വിശുദ്ധ അഗസ്റ്റിന്റെ പാചകക്കുറിപ്പിൽ തയ്യാറാക്കിയ കേക്ക് പാപ്പായ്ക്ക് സമ്മാനിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- May 24, 2025
മിലാന്: വര്ഷങ്ങളായി യുദ്ധത്തിന്റെ യാതനകള് അനുഭവിക്കുന്ന ഉക്രെയ്നിലെ ജനതയ്ക്ക്, അവരുടെ അവധിക്കാലം സന്തോഷത്തോടും സ്വാതന്ത്ര്യത്തോടും ചിലവഴിക്കുവാന് അവസരമൊരുക്കി ഇറ്റാലിയന് സഭ. ഇവരെ സ്വീകരിക്കുവാനായി ഇറ്റലിയിലെ വിവിധ കുടുംബങ്ങള് സന്നദ്ധതയറിയിച്ചിട്ടുണ്ട്. പത്തു രൂപതകളില് നിന്നുള്ള കുടുംബങ്ങളാണ് ഉക്രെയ്നില് നിന്നുള്ള ആളുകളെ സ്വീകരിക്കുന്നത്. കൂട്ടായ്മയിലാണ് കൂടുതല് മനോഹാരിത’ എന്ന പ്രമേയം അടിസ്ഥാനമാക്കിക്കൊണ്ടാണ്, വിവിധ രൂപതകളുടെ നേതൃത്വത്തില് ബൃഹത്തായ ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. ഇതിനോടകം ഉക്രൈനില് നിന്നുമെത്തിയ ഒരു സംഘം യുവാക്കളെ ഇറ്റാലിയന് മെത്രാന് സമിതിയുടെ പ്രസിഡന്റ് കര്ദിനാള് മത്തേയോ
READ MOREമനാഗ്വ: അടുത്തിടെ നിക്കാരാഗ്വയില് നിന്ന് അറസ്റ്റ് ചെയ്ത ഏഴ് വൈദികരെ കൂടെ റോമിലേക്ക് നാട് കടത്തി ഒര്ട്ടേഗ ഭരണകൂടം. വിക്ടര് ഗൊഡോയ്, ജെയ്റോ പ്രാവിയ,സില്വിയോ റോമേരൊ, എഡ്ഗാര് സാകാസ, ഹാര്വിന് ടോറസ്, ഉയില്സെസ് വേഗ, മാര്ലോണ് വേലാസ്ക്വസ് എന്നീ വൈദികരാണ് ഭരണകൂടം നാട് കടത്തിയതിനെ തുടര്ന്ന് നിക്കാരാഗ്വയില് നിന്ന് റോമിലെത്തിയത്. മാറ്റാഗാല്പ്പാ രൂപതയിലെയും എസ്തേലി രൂപതയിലെയും അംഗങ്ങളായ വൈദികരാണ് റോമിലെത്തിയവര്. ഇത് അഞ്ചാം തവണയാണ് നിക്കാരാഗ്വവന് വൈദികരെ ഭരണകൂടം നാട് കടത്തുന്നത്. ആദ്യ രണ്ട് തവണ യുഎസിലേക്കും
READ MOREകേപ്ടൗണ്: ദക്ഷിണാഫ്രിക്കയില് ഐസിസ് ഭീകരര് നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അവരുടെ സാന്നിധ്യത്തെക്കുറിച്ചും വാര്ത്തള് പുറത്തുവന്നിട്ടും നടപടികളൊന്നും സ്വീകരിക്കാത്ത ഗവണ്മെന്റ് നടപടി അപലനീയമാണെന്ന് ദക്ഷിണാഫ്രിക്കന് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ് ബിഷപ് സിതേംബേലെ സിപുക. മൊസാം ബിക്കും നൈജീരിയയും അസ്ഥിരപ്പെടുത്തുന്നതില് ഐസിസ് ഭീകരര് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിഷപ്സ് കോണ്ഫ്രസിന്റെ വാര്ഷിക സമ്മേളനത്തില് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോത്സ്വാന, എസ്വാതിനി എന്നീ രാജ്യങ്ങളില് നിന്നുള്ള ബിഷപ്പുമാരും വാര്ഷിക സമ്മേളനത്തില് പങ്കെടുക്കുന്നുണ്ട്. ഐസിസ് ഭീകരര് സാധാരണ ജനങ്ങളുടെ ജീവിതത്തില് വിതയ്ക്കുന്ന
READ MOREതൃശൂര്: അമല മെഡിക്കല് കോളേജില് വിമുക്തി മിഷനുമായി ചേര്ന്ന് ലഹരിവിരുദ്ധ കാമ്പയിന് നടത്തി. അമല ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല് കാമ്പയിന് ഉദ്ഘാടനം ചെയ്തു. തൃശൂര് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്ഡിനേറ്റര് ഷഫീഖ് യൂസഫ്, പ്രിന്സിപ്പല് ഡോ. ബെറ്റ്സി തോമസ്, ഫാ. ഡെല്ജോ പുത്തൂര്, ഫാ. ആന്റണി മണ്ണുമ്മല്, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര് പ്രസംഗിച്ചു.
READ MOREDon’t want to skip an update or a post?