സീറോമലബാര് മിഷന്‍ ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു
- Featured, Kerala, LATEST NEWS
- January 10, 2025
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ 4,5,6 തീയതികളില്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ നടക്കും. നാലിന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സമര്‍പ്പിതരായ വ്യക്തികള്‍ക്ക് സഭയിലെ യുവജനങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. അഗസ്റ്റിന്‍
തലശേരി: ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം, അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടുള്ള അറിയിപ്പ് വത്തിക്കാനില്‍നിന്ന് ലഭിച്ചതായി തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. സീറോ മലബാര്‍ സഭയുടെ മലബാറില്‍നിന്നുള്ള ആദ്യദൈവദാസനാണ് ഫാ. ആര്‍മണ്ട് മാധവത്ത് എന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. പാലാ മരങ്ങാട്ടുപിള്ളിയില്‍നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറിയതാണ്. മരങ്ങാട്ടുപിള്ളി പാലയ്ക്കാട്ടുമലയില്‍ മാധവത്ത് ഫ്രാന്‍സിസ്-റോസ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി 1930 നവംബര്‍
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 600 സ്‌കൂള്‍ കിറ്റുകളാണ് നല്‍കിയത്. ആധ്യയന വര്‍ഷാരംഭം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് കിഡ്‌സ് ഈ പദ്ധതി നടപ്പിലാക്കിയത്. കിഡ്‌സ് കാമ്പസില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ കിറ്റ് വിതരണോദ്ഘാടനം കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒരുപാട് മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്ന
പെരുവണ്ണാമൂഴി: ദൈവപരിപാനയുടെ സാക്ഷ്യമായിട്ടാണ് ശാലോമിനെ കാണുന്നതെന്ന് കോഴിക്കോട് രൂപതാധ്യക്ഷനും ശാലോമിന്റെ പേട്രണുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. ശാലോം ടിവി 20-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചതിന്റെയും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെയും ഭാഗമായി ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ നിലവിളികള്‍ക്കുള്ള ഉത്തരമാണ് ദൈവവിളികള്‍. അതുപോലെ മനുഷ്യരുടെ നിലവിളികള്‍ക്കുള്ള ഉത്തരമായിട്ട് ദൈവം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ് ശാലോം. ദൈവം കൈപിടിച്ചു നടത്തിയ വര്‍ഷങ്ങളെ ഓര്‍ത്ത് ദൈവത്തിന് നന്ദിപറയണമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
ഇടുക്കി: ഇടുക്കി രൂപതാ അള്‍ത്താരബാല സംഗമം അവിസ്മരണീയമായി. ആദ്യമായാണ് രൂപതലത്തില്‍ അള്‍ത്താര ബാലന്‍മാരെ ഒരുമിച്ച് ചേര്‍ക്കുന്നത്. ഇടുക്കി രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും വൊക്കേഷന്‍ ബ്യൂറോയുടെയും നേതൃത്വത്തിലാണ് ബാലസംഗമം സംഘടിപ്പിച്ചത്. രൂപതയുടെ ആറ് കേന്ദ്രങ്ങളിലായി നടത്തിയ സംഗമത്തില്‍ വിവിധ ഇടവകകളില്‍ നിന്നായി 850ലധികം അള്‍ത്താരബാലന്മാര്‍ സംഗമിച്ചു. അടിമാലി, കരിമ്പന്‍, മുരിക്കാശേരി, ആനച്ചാല്‍, ഇരട്ടയാര്‍, വെള്ളയാംകുടി എന്നീ കേന്ദ്രങ്ങളിലായിരുന്നു അള്‍ത്താര ബാലസംഗമം നടന്നത്. വൈദികരും വൈദിക വിദ്യാര്‍ഥികളും സന്യസ്ഥരും അല്മായരും അടങ്ങുന്ന 50 ഓളം വരുന്ന പരിശീലകര്‍ വിവിധ
മാള: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ഫാ. ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൊടിയേറും. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനും എട്ടാമിടം ജൂണ്‍ 15നും നടക്കും. മെയ് 30 മുതലുള്ള നവനാള്‍ദിനങ്ങളില്‍ ദിവസവും രാവിലെ 10.30നു ദിവ്യബലി, സന്ദേശം, നൊവേന, നേര്‍ച്ചഭക്ഷണം എന്നിവയും വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം എന്നിവയും ഉണ്ടാകും. തിരുനാള്‍ കൊടിയേറ്റ് ദിനത്തില്‍ വിശുദ്ധയുടെ മാതൃഇടവ കയായ അങ്കമാലി തുറവൂര്‍
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു വൈദികന്റെ ജീവിത വഴികളെ ബന്ധപ്പെടുത്തിയിട്ടുള്ളതാണ് കഥാപശ്ചാത്തലമെങ്കിലും ഏവരെയും സ്വാധീനിക്കുന്ന ചില വിശുദ്ധ വിചാരങ്ങള്‍കൂടി ‘സന്തോഷത്തിന്റെ കാവല്‍ക്കാരന്‍’ ജനമനസുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. പരിയാരം ഇടവക വികാരി ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ ഇതില്‍ മികച്ച ഒരു വേഷം ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ നാഥനായ യേശുക്രിസ്തുവിലാണ് യഥാര്‍ത്ഥ സന്തോഷം എന്ന ആശയത്തെ ആസ്പദമാക്കിയിട്ടുള്ള ഷോര്‍ട് ഫിലിമിന് ഇരങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആശംസകള്‍ നേര്‍ന്നു. ബിഷ്പ് ഹൗസില്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസ ജീവിത പരിശീലന വര്‍ഷം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. അധ്യാപകര്‍ തിരിതെളിച്ച് പ്രതിജ്ഞ എടുത്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ജോസഫ് മാത്യു പതിപ്പള്ളില്‍, ബ്രദര്‍
Don’t want to skip an update or a post?