ലിയോ പതിനാലാമന് മാര്പാപ്പയുടെ സ്ഥാനാരോഹണം 18-ന്
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 10, 2025
നടവയല്: വയനാട്ടില് ഏറ്റവും കൂടുതല് വൈദികരെയും സന്യസ്തരെയും കേരള സഭയ്ക്കു നല്കിയ ഇടവകയായ നടവയല് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ത്ഥാടന കേന്ദ്രത്തില് ഫാ. സേവ്യര് ഖാന് വട്ടായിലിന്റെ നേതൃത്വത്തില് നടന്ന ബൈബിള് കണ്വന്ഷനില് പങ്കെടുത്ത എല്ലാവര്ക്കും വിതരണം ചെയ്യാനുള്ള ജപമാലകള് കോര്ത്തൊരുക്കി വീട്ടമ്മമാര് നിറസാക്ഷ്യമായി. 35 അമ്മമാര് ചേര്ന്ന് രണ്ടുമാസം കൊണ്ടാണ് വിവിധ നിറങ്ങളിലുള്ള 5500 ജപമാലകള് കോര്ത്തൊരുക്കിയത്. അഭിഷേകാഗ്നി കണ്വന്ഷനില് പങ്കെടുത്ത മുഴുവനാളുകള്ക്കും ജപമാല നല്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി സിഎംസി പ്രൊവിന്ഷ്യല് സുപ്പീരിയര് മദര് ജാന്റി
READ MOREകോട്ടയം: കുടുംബ ബന്ധങ്ങള് സുദൃഢമാക്കുവാന് ആശയ വിനിമയത്തോടൊപ്പം കരുതുവാനുമുള്ള മനഃസ്ഥിതിയും ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര് മാത്യു മൂലക്കാട്ട്. സമൂഹത്തില് ദിനം പ്രതി വര്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങള്, വിവാഹ മോചനം, വിവിധ തരത്തിലുള്ള അതിക്രമങ്ങള്, ആത്മഹത്യ, ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യതിന്മകള്ക്കെതിരെ അവബോധത്തോടൊപ്പം സഹായ ഹസ്തവും ഒരുക്കുവാന് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില് വിഭാവനം ചെയ്തിരിക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഉദ്ഘാടന കര്മ്മം തെള്ളകം ചൈതന്യയില് നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു
READ MOREകൊടുങ്ങല്ലൂര്: കോട്ടപ്പുറം രൂപതയുടെ സന്യസ്തര്ക്കുള്ള എപ്പിസ്കോപ്പല് വികാരിയായി റവ. ഡോ. ഫ്രാന്സിസ്കോ പടമാടനെ കോട്ടപ്പുറം രൂപതാധ്യക്ഷന് ഡോ. അംബ്രോസ് പുത്തന്വീട്ടില് നിയമിച്ചു. നിലവില് പൊയ്യ സെന്റ് സെബാസ്റ്റ്യന് പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. സെബാസ്റ്റ്യന് ജക്കോബി ഒഎസ്ജെ സ്ഥാനമൊഴിഞ്ഞതിനേ തുടര്ന്നാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപതയിലെ ചെട്ടിക്കാട് സെന്റ് ആന്റണീസ് ഇടവകയില് പരേതരായ പടമാടന് ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ. ഫ്രാന്സിസ്കോ പടമാടന് ജനിച്ചു. 1986 ഡിസംബര്
READ MOREമാര്പാപ്പയെ തിരഞ്ഞെടുക്കുന്നതിനായി മെയ് ഏഴിന് ആരംഭിക്കുന്ന കോണ്ക്ലേവില് പങ്കെടുക്കുന്ന 133 കര്ദിനാള് ഇലക്ടര്മാരും റോമില് എത്തിച്ചേര്ന്നു. കോണ്ക്ലേവില് പങ്കെടുക്കുന്ന കര്ദിനാള്മാര്ക്ക് താമസിക്കുന്നതിനുള്ള മുറികള് ലോട്ടിട്ട് തിരഞ്ഞെടുക്കുന്ന ചടങ്ങിന് കര്ദിനാള് കമെര്ലെംഗോ കെവിന് ഫാരല് നേതൃത്വം നല്കി. പഴയതും പുതിയതുമായ രണ്ട് സാന്താ മാര്ത്ത ഗസ്റ്റ് ഹൗസുകളിലാണ് കര്ദിനാള്മാര്ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസുകളില് നിന്ന് പ്രത്യേക സംരക്ഷണം ഒരുക്കിയ പാതയിലൂടെയാവും കര്ദിനാള്മാര് കോണ്ക്ലേവ് നടക്കുന്ന സിസ്റ്റൈന് ചാപ്പലില് എത്തിച്ചേരുന്നത്. മാധ്യമപ്രവര്കര്ക്ക് സിസ്റ്റൈന് ചാപ്പലിലേക്ക് പ്രവേശനമുണ്ടാവുകയില്ലെന്നും
READ MOREDon’t want to skip an update or a post?