മു ബിഷപ് ബിഷപ് ഡോ. ഐവാന്‍ പെരേര പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. ഷെല്ലുകള്‍ പതിച്ച് വീടുകള്‍ തകര്‍ന്ന് പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും ഇവരുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ബിഷപ് ഡോ. ഐവാന്‍ പെരേര പറഞ്ഞു. ഇന്നലെ രാവിലെയാണ് ഷെല്ലുകള്‍ പതിച്ചത്. സിഎംഐ സഭയുടെ കീഴിലുള്ള ക്രൈസ്റ്റ് സ്‌കൂളിലും ഷെപ്പ് പതിച്ചെങ്കിലും അവധിയായതിനാല്‍ അപകടം
READ MORE
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം പ്രസ്റ്റണ്‍ റീജിയണിന്റെ ആതിഥേ യത്വത്തില്‍ ചോര്‍ലിയില്‍ നടന്നു. ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെലൂസ് റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര്‍ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ
READ MORE
നടവയല്‍: വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും കേരള സഭയ്ക്കു നല്‍കിയ ഇടവകയായ നടവയല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്യാനുള്ള ജപമാലകള്‍ കോര്‍ത്തൊരുക്കി വീട്ടമ്മമാര്‍ നിറസാക്ഷ്യമായി. 35 അമ്മമാര്‍ ചേര്‍ന്ന് രണ്ടുമാസം കൊണ്ടാണ് വിവിധ നിറങ്ങളിലുള്ള 5500 ജപമാലകള്‍ കോര്‍ത്തൊരുക്കിയത്. അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ജപമാല നല്‍കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജാന്റി
READ MOREDon’t want to skip an update or a post?