സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയയെ ഉയര്‍ത്തിക്കാണിച്ച് ലിയോ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 13, 2025

മംഗളൂരു: രൂപതയിലെ വിവിധ സന്യാസസഭകളില്‍ പെടുന്ന സന്യസ്തര്‍ ഒരു മിച്ചുകൂടി ലോക സമര്‍പ്പിത ദിനം ആചരിച്ചു. കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്‍ ഇന്ത്യയുടെ മംഗളൂരു യുണിറ്റ് സംഘടിപ്പിച്ച യോഗത്തില്‍ 675 സന്യസ്തര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവിധ സന്യാസസമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യവും ഐക്യവും വളര്‍ത്തേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സെന്റ് അലോഷ്യസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു യോഗം. ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദിവ്യബലിക്ക് എപ്പിസ്‌കോപ്പല്‍ വികാര്‍ ഫോര്‍ റിലിജീയസ് ഓഫ് മാംഗ്ലൂര്‍ ഫാ. ദാനിയേല്‍ വെയ്ഗാസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം അവര്‍ക്കായി കലാകായിക
READ MORE
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനും ക്ഷേമപദ്ധതികള്‍ രൂപീകരിച്ച് സമര്‍പ്പിക്കുന്നതിനുമായി നിയമിച്ച ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമാക്കി വെക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആരോപിച്ചു. 2025 ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ഷേമപദ്ധതി രൂപീകരണം സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുവാനാണ് നീക്കമെന്നറിയുന്നു. റിപ്പോര്‍ട്ട് പുറത്തു വിടാതെ
READ MORE
അങ്ങാടിപ്പുറം: കര്‍ഷകരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പരിയാപുരം യൂണിറ്റ് നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നും മലയോര കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതാ വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ്
READ MORE
അസീസി/ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ‘കാര്‍ലോ അക്യുട്ടിസ്: റോഡ്മാപ്പ് ടു റിയാലിറ്റി’, ഏപ്രില്‍ 27-29 തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഏപ്രില്‍ 27 നാണ് കത്തോലിക്കാ സഭയുടെ ആദ്യ ‘മില്ലേനിയല്‍’ വിശുദ്ധനായി കാര്‍ലോ ക്യുട്ടിസിനെ പ്രഖ്യാപിക്കുന്നത്. കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിയതിലാണ് ചിത്രവും റിലീസ് ചെയ്യുന്നത്. കാസില്‍ടൗണ്‍ മീഡിയ നിര്‍മിക്കുന്ന ചിത്രം ഫാതം ഇവന്റ്സ് വിതരണം ചെയ്യും. ‘റോഡ്മാപ്പ് ടു റിയാലിറ്റി’ അക്യൂട്ടിസിന്റെ ജീവിതത്തോടൊപ്പം ഡിജിറ്റല്‍ ലോകത്തിന്റെ വെല്ലുവിളികളെകുറിച്ച് യുവാക്കള്‍ക്ക് അദ്ദേഹം നല്‍കുന്ന പാഠങ്ങളും പര്യവേഷണം
READ MORE




Don’t want to skip an update or a post?