പാഷന് ഓഫ് ക്രൈസ്റ്റ് രണ്ടാം ഭാഗത്തില് ഈശോയും മാതാവുമായി അഭിനയിക്കുന്നത് പുതിയ താരങ്ങള്
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 15, 2025
കാഞ്ഞിരപ്പള്ളി: അണക്കര ഫൊറോന പള്ളി അങ്കണത്തില് നടന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ 48-ാം രൂപതാ ദിനം സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആഘോഷമായി. രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കലിന്റെ കാര്മികത്വത്തില് അര്പ്പിക്കപ്പെട്ട പരിശുദ്ധ കുര്ബാനയില് രൂപതയിലെ ദൈവജനത്തെ പ്രതിനിധീകരിച്ചെത്തിയ വൈദികരും സന്യസ്ത രുമുള്പ്പെടുന്ന വിശ്വാസിഗണം പങ്കുചേര്ന്നു. മാര് ജോസ് പുളിക്കലിന്റെ അധ്യക്ഷതയില് നടന്ന പ്രതിനിധി സമ്മേളനത്തില് സീറോമലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ധ്യക്ഷന് ഡോ. സാമുവല് മാര് ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപതയുടെ മുന് മേലധ്യക്ഷന് മാര് മാത്യു അറയ്ക്കല്
READ MOREപാലക്കാട്: സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തീയ സംസ്കാരമെന്നും അതില് നിന്നും വ്യതിചലിക്കുന്നത് സംസ്കാരവിരുദ്ധമാണെന്നും പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരക്കല്. മണ്ണാര്ക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി സുവര്ണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. ചടങ്ങില് ഇടവക വികാരി ഫാ. രാജു പുളിക്ക ത്താഴെ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന് എംപി സുവനീര് പ്രകാശനം ചെയ്തു. മണ്ണാര്ക്കാട് നഗരസഭ ചെയര്മാന് മുഹമ്മദ് ബഷീര് ഡയറക്ടറി പ്രകാശനം ചെയ്തു. ജനറല് സുപ്പീരിയര് സിസ്റ്റര് ടെസി, നഗരസഭ
READ MOREഇടുക്കി: ഇടുക്കി രൂപതാ ദിനാചരണത്തോടനുബന്ധിച്ച് അവാര്ഡുകള് പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയിലെ ശ്രദ്ധേയമായ പ്രവര്ത്തനങ്ങള്ക്ക് ഡോ. സിസ്റ്റര് സുഗുണ എഫ്സിസി, ജീവകാരുണ്യ പ്രവര്ത്തനങ്ങളിലെ മികച്ച പ്രവര്ത്തനത്തിന് ജോജി കുറ്റിക്കല്, മാതൃകാ ദൈവാലയ ശുശ്രൂഷി ഒ.വി. പൗലോസ് ഒറ്റപ്ലാക്കല് എന്നിവര്ക്ക് അവാര്ഡുകള് നല്കി ആദരിക്കും. കഴിഞ്ഞ നാളുകളില് മികച്ച നേട്ടങ്ങള് സ്വന്തമാക്കുകയും വലിയ സംഭാവനകള് ചെയ്യുകയും ചെയ്ത മോണ്. ജോസ് പ്ലാച്ചിക്കല്, ഡോ. സിസ്റ്റര് ജീന് റോസ് എസ്ഡി, ജോസഫ് മാത്യു, ജോര്ജ് കോയിക്കല്, കുഞ്ഞമ്മ തോമസ്, ഇസബെല്ല
READ MOREഇടുക്കി: ഇടുക്കി രൂപതാ ദിനം നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്സ് മേജര് ആര്ക്കി എപ്പിസ്കോപ്പല് തീര്ത്ഥാടന ദൈവാലയത്തില് ഇന്ന് (മെയ് 13) നടക്കും. വിവിധ കര്മ്മപരിപാടികളോടെ ഏപ്രില് 20ന് ആരംഭിച്ച രൂപതാ ദിനാഘോഷങ്ങള്ക്ക് ഇന്ന് പരിസമാപ്തിയാകും. രൂപതാ ദിനാചരണത്തിന്റെ ഭാഗമായി മൂന്ന് ജൂബിലി തീര്ത്ഥാടന കേന്ദ്രങ്ങളില് നിന്നും ആരംഭിച്ച പ്രയാണങ്ങള് ഇന്നലെ (തിങ്കള്) സമ്മേളന നഗരിയില് എത്തിച്ചേര്ന്നു. വാഴത്തോപ്പില് നിന്നും ആരംഭിച്ച ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ടൗണ് പള്ളിയില് നിന്നും ആരംഭിച്ച ദീപശിഖ പ്രയാണവും രാജകുമാരി
READ MOREDon’t want to skip an update or a post?