500 വര്ഷത്തിന് ശേഷം ഡബ്ലിനില് കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം
- Featured, INTERNATIONAL, LATEST NEWS, WORLD
- November 20, 2025

ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെ യ്ലെസ്’ സിനിമയുടെ തമിഴ് പതിപ്പ് നവംബര് 21, 22, 23 തീയതികളില് തമിഴ്നാട്ടിലെ 60 തിയേറ്ററുകളിലായി റിലീസ് ചെയ്യും. അന്നുതന്നെ, തെലുങ്ക് പതിപ്പ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും. 2023-ല് ഹിന്ദിയില് നിര്മ്മിച്ച ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് പിന്നീട് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം ഇപ്പോള് ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം
READ MORE
വാഷിംഗ്ടണ് ഡിസി: രാജ്യം സ്ഥാപിതമായതിന്റെ 250-ാം വാര്ഷികത്തോടനുബന്ധിച്ച് 2026-ല് യുഎസ് മെത്രാന്സമിതി (യുഎസ്സിസിബി) അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ബാള്ട്ടിമോറില് നടന്ന യുഎസ്സിസിബി ഫാള് പ്ലീനറി അസംബ്ലിയിലാണ് യുഎസ് മെത്രാന്മാര് രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹത്തിനും കരുതലിനും ഭരമേല്പ്പിക്കാന് തീരുമാനിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയില് സേവനമനുഷ്ഠിക്കുന്ന ഇന്ത്യാനയിലെ ഫോര്ട്ട് വെയ്ന്-സൗത്ത് ബെന്ഡിലെ ബിഷപ് കെവിന് റോഡ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കത്തോലിക്ക വിശ്വാസികളെ സമര്പ്പണത്തിനായി തയാറെടുക്കാന് സഹായിക്കുന്നതിന്, ബിഷപ്പുമാര് നൊവേന ഉള്പ്പെടെയുള്ള
READ MORE
വത്തിക്കാന് സിറ്റി: ലിയോ 14-ാമന് പാപ്പയുടെ ജീവിതം മനോഹരമായി ചിത്രീകരിച്ചരിക്കുന്ന ‘ലിയോ ഫ്രം ചിക്കാഗോ’ എന്ന പുതിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ഡിക്കാസ്റ്ററി ഫോര് കമ്മ്യൂണിക്കേഷനും ചിക്കാഗോ അതിരൂപതയും, സോവര് ന്യൂ ഇവാഞ്ചലൈസേഷന് അപ്പസ്തോലേറ്റും ചേര്ന്ന് നിര്മിച്ച ഈ 50 മിനിറ്റ് ദൈര്ഘ്യമുള്ള ഡോക്യമെന്ററിയുടെ ആദ്യ പ്രദര്ശനം വത്തിക്കാന് ഫിലിം ലൈബ്രറിയില് നടത്തി. ഇംഗ്ലീഷ്, ഇറ്റാലിയന്, സ്പാനിഷ് ഭാഷകളില് വത്തിക്കാന് ന്യൂസ് യൂട്യൂബ് ചാനലുകളില് ഈ ചിത്രം ലഭ്യമാണ്. ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോള്ട്ടണിലെ ബാല്യകാലം മുതല് ലിയോ 14
READ MORE
കാഞ്ഞിരപ്പള്ളി: വിജയപുരം രൂപതയിലെ മുണ്ടക്കയം മേഖലാ സിനഡല് കോണ്ക്ലേവ് നടത്തി. മുണ്ടക്കയം സെന്റ് മേരിസ് പള്ളിയില് നടന്ന കോണ്ക്ലേവ് വിജയപുരം രൂപതാ സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില് പറമ്പില് ഉദ്ഘാടനം ചെയ്തു. ‘പ്രത്യാശയുടെ തീര്ത്ഥാടകരായി ദൈവകൃപയില് ഒരുമിച്ചു നടക്കാം’ എന്ന ആശയം ഉള്ക്കൊണ്ട് നടത്തിയ കോണ്ക്ലേവില് മുണ്ടക്കയം മേഖലയിലെ ഇടമണ്, എലിക്കുളം, കാഞ്ഞിരപ്പാറ, വാഴൂര്, പൊടിമറ്റം, ഏന്തയാര്, മുക്കൂട്ടുതറ, വെച്ചിച്ചിറ, ചാത്തന്തറ എന്നീ ഇടവകകളിലെ പ്രതിനിധികള് ഒരുമിച്ചു ചേര്ന്നു കര്മ്മപദ്ധതികള്ക്ക് രൂപം നല്കി. ഫാ. സേവ്യര്
READ MORE




Don’t want to skip an update or a post?