Follow Us On

26

November

2024

Tuesday

  • വിനീത ഹൃദയങ്ങള്‍ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും

    വിനീത ഹൃദയങ്ങള്‍ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും0

    കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങള്‍ സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങളുടെ മധ്യേ സന്ദേശം നല്‍കു കയായിരുന്നു അദ്ദേഹം.  വിനയത്തിന്റെ മാതൃക കാട്ടിയ ഈശോയെ അനുകരിക്കുന്നവര്‍ക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. എളിമയുടെ മാതൃക സകലരെയും സമാധനത്തിലേക്കും രക്ഷയിലേക്കും നയിക്കുമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു. വിശുദ്ധ വാരാചരണത്തിന്റെ ചൈതന്യത്തില്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളാചരിക്കണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.

  • മതസ്വാതന്ത്ര്യം മാനിക്കപ്പെടണം

    മതസ്വാതന്ത്ര്യം മാനിക്കപ്പെടണം0

    കൊച്ചി: ആസന്നമായ പൊതുതിരഞ്ഞെടുപ്പ് ദൈവഹിതപ്രകാരം നടക്കുവാനും മതസ്വാതന്ത്ര്യം എന്നും ഭാരതത്തില്‍ മാനിക്കപ്പെടുവാനും, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധവുമായ ഒരു ഭരണസംവിധാനം രാജ്യത്ത് രൂപപ്പെടുവാനായി പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം നടന്ന ദേശീയ ഉപവാസ പ്രാര്‍ത്ഥനായജ്ഞം വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ്  ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍  നയിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍

  • 462-ാമത് ലോക സിഎല്‍സി ദിനാഘോഷം

    462-ാമത് ലോക സിഎല്‍സി ദിനാഘോഷം0

    തൃശൂര്‍: തൃശൂര്‍ അതിരൂപതാ സിഎല്‍സി സംഘടിപ്പിച്ച 462-ാമത് ലോക സിഎല്‍സി ദിനാഘോഷം കൊട്ടേക്കാട് നടന്നു.  ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഏതു പ്രതിസന്ധി ഘട്ടത്തിലും യുവജനങ്ങള്‍ ക്രിസ്തീയ ജീവിതം നയിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത സിഎല്‍സി പ്രസിഡന്റ് ജെറിന്‍ ജോസ് അധ്യക്ഷനായിരുന്നു. അതിരൂപതാ പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, കൊട്ടേക്കാട് ഫൊറോന വികാരി ഫാ. ജോജു ആളൂര്‍, അതിരൂപതാ അസിസ്റ്റന്റ് പ്രമോട്ടര്‍ ഫാ. സെബി വെളിയന്‍, അതിരൂപതാ സീനിയര്‍ സിഎല്‍സി പ്രസിഡന്റ് വിനേഷ്

  • സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്

    സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്0

    പെരുവണ്ണാമൂഴി:   സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്. ശാലോം ടി.വി സംപ്രേഷണം ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലമിലെ അഭിനയത്തിനാണ് ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. ടെലിഫിലിമിന്റെ സംവിധാനം നിര്‍വഹിച്ച ശാലോം ടിവി ചീഫ് കാമറമാന്‍ ലിജോ കെ. ജോണി,  ‘ചാച്ച’ന്റെ രചന നിര്‍വഹിച്ച സിബി നെല്ലിക്കല്‍ എന്നിവരെയും ആദരിച്ചു. ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷെവ. ബെന്നി പുന്നത്തറ ശ്രീധരന്‍ പട്ടാണിപ്പാറയെ പൊന്നാടയണിയിച്ച് ആദരിച്ചു.

  • 36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി

    36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി0

    രാജപുരം: 36 കിലോമീറ്റര്‍ ദൂരത്തില്‍ 20-ാം വര്‍ഷവും കുരിശിന്റെ വഴി നടത്തി. വിവിധ ഇടവകകളും ആകാശപറവകളുടെ കൂട്ടുകാരും സംയുക്തമായി പാണത്തൂരില്‍ നിന്നും അമ്പലത്ത സ്‌നേഹാലയത്തിലേക്കായിരുന്നു 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശിന്റെ വഴി. രാവിലെ ചാണത്തൂര്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം ആരംഭിച്ച പാപരിഹാര പ്രദക്ഷിണത്തില്‍ സ്ത്രീകളും കട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു. വൈകുന്നേരം അമ്പത്തലത്തറ മൂന്നാംമൈല്‍ സ്‌നേഹാലയത്തിലായിരുന്നു കുരിശിന്റെ വഴി സമാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ ഫാ. മാത്യു

  • കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം

    കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം0

    കോട്ടയം: അന്താരാഷ്ട്ര ജലദിനത്തോടനു ബന്ധിച്ച് (മാര്‍ച്ച് 22) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പൊതു സമ്മേളനത്തോടനുബന്ധിച്ച് ജല സംരക്ഷണ

  • ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി

    ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി0

    തൃശൂര്‍: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ ആഹ്വാനമനുസരിച്ച് ഇന്നലെ  (മാര്‍ച്ച് 22-ന്) ഇന്ത്യയ്ക്കും ഭാരതസഭയ്ക്കും  വേണ്ടി ഇന്ത്യയിലെ എല്ലാ രൂപതകളിലും കത്തോലിക്കാ സമൂഹങ്ങളിലും ദേശീയ ഉപവാസ -പ്രാര്‍ത്ഥനദിനമായി ആചരിച്ചു. തിരുമണിക്കൂര്‍ ആരാധന, അഖണ്ഡജപമാല, കുരിശിന്റെ വഴി, നൈറ്റ്  വിജില്‍, കരുണക്കൊന്ത, ജെറീക്കോ പ്രയര്‍  തുടങ്ങിയ പ്രാര്‍ത്ഥനകള്‍ നടത്തിയാണ് ഉപവാസ-പ്രാര്‍ത്ഥനദിനമായി ആചരിച്ചത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ വ്യാകു ലമാതാവിന്‍ ബസിലിക്കയിലാണ് ഭാരതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്. രാവിലെ 10-ന്

  • ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍ അതിമനോഹരം: മാര്‍ റാഫേല്‍ തട്ടില്‍

    ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍ അതിമനോഹരം: മാര്‍ റാഫേല്‍ തട്ടില്‍0

    എറണാകുളം: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍  അതിമനോഹരവും സഭക്ക് വളരെ പ്രയോജനകരവുമാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അന്തര്‍ദേശീയ വാര്‍ഷികം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍

Latest Posts

Don’t want to skip an update or a post?