ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
കോഴിക്കോട്: കപ്പൂച്ചിന്‍ സഭാംഗമായ ഫാ. സിറില്‍ ഇമ്മാനുവേല്‍ കുറ്റിക്കല്‍ (37) നിര്യാതനായി. മണിമൂളി ക്രിസ്തുരാജ ഇടവകയിലെ കുറ്റിക്കല്‍ തോമസ്- മേരിക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ജനുവരി 18) രാവിലെ പത്തിന് പട്ടാരം വിമലഗിരി ധ്യാനമന്ദിരത്തില്‍ നടക്കും. പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍സ് അംഗമായ ഫാ. സിറില്‍ 2015 നവംബറിലാണ് വൈദികപട്ടം സ്വീകരിച്ചത്. മാനന്തവാടി രൂപതയിലെ കുഞ്ഞോം ഇടവകയില്‍ സഹവികാരി, പയ്യന്നൂര്‍ അമലഗിരി സെമിനാരിയിലെ അധ്യാപകന്, കണ്ണൂര്‍ പാവനാത്മാ കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യലേറ്റില്‍ വൊക്കേഷന്‍ പ്രൊമോട്ടര്‍, ഗുജറാത്തിലെ
READ MOREതൃശൂര്‍: അനാവശ്യമായി ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ ക്കുമായി ചെലവഴിക്കുന്ന പണം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് കുണ്ടുകുളമാണ് ഇക്കാര്യത്തില്‍ എന്റെ പാഠപുസ്തകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപത നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ തട്ടില്‍. ആര്‍ഭാടങ്ങളും ആഘോഷ ങ്ങളുമായി നടക്കുന്ന സഭയോട് വലിയ വിയോജിപ്പുണ്ട്. പെരുന്നാളുകള്‍ക്ക് താന്‍ എതിരല്ലെന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സഭ മുന്നിലുണ്ടാകണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. സീറോമലബാര്‍ സഭയുടെ മേജര്‍
READ MOREബിഷപ് മാര്‍ തോമസ് പാടിയത്ത് (ഷംഷാബാദ് രൂപതാ സഹായമെത്രാന്‍) സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന റാഫേല്‍ തട്ടില്‍ പിതാവിന് എല്ലാവിധ കൃപകളും ദൈവാനുഗ്രഹവും ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. അപ്പസ്തോലിക് വിസിറ്റേറ്റര്‍ എന്ന നിലയില്‍ സീറോ മലബാര്‍ മക്കളെത്തേടി ഭാരതം മുഴുവന്‍ സഞ്ചരിച്ച പിതാവിന് ഇന്നൊരു ആഗോളസഭയായി വളര്‍ന്നിരിക്കുന്ന സീറോ മലബാര്‍ സഭയുടെ മക്കളെത്തേടിയും അവര്‍ക്കുവേണ്ടിയും ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ദൈവനിയോഗമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുക. ഇക്കാലഘട്ടത്തില്‍ സഭാതലങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന വാക്കാണ് സിനഡാലിറ്റി. സിനഡാലിറ്റി
READ MOREബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാധ്യക്ഷന്‍) നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഇടയന്മാരെ ഞാന്‍ തരും എന്ന പ്രവാചകവചനം അന്വര്‍ത്ഥമാകുന്നതുപോലെ മാര്‍ തട്ടില്‍ പിതാവിനെ സഭയുടെ പിതാവും തലവനുമായി ദൈവം നമുക്ക് തന്നിരിക്കുകയാണ്. സെമിനാരി പരിശീലനകാലം മുതലേ എനിക്ക് പിതാവിനെ അറിയാം. വടവാതൂര്‍ സെമിനാരിയില്‍ ഒന്നാംവര്‍ഷ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയായി ചെല്ലുമ്പോള്‍ തട്ടില്‍പിതാവ് ഡീക്കനായിരുന്നു. ആ സൗഹൃദവും സ്നേഹബന്ധവും പിന്നീട് തുടര്ന്നുകൊണ്ടുപോകുവാന് സാധിച്ചു. ഒരേ വര്‍ഷമാണ് ഞങ്ങള്‍ മേല്‍പട്ടശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെട്ടത്. തൃശൂര്‍ മേജര്‍ സെമിനാരിയില്‍ അദ്ദേഹം റെക്ടറായിരുന്ന കാലത്ത് താമരശേരിയില്‍നിന്നും
READ MOREDon’t want to skip an update or a post?