19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന് സഭ
- Featured, INTERNATIONAL, LATEST NEWS, WORLD
- August 23, 2025
വാഷിംഗ്ടണ് ഡിസി: മെല് ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന് ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്സ്ഗേറ്റ് ടീസര് പുറത്തിറക്കി. ‘ദി റെസറക്ഷന് ഓഫ് ക്രൈസ്റ്റ്’ലോകമെമ്പാടുമുള്ള തിയേറ്ററുകളില് അധികം വൈകാതെ റിലീസ് ചെയ്യും. ഏറെ ശ്രദ്ധ നേടിയ, ‘ദി പാഷന് ഓഫ് ദി ക്രൈസ്റ്റ്’ (2004) ന്റെ തുടര്ച്ചയായ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള് നല്കുന്നതിന് മാത്രമായി ഒരു എക്സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെല് ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ് പ്രൊഡക്ഷന്സുമായി
READ MOREഖുണ്ടി, ജാര്ഖണ്ഡ്: ഖുണ്ടി രൂപതയിലെ ബിര്ഹു ഗ്രാമത്തില് 93 വര്ഷത്തിനുശേഷം പുതിയ സ്കൂള് കെട്ടിടം നിര്മ്മിച്ചു. ആര്.സി. പ്രൈമറി സ്കൂളിന്റെ പുതുതായി നിര്മിച്ച കെട്ടിടം ആശീര്വദിക്കുകയും ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുകയും ചെയ്തു. കഴിഞ്ഞ 93 വര്ഷങ്ങളായി മണ്ണും മുളയും ഉപയോഗിച്ചുള്ള കെട്ടിടത്തിലാണ് വിദ്യഭ്യാസം നടന്നിരുന്നത്. ഈ സുപ്രധാന ചടങ്ങിന് ഖുണ്ടി രൂപതാധ്യക്ഷന് ബിനയ് കണ്ടുല്ന നേതൃത്വം നല്കി. വികാരി ജനറല് ഫാ. ബിസു ബെഞ്ചമിന് ഐന്ഡ്, രൂപതാധ്യക്ഷന്റെ സെക്രട്ടറി കൂടിയായ ഫാ. വിജയ് മിന്ജ്, ഫാ. ലിയോ
READ MOREതാമരശേരി: താമരശേരി രൂപതാ വൈദികനും ഇറാനിലെ അപ്പസ്തോലിക് ന്യൂണ്ഷ്യേച്ചറില് സെക്രട്ടറിയുമായ ഫാ. ഫെബിന് സെബാസ്റ്റ്യന് പുതിയാപറമ്പിലിനെ മാര്പാപ്പ മോണ്സിഞ്ഞോര് പദവിയിലേക്ക് ഉയര്ത്തി. ആനക്കാംപൊയില് പുതിയാപറമ്പില് സെബാസ്റ്റ്യന് ഡോളി ദമ്പതികളുടെ മകനായ ഫാ. ഫെബിന് 2014-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കാനന് നിയമത്തില് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പുല്ലൂരാംപാറ, ചേവായൂര് ഇടവകകളില് അസി. വികാരിയായും മേരിക്കുന്ന് പിഎംഒസിയില് അസി. ഡയറക്ടറായും സേവനം ചെയ്തിരുന്നു. രൂപതാ കോടതിയില് ജഡ്ജിയായും പ്രവര്ത്തിച്ചു. ബൊളീവിയ, ഗ്രീസ് എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂണ്ഷ്യേച്ചറില് സെക്രട്ടറിയായിരുന്നു.
READ MOREഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സൗത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുകാവ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പൊന്തിഫിക്കല് വാര്ത്താ ഏജന്സിയായ ഫിഡെസ് റിപ്പോര്ട്ട് ചെയ്യുന്നു. ഫെബ്രുവരി 16-ന് M23 മിലിഷാ ബുകാവ് പിടിച്ചെടുത്തതോടെയാണ് നഗരം ദുരിതത്തിലേക്ക് ചായുന്നതെന്ന് പ്രാദേശികമിഷനറിമാര് പറയുന്നു. പട്ടിണിയിലേക്കും അവഗണനയിലേക്കും ഒരു നാടു മുഴുവന് തള്ളപ്പെട്ടിരിക്കുന്ന ഈ സമയത്ത് കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങള് വര്ദ്ധിക്കുകയും അടിസ്ഥാന സേവനങ്ങള് തകരാറിലാകുകയും ചെയ്യുന്നു. കടുത്ത വെള്ളപ്പൊക്കത്തിന്റെ അനന്തരഫലങ്ങളും ഈ മേഖല നേരിടുന്നുവെന്ന് ദി അസോസിയേറ്റ് പ്രസ് റിപ്പോര്ട്ട് ചെയ്തു. M23-യുടെ
READ MOREDon’t want to skip an update or a post?