Follow Us On

13

November

2025

Thursday

Author's Posts

  • വനം വകുപ്പു മന്ത്രി ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന അനുചിതം

    വനം വകുപ്പു മന്ത്രി ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന അനുചിതം0

    കൊച്ചി: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഹതഭാഗ്യരായ മനുഷ്യ ജീവനുകളുടെ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്ന ബിഷപ്പുമാരും തമ്മിലുള്ള പ്രശ്‌നമായി അതീവ ഗുരുതരമായ വന്യമൃഗ ആക്രമണങ്ങളെ ചുരുക്കരുതെന്ന് സീറോമലബാര്‍സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ആന്റണി വടക്കേകര വി.സി. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പൊലിഞ്ഞത് നാലു മനുഷ്യജീവനുകളാണ്; കഴിഞ്ഞ 43 ദിവസങ്ങള്‍ക്കുള്ളില്‍ 11 മനുഷ്യര്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിന്റെയും മുഖ്യമന്ത്രി യുടെയും വനം വകുപ്പിന്റെയും മന്ത്രിയുടെയും കണ്ണുകള്‍ തുറക്കാന്‍, ഈ

    READ MORE
  • പ്രോ-ലൈഫ് ദിനത്തിനൊരുക്കമായി 40 ദിവസത്തെ അഖണ്ഡ പ്രാര്‍ത്ഥന

    പ്രോ-ലൈഫ് ദിനത്തിനൊരുക്കമായി 40 ദിവസത്തെ അഖണ്ഡ പ്രാര്‍ത്ഥന0

    ചങ്ങനാശേരി: 2025 ജൂബിലി വര്‍ഷത്തിലെ, പ്രോ-ലൈഫ് ദിനത്തിലേക്ക് (മാര്‍ച്ച് 25 – മംഗളവാര്‍ത്താ ദിനം) പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപതയിലെ ദൈവാലയങ്ങളില്‍ 40 ദിന അഖണ്ഡ പ്രാര്‍ത്ഥന നടത്തുന്നു. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 24 വരെയുള്ള 40 ദിവസങ്ങള്‍ അതിരൂപതയിലെ 230 ദൈവാലയങ്ങളിലും ജീവന്‍ ജ്യോതിസ് പ്രോ-ലൈഫ് സെല്‍, മാതൃവേദി, പിതൃവേദി അംഗങ്ങള്‍ ഒന്നിച്ചു കൂടി പ്രാര്‍ത്ഥിക്കുന്നു ഫെബ്രുവരി 13 വ്യാഴാഴ്ച തുരുത്തി ഫോറോനാ പള്ളിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ ഒന്നിച്ചു

    READ MORE
  • വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത നടപടി അപലപനീയം: മാര്‍ മാത്യു അറയ്ക്കല്‍

    വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത നടപടി അപലപനീയം: മാര്‍ മാത്യു അറയ്ക്കല്‍0

    കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി അപലപനീയമെന്ന് ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍. ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഗവണ്‍മെന്റും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ആവശ്യപ്പെട്ടു.

    READ MORE
  • ജനങ്ങളുടെ നിലവിളി സര്‍ക്കാരും വനംവകുപ്പും കേള്‍ക്കുന്നില്ല: മാര്‍ ജോസ് പുളിക്കല്‍

    ജനങ്ങളുടെ നിലവിളി സര്‍ക്കാരും വനംവകുപ്പും കേള്‍ക്കുന്നില്ല: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: വന്യമൃഗ ആക്രമണം രൂക്ഷമായ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ നിലവിളി സര്‍ക്കാരും വനംവകുപ്പും കേള്‍ക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പുളിക്കല്‍. പ്രശ്നത്തില്‍ ഇടപെടേണ്ട സര്‍ക്കാരും വനംവകുപ്പും മന്ത്രിമാരും എവിടെപ്പോയി. എങ്ങനെ ഇവര്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ സാധിക്കും. കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരുടെ ജീവനെക്കുറിച്ച് അധികാരികള്‍ക്ക് ആകുലതയില്ലേ; മാര്‍ പുളിക്കല്‍ ചോദിച്ചു. അധികാരത്തിലെത്തിച്ച ജനതയുടെ സ്വരം ഭരണാധികാരികള്‍ കേള്‍ക്കുന്നില്ല. ഉത്തരവാദിത്വം ബന്ധപ്പെട്ട

    READ MORE

Latest Posts

Don’t want to skip an update or a post?