അഞ്ച് വയസായിട്ടും കൊച്ചുമകള്ക്ക് മാമ്മോദീസാ നല്കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 27, 2024
സുല്ത്താന്ബത്തേരി: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് കത്തീഡ്രല് യൂണിറ്റിന്റെ നേതൃത്വത്തില് വനിതാ സംരംഭക സംഗമം നടത്തി. 200-ലധികം സംരംഭകള് പങ്കെടുത്തു. വനിതാ വികസന കോര്പറേഷന് ചെയര്പേഴ്സണ് കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് മാര് തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്പേഴ്സണ് എല്സി പൗലോസ് സന്ദേശം നല്കി. രാധ രവീന്ദ്രന്, എല്സി, ബിനി തോമസ്, എലിസബത്ത് എന്നിവര് പ്രസംഗിച്ചു. മാതൃകാ സംരംഭകരെ ആദരിച്ചു.
READ MOREവത്തിക്കാന് സിറ്റി: നമ്മുടെ മനുഷ്യത്വത്തെ നശിപ്പിക്കുന്ന വ്യാജദൈവങ്ങളാണ് കമ്പോളവും ലാഭത്തിന് വേണ്ടിയുള്ള നെട്ടോട്ടമെന്നും കാലം തെളിയിച്ചതായി ഫ്രാന്സിസ് മാര്പാപ്പ. സാമൂഹ്യ അവകാശങ്ങള്ക്കും ഫ്രാന്സിസ്കന് ആശയങ്ങള്ക്കും വേണ്ടി നിലകൊള്ളുന്ന ജഡ്ജിമാരുടെ പാന്-അമേരിക്കന് കൂട്ടായ്മക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കുറച്ച് സമ്പന്നര് കൂടുതല് സമ്പന്നരാവുകയും ലക്ഷക്കണക്കിന് ദരിദ്രര് അവഗണിക്കപ്പെടുകയും ചെയ്യുന്ന അനീതി നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് പാപ്പ പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികള് എച്ചില് മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ലോകത്തില് ഭാവിയോ വികസനമോ ജനാധിപത്യമോ ഉണ്ടെന്ന്
READ MOREനിങ്ങളാണോ ഈ ഗ്രൂപ്പിന്റെ ലീഡര്? പതിനഞ്ചോളം പേര് പ്രാര്ത്ഥിച്ചുകൊണ്ടിരുന്ന ഒരു ഗ്രൂപ്പിലേക്ക് കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥന് പെണ്കുട്ടിയോട് ചോദിച്ചു. അതെ, ഞാന് തന്നെ. പക്ഷേ, ഇതൊരു ഓര്ഗനൈസേഷനൊന്നുമല്ല. ഞങ്ങള് ദൈവത്തോട് പ്രാര്ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്… ആ പെണ്കുട്ടി പറഞ്ഞു. നിങ്ങള് പതിനഞ്ചു പേരുണ്ട്. എന്നിട്ട് നിങ്ങള് പറയുന്നു, ഇതൊരു ഓര്ഗനൈസേഷനല്ലെന്ന്. ആരാണ് നിങ്ങളെ റിക്രൂട്ട് ചെയ്തത്? ആരാണ് നിങ്ങളെ അയച്ചത്? ആ ഉദ്യോഗസ്ഥന് വീണ്ടും ചോദിച്ചു. ഞങ്ങളെ ആരും നിയമിച്ചതല്ല. ഞങ്ങള് ഒരുമിച്ച് ദൈവത്തോട് പ്രാര്ത്ഥിക്കുക മാത്രമാണ്
READ MORE1631 ഏപ്രില് 25നാണ് ഡീഗോ ലാസാറോ ഡെ സാന് ഫ്രാന്സിസ്കോ എന്ന 17 വയസുകാരന് വിശുദ്ധ മിഖായേല് മാലാഖയുടെ ദര്ശനം ആദ്യമായി ലഭിച്ചത്. ഇന്ന് ആ ദര്ശനം ലഭിച്ച സ്ഥലത്ത് സാന് മിഗായേല് ഡെല് മിലേഗ്രോ എന്ന പട്ടണത്തില് ഒരു തീര്ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നു. വിശുദ്ധ മര്ക്കോസിന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ആ പ്രത്യക്ഷീകരണം. താന് വിശുദ്ധ മിഖായേലാണെന്നും ഈ നഗരത്തിനടുത്തുള്ള രണ്ട് മലകള്ക്കിടയിലുള്ള മലയിടുക്കില് എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്ന വെള്ളമുള്ള ഒരു അത്ഭുത നദിയുണ്ടെന്നും ഈ വിവരം എല്ലാവരെയും
READ MOREDon’t want to skip an update or a post?