അഞ്ച് വയസായിട്ടും കൊച്ചുമകള്ക്ക് മാമ്മോദീസാ നല്കുന്നില്ല; വല്യമ്മയുടെ പരാതിക്ക്് സാന്ത്വനമായി പാപ്പയുടെ മറുപടി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 27, 2024
മംഗളൂരു: ഭവനരഹിതര്ക്ക് വീടുകള് നിര്മ്മിക്കാന് ലക്ഷ്യമിട്ട് പ്രത്യേകമായ നോമ്പാചരണം നടത്തുന്ന മംഗലാപുരം രൂപതയുടെ പ്രവര്ത്തനങ്ങള് ശ്രദ്ധേയമാകുന്നു. നോമ്പാചരണത്തോടൊപ്പം ഒരു ടൈല് സംഭാവന ചെയ്യുന്ന ‘ഡോണേറ്റ് എ ടൈല് വിത്ത് എ സ്മൈല്’ എന്നതാണ് രൂപതയുടെ പദ്ധതി. കഴിഞ്ഞ മൂന്നു വര്ഷമായി രൂപതയില് നോമ്പുകാലത്ത് ഇത്തരത്തിലുള്ള പ്രവര്ത്തനങ്ങള് നടത്തുന്നുണ്ടെന്നും ഇതിനോടകം 75 വീടുകള് നിര്മിച്ചു നല്കാന് രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപതാധ്യക്ഷന് ബിഷപ്പ് പീറ്റര് പോള് സല്ദാന് പറഞ്ഞു. വിശ്വാസികളുടെയും പ്രദേശത്തെ സുമനസുകളുടെയും
READ MOREനെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര് സാക്ഷ്യമായി മാറുമെന്ന ഓര്മപ്പെടുത്തലുമായി കര്ദിനാള് റോബര്ട്ട് സാറ. കെനിയയിലെ താന്ഗാസാ സര്വകലാശയുടെ കീഴിലുള്ള സ്കൂള് ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല് സിമ്പോസിയത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്ദിനാള്. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില് നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്ദിനാള് പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില് അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്
READ MOREഇന്ഡോര് (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിറ്റര് റാണി മരിയയുടെ തിരുനാള് ഇന്ഡോറിനടത്തുള്ള ഉദയ്നഗറില് ആഘോഷിച്ചു. സിസ്റ്റര് റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന റാണി മരിയ ദൈവാലത്തില് നടന്ന വിശുദ്ധ കുര്ബാനയില് ഇന്ത്യയിലെ വത്തിക്കാന് പ്രതിനിധി ആര്ച്ചുബിഷപ് ഡോ. ലിയോപോള്ദെ ജിറേല്ലി, ബിഷപ് ഡോ. ചാക്കോ തോട്ടുമാ രിക്കല്, ആര്ച്ചുബിഷപ് ഡോ. ലിയോ കൊര്ണേലിയോ, ബിഷപ് മാര് സെബാസ്റ്റ്യന് വടക്കേല്, ബിഷപ് ഡോ. പീറ്റര് കാരാടി എന്നിവരും മുപ്പതോളം വൈദികരും കാര്മികരായി. വികാരി ഫാ. ഹെര്മന് ടിര്ക്കി, എഫ്സിസി
READ MOREതൃശൂര്: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നാഷണല് എന്ജിഒ ഫെഡറേഷനും തൃശൂര് അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനവുമായി സഹകരിച്ച് 50% സാമ്പത്തിക സഹായത്തോടെ പ്ലസ് ടു മുതല് പ്രൊഫഷണല് കോഴ്സുകള് വരെ പഠിക്കുന്ന തൃശൂരിലെ 141 വിദ്യാര്ത്ഥികള്ക്ക് ലാപ്ടോപ്പുകള് വിതരണം ചെയ്തു. സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില് തൃശൂര് അതിരൂപതാധ്യക്ഷന് മാര് ആന്ഡ്രൂസ് താഴത്ത് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. നാഷണല് എന്ജിഒ കോണ്ഫെഡറേഷന് തൃശൂര് ജില്ലാ സെക്രട്ടറി മുഹമ്മദ് സഫീര് അധ്യക്ഷനായിരുന്നു. കോളേജ്
READ MOREDon’t want to skip an update or a post?