അഞ്ച് വയസായിട്ടും കൊച്ചുമകള്ക്ക് മാമ്മോദീസാ നല്കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 27, 2024
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍. ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം
READ MOREമിസ്ട്രസ്ബി എന്ന പേരില്‍ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്യുന്ന മുന്‍ പോണ്‍ അഭിനേത്രി തന്റെ പാപകരമായ ജീവിതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ഒരുങ്ങുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് തന്റെ മാനസാന്തരത്തെക്കുറിച്ചും വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ‘മിസ്ട്രസ്ബി’ ലോകത്തെ അറിയിച്ചത്. ”ഞാന്‍ അടുത്തിടെ റോമും അസീസിയും സന്ദര്‍ശിച്ചു. ആ രണ്ട് നഗരങ്ങളിലും വച്ച് എനിക്കുണ്ടായ അനുഭവങ്ങള്‍ എന്നെ മാനസാന്തരത്തിലേക്ക് നയിച്ചു. എന്റെ ജീവിതം എന്നന്നേക്കുമായി മാറി മറിഞ്ഞു. എന്റെ നിരവധിയായ പാപങ്ങളും സമ്പാദ്യവും, വ്യര്‍ത്ഥമായ സ്വയംസ്നേഹവും ഉപേക്ഷിച്ചുകൊണ്ട് ഞാന്‍
READ MOREചുംബന രംഗങ്ങള്‍ ചെയ്യാത്ത ഹോളിവുഡിലെ ഭക്തനായ ഒരു കത്തോലിക്കാ നടനാണ് നീല്‍ മക്‌ഡൊണാഫ്. ഈശോയില്‍ അടിയുറച്ചുവിശ്വാസിക്കുകയും കത്തോലിക്കാ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്യുന്നതിനാല്‍ അശ്ലീലരംഗങ്ങളും ക്രൈസ്തവമൂല്യങ്ങള്‍ക്കെതിരായ റോളുകളും അദേഹം സധൈര്യം വേണ്ടെന്നുവയ്ക്കുന്നു. റൂവെ മക്‌ഡൊനോവിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. നടി വിര്‍ജീനിയ മാഡ്‌സണുമായി ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2010 ലെ എബിസി ഷോ സ്‌കൗണ്ട്‌റെല്‍സില്‍ മക്‌ഡൊണാഫിന് ഒരു മില്യണ്‍ ഡോളര്‍ നഷ്ടമായി. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു, ‘അവര്‍ പറഞ്ഞു, ‘നിങ്ങള്‍ അത്
READ MOREഅമേരിക്കയില്‍വച്ച് നടത്തപ്പെട്ട അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തില്‍ മലയാളി ക്രൈസ്തവന്‍ കിരീടംനേടി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏന്നാത്ത് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ രാജേഷ് ജോണ്‍ ആണ് ആ അപൂര്‍വനേട്ടം കരസ്ഥമാക്കിയത്. ലോകോത്തര ശരീര സൗന്ദര്യ മത്സരമായ അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തിലാണ് രാജേഷ് ജോണ്‍ കിരീടം നേടിയത്. അര്‍നോള്‍ഡ് ക്ലാസിക് പ്രോ വീല്‍ചെയര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി രാജേഷ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ ജിമ്മുകളിലും ഇടംപിടിച്ചിരിക്കുന്ന ബോഡി ബില്‍ഡറും നടനുമായ അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍
READ MOREDon’t want to skip an update or a post?