സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്ക്ക് കര്ദിനാള് മൗറോ ഗാംബെറ്റി കാര്മികത്വം വഹിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 14, 2025
അമൃത്സര്‍ (പഞ്ചാബ്): പഞ്ചാബ് സംസ്ഥാനത്ത് വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചത് അധികാരികളുടെ അനാസ്ഥയെന്ന് സഭാ നേതാക്കള്‍. അമൃത്സര്‍ ജില്ലയിലെ മജിത മേഖലയിലാണ് ദുരന്തം നടന്നത്. ഇത് ഒരു മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് ജലന്ധര്‍ രൂപതയുടെ അപ്പോസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും ബിഷപ്പുമായ അഗ്‌നലോ റുഫിനോ ഗ്രേഷ്യസ് പറഞ്ഞു. കഴിഞ്ഞ 2020ല്‍ 121 പേരുടെ ജീവന്‍ എടുത്ത ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിച്ചില്ല. അധികാരികള്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ്
READ MOREആഭ്യന്തര കലാപത്താല്‍ വലയുന്ന മ്യാന്‍മറില്‍ മാര്‍ച്ച് 28-ന് ഉണ്ടായ ഭൂകമ്പം രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയ പശ്ചാത്തലത്തില്‍, ലിയോ 14 ാമന്‍ പാപ്പയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് മ്യാന്‍മറിലെ മണ്ഡലേ രൂപത. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ മാത്രമല്ല, ഇവിടുത്തെ ജനങ്ങളുടെ പ്രത്യാശയും തകര്‍ന്നതായി ഫിദെസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മണ്ഡലേ അതിരൂപതയുടെ വികാരി ജനറല്‍ ഫാ. പീറ്റര്‍ കീ മൗങ് പറഞ്ഞു. വീടുകള്‍ക്ക് പുറമെ സഭയുടെ കീഴിലുള്ള ദൈവാലയങ്ങള്‍, പാസ്റ്ററല്‍ കെട്ടിടങ്ങള്‍, മതബോധന ക്ലാസ് മുറികള്‍, കമ്മ്യൂണിറ്റി
READ MOREവാഷിംഗ്ടണ്‍ ഡിസി: മെല്‍ ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്‍സ്‌ഗേറ്റ് ടീസര്‍ പുറത്തിറക്കി. ‘ദി റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റ്’ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അധികം വൈകാതെ റിലീസ് ചെയ്യും. ഏറെ ശ്രദ്ധ നേടിയ, ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ (2004) ന്റെ തുടര്‍ച്ചയായ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് മാത്രമായി ഒരു എക്‌സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെല്‍ ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ്‍ പ്രൊഡക്ഷന്‍സുമായി
READ MOREഖുണ്ടി, ജാര്‍ഖണ്ഡ്: ഖുണ്ടി രൂപതയിലെ ബിര്‍ഹു ഗ്രാമത്തില്‍ 93 വര്‍ഷത്തിനുശേഷം പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. ആര്‍.സി. പ്രൈമറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടം ആശീര്‍വദിക്കുകയും ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുകയും ചെയ്തു. കഴിഞ്ഞ 93 വര്‍ഷങ്ങളായി മണ്ണും മുളയും ഉപയോഗിച്ചുള്ള കെട്ടിടത്തിലാണ് വിദ്യഭ്യാസം നടന്നിരുന്നത്. ഈ സുപ്രധാന ചടങ്ങിന് ഖുണ്ടി രൂപതാധ്യക്ഷന്‍ ബിനയ് കണ്ടുല്‍ന നേതൃത്വം നല്‍കി. വികാരി ജനറല്‍ ഫാ. ബിസു ബെഞ്ചമിന്‍ ഐന്‍ഡ്, രൂപതാധ്യക്ഷന്റെ സെക്രട്ടറി കൂടിയായ ഫാ. വിജയ് മിന്‍ജ്, ഫാ. ലിയോ
READ MOREDon’t want to skip an update or a post?