ഗാസയ്ക്കുവേണ്ടി പ്രത്യേക ധനശേഖരണം നടത്താന് യുഎസ് മെത്രാന്സമിതി
- Featured, INTERNATIONAL, LATEST NEWS, WORLD
- August 25, 2025
വത്തിക്കാന് സിറ്റി: ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന് മാര്പാപ്പ. മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന് ദൈവത്തോട് പ്രാര്ത്ഥിക്കുകയാണെന്നും മാര്പാപ്പ കൂട്ടിച്ചേര്ത്തു. യുക്രെയ്നും ഗാസയും ഉള്പ്പെടെയുള്ള സംഘര്ഷമേഖലകളില് സമാധാനം പുലര്ട്ടെയെന്നും മാര്പാപ്പ പറഞ്ഞു.
READ MOREകൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില് വലിയ കുടുംബങ്ങളുടെ സംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്ഫന്റ് ജീസസ് സ്കൂളില് നടന്നു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള് മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില് ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്ന്ന് പാട്ടുകള് പാടി, മാതാപിതാക്കള് അനുഭവങ്ങള് പങ്കുവെച്ചു. എല്ലാ കുട്ടികള്ക്കും ബിഷപ് ജപമാലകള്
READ MOREഅമേരിക്കയില് നിന്നുള്ള ആദ്യ മാര്പ്പാപ്പയായി ചരിത്രം സൃഷ്ടിച്ച ലിയോ പതിനാലാമന് പാപ്പ, ഇന്റര്നെറ്റില് സജീവ സാന്നിധ്യമുള്ള ആദ്യ മാര്പാപ്പയാണ്. പുതു തലമുറയോടു ആശയ വിനിമയം ചെയ്യാനും തന്റെ നിലപാടുകള് വ്യക്തമായി അവതരിപ്പിക്കാനും ഇന്റര്നെറ്റിന്റെ സാധ്യതകള് കര്ദിനാള് ആയിരുന്ന കാലം മുതലേ അദ്ദേഹം പ്രയോജനപ്പെടുത്തുണ്ട്. പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ X (Twitter) അക്കൗണ്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങള് പങ്കിടാറുണ്ട്. @drprevost എന്ന ഹാന്ഡില് ഉപയോഗിച്ച്, അദ്ദേഹം വിവിധ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകള്
READ MOREDon’t want to skip an update or a post?