Follow Us On

22

June

2025

Sunday

  • ആൻസി ലൂയിസ് (71), വന്യംപറമ്പിൽ, മുട്ടം

    ആൻസി ലൂയിസ് (71), വന്യംപറമ്പിൽ, മുട്ടം0

    ചേർത്തല: മുട്ടം വന്യംപറമ്പിൽ പരേതനായ ലൂയിസ് ജോസഫിന്റെ ഭാര്യ ആൻസി ലൂയിസ് (71) നിര്യാതയായി. മൃതസംസ്‌ക്കാര കർമം മേയ് 28 ഉച്ചതിരിഞ്ഞ് 3.00ന് മുട്ടം സെന്റ് മേരീസ് ഫൊറോനാ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ലിൻസി, ലിയോണി, ലിറ്റിഷ്യ. മരുമക്കൾ: ജിബു പി. ഡാനിയേൽ

  • ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി

    ഫാ. റോയ് പാലാട്ടിയുടെ മാതാവ് റോസി വർഗീസ് നിര്യാതയായി0

    കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.

  • കെ. ജെ ജോസഫ് (പാപ്പച്ചൻ- 74), കുരിശുങ്കൽപറമ്പിൽ, മൂന്നിലവ്

    കെ. ജെ ജോസഫ് (പാപ്പച്ചൻ- 74), കുരിശുങ്കൽപറമ്പിൽ, മൂന്നിലവ്0

    പാലാ: മൂന്നിലവ് കുരിശുങ്കൽപറമ്പിൽ കെ. ജെ ജോസഫ് (പാപ്പച്ചൻ- 74) നിര്യാതനായി. മൃതദേഹം ഏപിൽ അഞ്ച് വൈകീട്ട് 4.00ന് ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്‌ക്കാര കർമം ഏപിൽ ആറ് രാവിലെ 10.30ന് മൂന്നിലവ് സെന്റ് മേരീസ് ദൈവാലയത്തിൽ. ഭാര്യ: ലില്ലിക്കുട്ടി ജോസഫ്, അമ്മിയാനിക്കൽ കുടുംബാംഗം. മക്കൾ: ബിനോയ് ജോസഫ് (യു.എസ്.എ), ഷൈൻ ജോസഫ്, ടോസ്ബിൻ ജോസഫ് (നാഷണൽ ഇവന്റ് കോർഡിനേറ്റർ, ശാലോം മീഡിയ, കാനഡ). മരുമക്കൾ: ആഷാ ബിനോയ് (യു.എസ്.എ), ബിൻസി ഷൈൻ, ധന്യ ടോസ്ബിൻ (ശാലോം മീഡിയ,

  • സൈമൺ (ചുമ്മാർ- 75), ചേത്തലിൽ, കുടല്ലൂർ

    സൈമൺ (ചുമ്മാർ- 75), ചേത്തലിൽ, കുടല്ലൂർ0

    കോട്ടയം: കുടല്ലൂർ ചേത്തലിൽ സൈമൺ (ചുമ്മാർ- 75) നിര്യാതനായി. മൃതസംസ്‌ക്കാരം മാർച്ച് 30 ഉച്ചതിരിഞ്ഞ് 3.00ന് കുടല്ലൂർ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ. ഭാര്യ: മേരി, കോതനെല്ലൂർ ചെത്തിക്കരോട്ട് കുടുംബാംഗം. മക്കൾ: ആശ, അനീഷ (യു.എസ്.എ)

  • തോമസ് വർക്കി (76), ചാമക്കാലായിൽ, തെള്ളകം

    തോമസ് വർക്കി (76), ചാമക്കാലായിൽ, തെള്ളകം0

    കോട്ടയം: തെള്ളകം ചാമക്കാലായിൽ തോമസ് വർക്കി (76) നിര്യാതനായി. മൃതസംസ്‌ക്കാര കർമം മാർച്ച് 23 വൈകിട്ട് 4.00ന് പുഷ്പഗിരി സെന്റ് ജോസഫ് ദൈവാലയത്തിൽ. ഭാര്യ: പരേതയായ റോസമ്മ വർക്കി. മക്കൾ: ഷേർളി, ഷാജി, ബെന്നി, ഷാജൻ.

  • ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം, ടെക്‌സസ്

    ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം, ടെക്‌സസ്0

    ഹൂസ്റ്റൺ: ജോർജ് സെബാസ്റ്റിയൻ (ഒപ്പച്ചായൻ- 81), ആനത്താനം നിര്യാതനായി. മാർച്ച് 23 വൈകിട്ട് 3.00ന് മൃതസംസ്‌ക്കാര കർമങ്ങൾ ആരംഭിക്കും. പരേതന്റെ ആത്മശാന്തിക്കായി വൈകിട്ട് 5.30ന് പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ദൈവാലയത്തിൽ അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം 7.00ന് മൃതദേഹം അടക്കം ചെയ്യും. ഭാര്യ: വൽസ ജോർജ്. മക്കൾ: അജി കെ. ജോർജ്, അഞ്ജു സോണി, ജോസഫ് സഞ്ജു. ശാലോം മീഡിയ USA-യുടെ മുൻ ഡയറക്ടർ മാത്യു ജോർജിന്റെ ഭാര്യ വത്സ മാത്യു പരേതന്റെ സഹോദരിയാണ്.

  • ലൂസി ആന്റണി (69), ചാൽഭാഗം, പോത്താനിക്കാട്

    ലൂസി ആന്റണി (69), ചാൽഭാഗം, പോത്താനിക്കാട്0

    കോതമംഗലം: പോത്താനിക്കാട് ചാൽഭാഗം ആന്റണി റാഫേലിന്റെ ഭാര്യ ലൂസി ആന്റണി (69) നിര്യാതയായി. മൃതസംസ്‌ക്കാര കർമം മാർച്ച് ഒന്ന് ഉച്ചയ്ക്കുശേഷം 3.00ന് കോതമംഗലം കത്തീഡ്രൽ ഇടവക സെമിത്തേരിയിൽ. മേക്കുന്നേൽ കുടുംബാംഗമാണ് പരേത. മക്കൾ: റിജോ ആന്റണി, ലിജ ആന്റണി, അജോ ആന്റണി. മരുമക്കൾ: സിനി, ഷോബിൻ (ശാലോം മീഡിയ, അയർലൻഡ്), റീജ.

  • പ്രൊഫ. കെ.ജെ ജോസഫ് (93), പയ്യപ്പിള്ളി, എറണാകുളം

    പ്രൊഫ. കെ.ജെ ജോസഫ് (93), പയ്യപ്പിള്ളി, എറണാകുളം0

    വെണ്ണല: എറണാകുളം തേവര എസ്. എച്ച് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി മൂക്കന്നൂർ കൈപ്രമ്പാട്ട് പയ്യപ്പിള്ളി പ്രൊഫ. കെ. ജെ ജോസഫ് (93) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഫെബ്രുവരി 18ന് വെണ്ണല സെന്റ് മാത്യൂസ് ദൈവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: കൊച്ചുത്രേസ്യ ജോസഫ് (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ക്സൂൾ, തോപ്പുംപടി) വാഴക്കുളം കുറുപ്പുമഠം കുടുംബാംഗമാണ്. മക്കൾ ഡോ. മെർലിൻ ചെറിയാൻ, ടെസ്‌ലിൻ ജേക്കബ് (യു.എസ്.എ), ഡോ. ലൗവ്‌ലിൻ ജോസഫ് (യു.കെ), ഡോ. ജോസ്‌ലിൻ ജോസഫ്

Don’t want to skip an update or a post?