Follow Us On

16

September

2025

Tuesday

  • ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു

    ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു0

    കോട്ടയം: അധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണിയേയും, കെഎസ്എസ്എസ്

  • വൈദികര്‍ നല്ല സമരിയാക്കാരനാകണം

    വൈദികര്‍ നല്ല സമരിയാക്കാരനാകണം0

    കണ്ണൂര്‍: വൈദികര്‍ നല്ല സമരിയാക്കാരനാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജര്‍ സെമിനാരിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാര്‍ത്ഥിയിലും നല്ല സമരിയാക്കാരന്റെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ സഹായകമാകണം. ഉദാത്തമായ ആധ്യാത്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിന്റെ രംഗത്ത് ഏറെ അക്കാദമിക മികവുകള്‍

  • ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു

    ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു0

    തൃശൂര്‍: ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള അതിനൂതന ചികിത്സാരീതിയായ കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഈ ചികിത്സാരീതി ഇന്ത്യയില്‍ വളരെ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ ഈ ചികിത്സ പൂര്‍ത്തീകരിച്ച രണ്ടാമത്തെ ആശുപത്രിയാണ് അമല. അമലയില്‍ മജ്ജമാറ്റിവെയ്ക്കല്‍ (Bone Marrow Transplantation) ചികിത്സ ആരംഭിച്ചിട്ട് രണ്ടരവര്‍ഷത്തില്‍ കൂടുതലായി. നാല്‍പതോളം രോഗികള്‍ക്ക് പരമാവധി ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അര്‍ബുദചികിത്സക്കുള്ള നൂതനമായ മാര്‍ഗമാണ് സെല്‍ തെറാപ്പി. ഇതിന്റെ ഒരു വിഭാഗമായ Tumor Infitlrating Lymphocyte

  • ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം ഏഴിന്

    ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം ഏഴിന്0

    കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച ഉപ്പുതറയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളില്‍ നിന്നുള്ളവര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും. ഹൈറേഞ്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട വി.യൂദാ തദേവൂസ് കപ്പേളയുടെ മുന്‍പില്‍നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേക്കാണ് തീര്‍ത്ഥാടനം. രാവിലെ 9. 45 ന് വി.യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി ഉപ്പുതറ ഫൊറോന വികാരി

  • ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം

    ആതുരശുശ്രൂഷകള്‍ക്ക് കാരുണ്യത്തിന്റെ മുഖം ഉണ്ടാകണം0

    തൃശൂര്‍: ആതുരശുശ്രൂഷകള്‍ക്ക് യേശുവിന്റെ കാരുണ്യത്തിന്റെ മുഖം ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗം വ്യവസായമേഖലയായി മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ അതിനെ സേവനമേഖലയാക്കി തിരിച്ചുകൊണ്ടുവരുന്നതില്‍ ചായ് ആശുപത്രികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു. ക്രൈസ്തവര്‍ക്ക് ക്രിസ്തു നിര്‍ദേശിച്ച ദൗത്യങ്ങളാണ് പഠിപ്പിക്കുക, സുഖപ്പെടുത്തുക, ദൈവരാജ്യത്തിലേക്ക്

  • വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍

    വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍0

    എറണാകുളം: പതിനാലാമത് വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒമ്പതുമുതല്‍ 13 വരെ നടക്കും. ബിഷപ് ഡോ. പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ദിവസവും വൈകന്നേരം നാലര മുതല്‍ ഒമ്പതുമണി വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ 16 മുതല്‍ 24 വരെ ആഘോഷിക്കും. തിരുച്ചിത്ര പ്രതിഷ്ഠയുടെ അഞ്ഞൂറാം വാര്‍ഷികവും മഹാജൂബിലി തിരുനാളും 29 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ നടക്കും.

  • ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്

    ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്0

    ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ കാല്‍നടതീര്‍ത്ഥാനം ആരംഭിക്കും. അടിമാലി, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, കുഞ്ചിത്തണ്ണി, എല്ലക്കല്‍ വഴിയാണ്

  • മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികം ആറിന്

    മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികം ആറിന്0

    താമരശേരി: താമരശേരി രൂപതയുടെ ത്രിതീയ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമവാര്‍ഷികാചരണം നാളെ (സെപ്റ്റംബര്‍ 6) നടക്കും. താമരശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും രാവിലെ 10.3-ന് ആരംഭിക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സീറോമലബാര്‍ സഭ കൂരിയ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, താമരശേരി

Latest Posts

Don’t want to skip an update or a post?