പ്രൊഫ. ജോസഫ് എബ്രഹാം (ജോസുകുട്ടി- 79), കാക്കംതോട്ടിൽ, ചങ്ങനാശേരി
- Obituary
- October 7, 2025
നീലൂർ: പാറേമ്മാക്കൽ കുടുംബാംഗമായ ജോൺ മാളിയേക്കൽ (84) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജൂൺ ഒന്ന് ഉച്ചതിരിഞ്ഞ് 2.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് നീലൂർ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥമെന്ന ഖ്യാതി നേടിയ പാറേമാക്കൽ തോമ്മാക്കത്തനരുടെ ‘വർത്തമാനപ്പുസ്തകം’ നവീന മലയാളത്തിൽ പ്രസിദ്ധീകരിച്ചതിലൂടെ ശ്രദ്ധേയനാണ് ജോൺ മാളിയേക്കൽ. അഞ്ചര പതിറ്റാണ്ടോളം കാലം ഇടവകയിൽ മതബോധന അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: അന്നമ്മ ജോൺ. അഞ്ചാനിക്കൽ അറക്കുളം കുടുംബാംഗമാണ്. മക്കൾ: ടൈനി, മിനി,
മാമങ്കര: പറമ്പക്കാട്ട് ജോൺ (ഉലഹന്നാൻ- 90) നിര്യാതനായി. മൃതസംസ്‌ക്കാര കർമങ്ങൾ മെയ് 20 രാവിലെ 10ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മാമങ്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദൈവാലയത്തിൽ അടക്കം ചെയ്യും. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: മത്തായി, ഷേർളി, സജി (ശാലോം മീഡിയ, യു.എസ്.എ), ഷൈജു. മരുമക്കൾ: ലിസി ഈട്ടിക്കൽ, കെ.സി ജോൺ കുന്നത്ത്, സിനി പിട്ടാപ്പിള്ളിൽ, പുഷ്പ മുറിമാറ്റത്തിൽ
ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ തോമസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി. മൃതസംസ്ക്കാരം മെയ് 13 വൈകീട്ട് 4.00ന് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ടിൽസൺ തോമസ് (ശാലോം മീഡിയ, ഓസ്‌ട്രേലിയ), ടിൻസി ആൻസൻ. മരുമക്കൾ: ജാക്ലിൻ ടിൽസൻ, ആൻസൻ പോൾ.
ആലപ്പുഴ: പരേതനായ റിട്ട. ഹെഡ്മാസ്റ്റർ വണ്ടാനം തോട്ടാമഠം ജെ. ജേക്കബിന്റെ ഭാര്യ സെലീനാമ്മ ജേക്കബ് (94) നിര്യാതയായി. മൃതസംസ്കാരം ഏപ്രിൽ അഞ്ച് വൈകീട്ട് 3.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് ദൈവാലയത്തിൽ മൃതദേഹം അടക്കം ചെയ്യും. കാവാലം ഏട്ടുപറ എളമ്പ്രക്കോട്ട് കുടുംബാംഗമാണ് പരേത. മക്കൾ: നിക്കോളാസ് ജേക്കബ് (സയന്റിസ്റ്റ്, വി. എസ്. എസ്. സി, തിരുവനന്തപുരം), ജെ. ജോസഫ് (ശാലോം മീഡിയ, യു. എസ്. എ), ജെ. കുര്യക്കോസ് (എഡിറ്റേഴ്സ് ലൈവ്). മരുമക്കൾ ജോളിക്കുട്ടി,
മല്ലപ്പള്ളി: തലച്ചിറയ്ക്കൽ ഷിബു ജോസഫ് (51) നിര്യാതനായി. മൃതസംസ്കാരം മാർച്ച് 8 ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിൽ. ഭാര്യ: അനില. മക്കൾ: അലൻ, അബിയ, അൻസു. തലച്ചിറയ്ക്കൽ പരേതനായ ജോസഫ്- അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷീബ (ശാലോം വേൾഡ്, സ്വിറ്റ്‌സർലൻഡ്), ഷീജി, ഷിജു. ഏറെനാൾ സ്വിറ്റ്സർലൻഡിലെ ബേണിലും (ബീൽ) യു. കെ യിലെ പ്രസ്റ്റനിലും ആയിരുന്നു ഷിബു ജോസഫ്.
വഴിച്ചേരി: ചിങ്ങംതറയിൽ പരേതനായ സി. ജെ സേവ്യറിന്റെ (റിട്ട. സെയിൽസ് ടാക്സ് കമ്മിഷണർ) ഭാര്യ അന്നമ്മ സേവ്യർ (റിട്ട. ടീച്ചർ) നിര്യാതയായി. മൃതസംസ്കാരം മാർച്ച് ആറ് വൈകീട്ട് 3.00ന് പുത്തനങ്ങാടി സെന്റ് ജോർജ് സീറോ മലബാർ ദൈവാലയത്തിൽ. മക്കൾ: ജോസി സേവ്യർ (പരേതൻ), ഡോ. റാണി അലക്സ് (ശാലോം മീഡിയ ഓസ്‌ട്രേലിയ), ഗീത പയസ് (യു. എസ്. എ), ഡോ. റെജി സേവ്യർ (ഓസ്‌ട്രേലിയ), ഡോ. മിനി സേവ്യർ. മരുമക്കൾ: ഡോ. അലക്സ് തോമസ് (ഓസ്‌ട്രേലിയ), ഡോ.
മാൻവെട്ടം: പുത്തൻപുരയിൽ പോൾ തോമസ് (കുഞ്ഞച്ചൻ-87) നിര്യാതനായി. മൃതസംസ്ക്കാരം ഫെബ്രുവരി 14 ഉച്ചയ്ക്ക് 3.00ന് മാൻവെട്ടം സെന്റ് ജോർജ് ദൈവാലയത്തിൽ. ഭാര്യ: മേരി പോൾ, ചെറുവണ്ടൂർ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജെസി സാം, തോമസ് പോൾ, സോണി പോൾ, ജോബി പോൾ. മരുമക്കൾ: സാം, ജിജി, ഷാന്റി, ബിന്റ. മൃത സംസ്ക്കാര ശുശ്രുഷകൾ തത്സമയം കാണാൻ https://www.youtube.com/live/kDFnm0NvPzE?si=C8cbKrmlPTzprMqO
ഫ്‌ളോറിഡ: കുറുപ്പംതറ ചെറുവള്ളിപ്പറമ്പിൽ ജോസഫ് സി. ജോസഫ് (85) ഫ്‌ളോറിഡയിൽ നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 15 രാവിലെ 11ന് കോറൽസ്പ്രിംഗ്‌സിലെ ഔർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ദൈവാലയത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1.00ന് നോർത്ത് ലൗഡർഡെയിൽ ഔർ ലേഡി ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഫെബ്രുവരി 14 വൈകിട്ട് 5.30 മുതൽ 8.30വരെ ഔർ ലേഡി ഓഫ് ഹെൽത്ത് ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഭാര്യ: മറിയാമ്മ ജോസഫ്. മക്കൾ:
Don’t want to skip an update or a post?