പ്രൊഫ. ജോസഫ് എബ്രഹാം (ജോസുകുട്ടി- 79), കാക്കംതോട്ടിൽ, ചങ്ങനാശേരി
- Obituary
- October 7, 2025
തൃക്കണ്ണമംഗൽ: കൊട്ടാരക്കര വിജയ നഗർ സാനുഭവൻ സിജോ ജോൺ (61) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് ആറ് ഉച്ചയ്ക്ക് 1.00ന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ.
കാഞ്ഞിരപ്പള്ളി: കൊരട്ടി നെടുംതകിടിയേൽ എബ്രഹാം ജോസഫ് (പാപ്പച്ചൻ- 83) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ജൂലൈ 26 ഉച്ചയ്ക്കുശേഷം 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ബിഷപ്പ് മാർ മാത്യു അറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: റോസമ്മ എബ്രഹാം ആനക്കൽ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ലീന, ലിബി (ശാലോം വേൾഡ്, ഓസ്‌ട്രേലിയ). മരുമക്കൾ: മനോജ് ഇളപ്പുങ്കൽ, മഞ്ജു അയിലൂക്കുന്നേൽ.
ചങ്ങനാശേരി: നാലുകോടി കഴിമണ്ണിൽ കെ.വി ചാക്കോ (81) നിര്യാതായി. മൃതസംസ്‌ക്കാരം ജൂലൈ ആറ് ഉച്ചതിരിഞ്ഞ് 3.00ന് നാലുകോടി സെന്റ് തോമസ് ദൈവാലയത്തിൽ. ഭാര്യ: ലീലാമ്മ ചാക്കോ. മക്കൾ: ടിജോ, മനു. മരുമക്കൾ: കരോളിൻ, റിനി. പേരക്കുട്ടികൾ: ജെസ് ലിൻ, ജെറോം, റിയ, റിതു, റിച്ച
കൊങ്ങാണ്ടൂർ: മാലിയിൽ ജോസഫ് തോമസ് (ഔതച്ചൻ- 99) നിര്യാതനായി. മൃതസംസ്‌ക്കാരം ജൂലൈ അഞ്ചിന് വെള്ളാപ്പള്ളി സെന്റ് തോമസ് ദൈവാലയത്തിൽ നടത്തി.
പാലാ: തെള്ളിയിൽ പരേതനായ റ്റി. റ്റി ജോസിന്റെ ഭാര്യ ജോയമ്മ (78) നിര്യാതരായി. സംസ്‌കാര ശൂശ്രൂഷകൾ ജൂലൈ രണ്ട് ഉച്ചതിരിഞ്ഞ് 2:00ന് വസതിയിൽ ആരംഭിച്ച് പാലാ, തിടനാട് സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തും. പാലാ പൊരുന്നോലിൽ കുടുംബാംഗമാണ് പരേത. മക്കൾ: കേരള യൂത്ത് ഫ്രണ്ട് (എം ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയർ സെക്കൻഡ്‌റി സ്‌കൂൾ റിട്ടയർഡ് അധ്യാപകനുമായ ജെയ്‌സൺ ജെ. തെള്ളി (ശാലോം മീഡിയ, യു.എസ്.എ),
മണിമല: കടയനിക്കാട് മേലേമുറിയിൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ വർഗീസ് (88) നിര്യാതയായി. മൃതസംസ്‌ക്കാര കർമം മേയ് 25 ഉച്ചയ്ക്ക് 2.00ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മണിമല ഹോളി മാഗി ഫൊറോനാ ദൈവാലയത്തിലെ തിരുക്കർമങ്ങൾക്കുശേഷം മൃതഹേഹം അടക്കം ചെയ്യും. ചെമ്പകശേരി കുടുംബാംഗമാണ് പരേത. മക്കൾ: ത്രേസ്യാമ്മ, വൽസമ്മ, തങ്കച്ചൻ, തോമസുകുട്ടി, കുഞ്ഞുമോൾ, സിബി, സിജോ. മരുമക്കൾ: രാജു, ഔസേപ്പ് (പരേതൻ), റാണി, സൂസമ്മ, ജോഷി, ബിനു നാൻസി.
ബെൽവുഡ്: പരേതനായ ചാണ്ടി കടവിലിന്റെ ഭാര്യ റോസാ കടവിൽ ചാണ്ടി (93) ഏപ്രിൽ 12ന് നിര്യാതയായി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിലെ സംസ്‌ക്കാര ശുശ്രൂഷകൾക്കുശേഷം ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു. മക്കൾ: ചിന്നമ്മ, മേരി, ത്രേസ്യാ, ലീലാമ്മ, റാണി, ജോസ് (ശാലോം വേൾഡ്, യു.എസ്.എ), ചാക്കോച്ചൻ. മരുമക്കൾ: ബാബു പാലയ്ക്കൽ, സിറിയക് പുൽപ്പാറയിൽ, അലക്‌സാണ്ടർ കണവത്ത് പുത്തൻപുരയിൽ, ജോസഫ് വർഗീസ് കദളിക്കാട്ട്, ജിമ്മി സൈമൺ വെട്ടുകാട്ടിൽ, മിനി കടവിൽ,
തൃപ്പൂണിത്തുറ: ഉദയംപേരൂർ അറക്കത്താഴത്ത് എ. എം പ്രോത്താസീസ് (72) നിര്യാതനായി. മൃതസംസ്‌ക്കാര കർമം മാർച്ച് 21 രാവിലെ ഉദയംപേരൂർ സൂന്നഹദോസ് ദൈവാലയത്തിൽ നടത്തി. ഭാര്യ: മോളി (പരേത). മകൻ: ജെയിൻ പ്രോത്താസീസ്. സഹോദരങ്ങൾ: ജോസഫ്, മേരിക്കൂട്ടി, സേവ്യർ, ജോർജ് (യു.എസ്.എ).
Don’t want to skip an update or a post?