Follow Us On

12

March

2025

Wednesday

  • കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍

    കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പി. ടോപ്പോയ്ക്ക് ആദരാഞ്ജലികള്‍0

    കൊച്ചി: കാലം ചെയ്ത റാഞ്ചി അതിരൂപതയുടെ ആര്‍ച്ചുബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോയുടെ വിയോഗത്തില്‍ ആദരജ്ഞലികളര്‍പ്പിച്ച് സഭാനേതാക്കളും വിശ്വാസിസമൂഹവും. ദുംഗ രൂപതയുടെ മെത്രാനായി ഇടയ സേവനം ആരംഭിച്ച കര്‍ദിനാള്‍, റാഞ്ചി അതിരൂപത അധ്യക്ഷനും രണ്ടുപ്രാവശ്യം ഭാരത ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനും ഒരു പ്രാവശ്യം ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ അധ്യക്ഷനുമായിരുന്നു. വരാപ്പുഴ അതിരൂപതയുമായി സൗഹൃദബന്ധം സ്ഥാപിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കര്‍ദിനാളെന്നും വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധം ഏറെ വിലപ്പെട്ടതായിരുന്നു എന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ജോസഫ്

  • റിട്ട. ലാൻസ് നായിക് ടി. എം. ജോൺ (85), താന്നിക്കൽ, മുതലക്കോടം

    റിട്ട. ലാൻസ് നായിക് ടി. എം. ജോൺ (85), താന്നിക്കൽ, മുതലക്കോടം0

    മുതലക്കോടം: റിട്ട. ലാൻസ് നായിക് താന്നിക്കൽ ടി. എം. ജോൺ (85, വാദ്യാപ്പിള്ളിൽ കുടുംബാംഗം) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകൾ സെപ്തംബർ 12 രാവിലെ 11.00ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ അടക്കം ചെയ്യും. ഭൗതികദേഹം സെപ്തംബർ 11 വൈകിട്ട് 5.00ന് വസതിയിൽ കൊണ്ടുവരും. ഭാര്യ: റിട്ട. അധ്യാപിക ത്രേ്യസ്യാമ്മ ജോൺ (നീർണ്ണനാൽ കുടുംബാംഗം). മക്കൾ: അനീഷ് ജോൺ, പ്രിൻസി ജോൺ (യു.എസ്.എ). മരുമക്കൾ: മനു അനീഷ് മുട്ടേത്താഴത്ത്, ബെന്നി ജോസഫ് മുട്ടപ്പിള്ളിൽ (ശാലോം

  • അന്നമ്മ സണ്ണിച്ചന്‍ (79), കരുവേലിത്തറ, യോർക്ക്

    അന്നമ്മ സണ്ണിച്ചന്‍ (79), കരുവേലിത്തറ, യോർക്ക്0

    പെൻസിൽവാനിയ: സണ്ണിച്ചന്‍ കരുവേലിത്തറയുടെ ഭാര്യ അന്നമ്മ സണ്ണിച്ചന്‍ (79) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് 18 രാവിലെ 11.00ന് യോർക്ക് സെന്റ് പാട്രിക്‌സ് ദൈവാലയത്തിൽ. മക്കൾ: എലിസബത്ത് സിറിയക്, റീത്താമ്മാ ജോസഫ്.  

  • വർഗീസ് (82), മെക്കാട്ടുപറമ്പൻ, ഫ്‌ളോറിഡ

    വർഗീസ് (82), മെക്കാട്ടുപറമ്പൻ, ഫ്‌ളോറിഡ0

    ബാർറ്റൗ: വർഗീസ് മെക്കാട്ടുപറമ്പൻ (82) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് 10 രാവിലെ 11.30ന് സെന്റ് തോമസ് അക്വിനാസ് ദൈവാലയത്തിൽ. തുടർന്ന് ഓക്ഹിൽ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. രാവിലെ 10 മുതൽ 11.30വരെ സെന്റ് തോമസ് അക്വിനാസ് ദൈവാലയത്തിൽ അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടാകും. ഭാര്യ: മേരി. മക്കൾ: ലിജോ, ലെയ്ജി, ജിബോയ്, ജിനോയ്. മരുമക്കൾ: റിയ, ജോയ്, ലെയ്‌സി, നീന.

  • സജി ജോൺ (61) സാനു ഭവൻ, കൊട്ടാരക്കര

    സജി ജോൺ (61) സാനു ഭവൻ, കൊട്ടാരക്കര0

    തൃക്കണ്ണമംഗൽ: കൊട്ടാരക്കര വിജയ നഗർ സാനുഭവൻ സിജോ ജോൺ (61) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് ആറ് ഉച്ചയ്ക്ക് 1.00ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ.

  • എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി

    എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി0

    കാഞ്ഞിരപ്പള്ളി: കൊരട്ടി നെടുംതകിടിയേൽ എബ്രഹാം ജോസഫ് (പാപ്പച്ചൻ- 83) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ജൂലൈ 26 ഉച്ചയ്ക്കുശേഷം 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ബിഷപ്പ് മാർ മാത്യു അറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: റോസമ്മ എബ്രഹാം ആനക്കൽ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ലീന, ലിബി (ശാലോം വേൾഡ്, ഓസ്‌ട്രേലിയ). മരുമക്കൾ: മനോജ് ഇളപ്പുങ്കൽ, മഞ്ജു അയിലൂക്കുന്നേൽ.

  • കെ.വി ചാക്കോ (81), കുഴിമണ്ണിൽ, നാലുകോടി

    കെ.വി ചാക്കോ (81), കുഴിമണ്ണിൽ, നാലുകോടി0

    ചങ്ങനാശേരി: നാലുകോടി കഴിമണ്ണിൽ കെ.വി ചാക്കോ (81) നിര്യാതായി. മൃതസംസ്‌ക്കാരം ജൂലൈ ആറ് ഉച്ചതിരിഞ്ഞ് 3.00ന് നാലുകോടി സെന്റ് തോമസ് ദൈവാലയത്തിൽ. ഭാര്യ: ലീലാമ്മ ചാക്കോ. മക്കൾ: ടിജോ, മനു. മരുമക്കൾ: കരോളിൻ, റിനി. പേരക്കുട്ടികൾ: ജെസ് ലിൻ, ജെറോം, റിയ, റിതു, റിച്ച

  • ജോസഫ് തോമസ് (99) മാലിയിൽ, പുന്നത്തുറ

    ജോസഫ് തോമസ് (99) മാലിയിൽ, പുന്നത്തുറ0

    കൊങ്ങാണ്ടൂർ: മാലിയിൽ ജോസഫ് തോമസ് (ഔതച്ചൻ- 99) നിര്യാതനായി. മൃതസംസ്‌ക്കാരം ജൂലൈ അഞ്ചിന് വെള്ളാപ്പള്ളി സെന്റ് തോമസ് ദൈവാലയത്തിൽ നടത്തി.

Don’t want to skip an update or a post?