എട്ടു മക്കള് എട്ടും സിസേറിയന്
- Featured, Featured, FEATURED MAIN NEWS, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- January 26, 2025
കടുത്തുരുത്തി: ഞിഴൂർ ചെമ്മലക്കുഴി പരേതനായ തോമസ് പിറ്ററിന്റെ ഭാര്യ മേഴ്സി പീറ്റർ (77) നിര്യാതയായി. മൃതസംസ്കാരം പിന്നീട്. മാറിക മ്യാൽക്കരപ്പുറത്ത് കുടുംബാംഗമാണ് പരേത. മക്കൾ: സാബു, ആഷ, സാജു. മരുമക്കൾ: ആൻസി പാട്ടശ്ശേരിൽ കുറുമുള്ളൂർ, സാബു കുന്നേൽ, കുഞ്ഞുമോൾ കോറപ്പള്ളിൽ (ശാലോം മീഡിയ, യു.എസ്.എ)
READ MOREകൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് പുറത്തുവിടാതെ സര്ക്കാര് ക്രൈസ്തവരെ വിഡ്ഢികളാക്കുകയാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ. വി.സി സെബാസ്റ്റ്യന്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള് നിര്ദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന് സംസ്ഥാന സര്ക്കാരിന് സമര്പ്പിച്ച റിപ്പോര്ട്ട് രണ്ടുവര്ഷം പിന്നിട്ടിട്ടും പുറത്തിറക്കാതെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 2023 മെയ് 17ന് സമര്പ്പിച്ച പഠന റിപ്പോര്ട്ടിന്റെ ഒരധ്യായത്തില് സൂചിപ്പിച്ചിരിക്കുന്ന ശുപാര്ശകള് മാത്രമാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. റിപ്പോര്ട്ട് പുറത്തുവിടാത്തതിന്റെ പിന്നില് രാഷ്ട്രീയ ഉദ്യോഗസ്ഥ
READ MOREവത്തിക്കാന് സിറ്റി: സ്നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും ലിയോ പതിനാലാമന് മാര്പാപ്പ. ബുധനാഴ്ചയിലെ പൊതുദര്ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത പാതയോടുള്ള വിശ്വസ്തതയില് നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ അര്ത്ഥത്തെക്കുറിച്ച് വചനത്തിന്റെ വെളിച്ചത്തില് പാപ്പ വിചിന്തനം ചെയ്തു. അത്
READ MOREന്യൂഡല്ഹി: ദിവ്യകാരുണ്യ മിഷനറി സന്യാസ സഭയുടെ (എംസിബിഎസ്) അരുണാചല് മിഷന്റെ മിഷന് കൗണ്സിലര് ഫാ. സുരേഷ് പട്ടേട്ട് (33) എംസിബിഎസ് നിര്യാതനായി. 2021ല് അരുണാചല്പ്രദേശില് എത്തിയ ഫാ. സുരേഷ് പട്ടേട്ട് ഇറ്റാനഗര് രൂപതയിലെ മെങ്കിയോ കോര്പ്പസ് ക്രിസ്റ്റി ദൈവാലയ വികാരിയാണ്. രണ്ടാഴ്ച മുമ്പ് ടൈഫോയിഡും ഹെപ്പറ്റൈറ്റിസും ബാധിച്ച് ഗോഹട്ടിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. രോഗം മൂര്ച്ഛിച്ചതിനെ തുടര്ന്ന് വിദഗ്ധ ചികിത്സക്കായി ഡല്ഹിയിലെ സ്വകാര്യ സൂപ്പര്സ്പെഷ്യാലിറ്റി ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരുണാചല്പ്രദേശിലെ എജാലി ദൈവാലയ സഹവികാരി, രാഘാ
READ MOREറോം: വിശുദ്ധ ജോണ് മരിയ വിയാനിയുടെ തിരുനാള്ദിനത്തില് റോമില് നടന്ന സമ്മേളനത്തില് പൗരോഹിത്യ ദൈവവിളി സ്വീകരിക്കാന് താല്പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം ആണ്കുട്ടികളും സന്യാസ ദൈവവിളി സ്വീകരിക്കാന് താല്പ്പര്യം പ്രകടിപ്പിച്ച് അയ്യായിരത്തോളം പെണ്കുട്ടികളും. ദൈവവിളി വിവേചിച്ചറിയാന് സഹായിക്കുന്നതിനായി റോമില് നടത്തിയ നിയോ കാറ്റിക്കുമെനല് വേയുടെ സമ്മേളത്തില് പങ്കെടുത്ത അയ്യാരിത്തോളം ആണ്കുട്ടികളും അയ്യായിരത്തോളം പെണ്കുട്ടികളുമാണ് പൗരോഹിത്യ – സന്യസ്ത ദൈവവിളി സ്വീകരിക്കുവാന് താല്പ്പര്യം പ്രകടിപ്പിച്ചത്. റോം രൂപതയുടെ വികാരി കര്ദിനാള് ബാല്ദസാരെ റെയ്ന അധ്യക്ഷത വഹിച്ച സമ്മേളനത്തില് ലോകമെമ്പാടുമുള്ള നൂറിലധികം
READ MOREഇംഫാല്: മണിപ്പൂര് കലാപത്തെ തുടര്ന്ന് ജീവിതം വഴിമുട്ടിയ സ്ത്രീകള്ക്ക് തൊഴില് പരിശീലനമൊരുക്കി ഇംഫാല് അതിരൂപത. ഇംഫാല് സോഷ്യല് സര്വീസ് സൊസൈറ്റി സ്പാനിഷ് സന്നദ്ധസംഘടനയായ മനോസ് യൂണിദാസിന്റെ സഹകരണത്തോടെ കൈത്തറി നെയ്ത്തു പരിശീലന പരിപാടി സംഘടിപ്പിച്ചു. സിംഗ്ഘട്ടിലെ സെന്റ് ജോസഫ്സ് സ്കൂള് ഹാളില് നടന്ന പരിശീലനത്തില് വിദഗ്ധരായ പ്രാദേശിക നെയ്ത്തുകാരും മുതിര്ന്ന വനിതാ കരകൗശല വിദഗ്ധരും മാര്ഗനിര്ദ്ദേശങ്ങള് നല്കി. പങ്കെടുത്തവര്ക്ക് സ്വന്തമായി നെയ്ത്ത് ആരംഭിക്കാന് കഴിയുന്നവിധത്തിലായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. എല്ലാവര്ക്കും ഒരു നെയ്ത്ത് കിറ്റും നെയ്ത്ത് നൂലുകളും
READ MOREDon’t want to skip an update or a post?