ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില് സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 10, 2025

വത്തിക്കാനില് ജൂണ് 14-15 തീയതികളില് നടക്കുന്ന കായിക ജൂബിലിയുടെ ഭാഗമായി ഡിക്കാസ്റ്ററി ഫോര് കള്ച്ചര് ആന്ഡ് എഡ്യൂക്കേഷന്റെ നേതൃത്വത്തില് ‘Momentum of Hope’ എന്ന അന്താരാഷ്ട്ര സമ്മേളനം നടക്കും. ലോകമെമ്പാടു നിന്നുമുള്ള അത്ലറ്റുകളെയും,കായികപ്രേമികളെയും ഒന്നിച്ചു ചേര്ക്കുന്ന ഈ മഹാ സംഗമം സെന്റ് പീറ്റേഴ്സ് ചത്വരത്തിനടുത്തുള്ള അഗസ്റ്റിനിയന് പാട്രിസ്റ്റിക് പൊന്തിഫിക്കല് ഇന്സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്. ജീവിതത്തിലെ തോല്വികളെ വലിയ വിജയങ്ങളാക്കി മാറ്റിയ നാലു പ്രശസ്ത അത്ലറ്റുകള് തങ്ങളുടെ ജീവിത കഥ പങ്കുവയ്ക്കുന്ന ഈ ചടങ്ങ് ഏറെ ഉദ്വേഗത്തോടെയാണ് കായികപ്രേമികള് കാത്തിരിക്കുന്നത്.
READ MORE
കോഴിക്കോട്: പൗരസ്ത്യ സഭാ കൂട്ടായ്മകള്ക്ക് കോഴിക്കോട് അതിരൂപത നല്കിയ സേവനങ്ങള്ക്ക് നന്ദി പറഞ്ഞ് കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമീസ് കാതോലിക്ക ബാവ. കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്ഗീസ് ചക്കാലയ്ക്കലിനെ ആര്ച്ചു ബിഷപ്പായും ഉയര്ത്തിയ ചടങ്ങില് വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഇടവകകള് വിവിധ രൂപതകളിലായി വളര്ന്നുപന്തലിച്ചതിന്റെ പിന്നില് കോഴിക്കോട് അതിരൂപതയുടെ സമര്പ്പണമാണ്. ആര്ച്ചുബിഷപ് ഡോ. ചക്കാലയ്ക്കലിന്റെ പ്രവര്ത്തനങ്ങളിലൂടെ കര്ത്താവിനെ കാണാന് സമൂഹത്തിന് കഴിയട്ടെ എന്നു പ്രാര്ത്ഥിക്കുന്നുവെന്നും കാതോലിക്ക ബാവ
READ MORE
1938-ല് ദിവ്യബലി അര്പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട പോളിഷ് ഇടവക വികാരി ഫാ. സ്റ്റാനിസ്ലാവ് സ്ട്രീച്ചിനെ പോളണ്ടിലെ പോസ്നാനില് നടന്ന ചടങ്ങില് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്ദിനാള് മാര്സെല്ലോ സെമെറാരോ തിരുക്കര്മങ്ങള്ക്ക് കാര്മികത്വം വഹിച്ചു. ‘രക്തം ചിന്തി വരെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച നിര്ഭയനായ ഇടയ’നായിരുന്നു ഫാ. സ്ട്രീച്ചെന്ന് ലിയോ 14-ാമന് മാര്പാപ്പ ത്രികാലജപപ്രാര്ത്ഥനയ്ക്ക് ശേഷം നല്കിയ സന്ദേശത്തില് അനുസ്മരിച്ചു. 1938 ഫെബ്രുവരി 27-ന്, കുട്ടികള്ക്കായി ഞായറാഴ്ച രാവിലെ അര്പ്പിച്ച കുര്ബാനയ്ക്കിടെ, ഫാ. സ്ട്രീച്ചിനെ ഒരു
READ MORE
വത്തിക്കാന് സിറ്റി: പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ 14 ാമന് മാര്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്ക്കണയില് പ്രത്യക്ഷപ്പെട്ടപ്പോള് വലേരിയോ മാസെല്ല ഞെട്ടിയതുപോലെ ആരും ഞെട്ടിയിട്ടുണ്ടാവില്ല. കാരണം രണ്ട് വര്ഷങ്ങളായി ജിമ്മില് സ്ഥിരമായി വന്ന് തന്റെ കീഴില് പരിശീലനം നേടിയിരുന്ന റോബര്ട്ട് എന്ന വ്യക്തി കര്ദിനാളായിരുന്നുവെന്നും ഇനി ആഗോളകത്തോലിക്കസഭയുടെ പരമാധ്യക്ഷനാണെന്നും റോമിലെ ജിമ്മിന്വലേരിയോ അപ്പോഴാണ് ആദ്യമായി അറിയുന്നത്. ‘പുതിയ പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്ക്കണിയില് പ്രത്യക്ഷപ്പെട്ടപ്പോള് എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാനായിരുന്നു പാപ്പയുടെ ജിമ്മിലെ ട്രെയിനര്.
READ MORE




Don’t want to skip an update or a post?