500 വര്‍ഷത്തിന് ശേഷം ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം
- Featured, INTERNATIONAL, LATEST NEWS, WORLD
- November 20, 2025

തൃശൂര്‍: സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഇഡബ്ല്യുഎസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന സാഹചര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന മുന്നാക്ക കമ്മിഷന് സാധിക്കണമെന്ന് സിറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുന്നാക്ക കമ്മീഷന് അംഗമായി നിയമിതനായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍-നെ അഭിനന്ദിക്കുന്നതിനായി പബ്ലിക് അഫയേഴ്സ് കമ്മിഷന് തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു വര്‍ഷമായി
READ MORE
ഒല്ലൂര്‍: തൈക്കാട്ടുശേരി സെന്റ് പോള്‍സ് ദൈവാലയ സുവര്‍ണജൂബിലിയാഘോഷം സമാപിച്ചു. മന്ത്രി കെ. രാജന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് ഔസേപ്പച്ചന് മുഖ്യാതിഥിയായി. കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍, കിഡ്സ് സെന്റര്‍ എന്നിവ യഥാക്രമം ഇ.ടി. നീലകണ്ഠന് മൂസ്, സി.പി. പോളി, ഡോ. ഫ്ളര്‍ജിന്‍ തയ്യാലക്കല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, കൈക്കാരന്മാരായ നിക്സന് കോലഞ്ചേരി, വര്‍ഗീസ് ചീനപ്പിള്ളി, ശരത്ത് മടത്തുംപടി, കണ്‍വീനര്‍
READ MORE
തിരുവനന്തപുരം: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ദരിദ്രരോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധത്തിന്റെ മലയാള പരിഭാഷ ‘ഞാന്‍ നിന്നെ സ്നേഹിച്ചു’ പ്രകാശനം ചെയ്തു. പിഎംജി ലൂര്‍ദ് മീഡിയ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസിന് പരിഭാഷ നല്‍കിക്കൊണ്ട് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പ്രകാശനം നിര്‍വഹിച്ചു. കത്തോലിക്ക സഭയുടെ മുഖപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ പ്രസാധകരായ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസ് ആണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി
READ MORE
ബാള്‍ട്ടിമോര്‍: ഒക്കലഹോമ സിറ്റി അതിരൂപത ആര്‍ച്ചുബിഷപ് പോള്‍ എസ് കോക്ലിയെ യുഎസ് മെത്രാന്‍സമിതിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്രൗണ്‍സ്വില്ലെ രൂപതയിലെ ബിഷപ് ഡാനിയേല്‍ ഫ്ലോറസാണ് വൈസ് പ്രസിഡന്റ്. ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോയുടെ പിന്‍ഗാമിയായി മൂന്ന് വര്‍ഷത്തേക്കാണ് ആര്‍ച്ചുബിഷപ് പോള്‍ കോക്ലിയെ തിരഞ്ഞെടുത്തത്. ബാള്‍ട്ടിമോറില്‍ നടന്ന ഫാള്‍ പ്ലീനറി അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് മാസത്തില്‍ 70 വയസ് തികഞ്ഞ ആര്‍ച്ചുബിഷപ് കോക്ലി 2004-ല്‍ ബിഷപ്പായി. 2011 മുതല്‍ ഒക്കലഹോമ സിറ്റി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി സേവനമനുഷ്ഠിച്ചുവരികയാണ്. ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ്
READ MORE




Don’t want to skip an update or a post?