മംഗളം സ്വാമിനാഥന് പുരസ്കാരം കര്‍ദിനാള്‍ ക്ലീമിസ് ഏറ്റുവാങ്ങി
- Featured, INDIA, LATEST NEWS
- November 29, 2024
ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമമായ ചണ്ഡീസ്ഗഢില്‍ മദര്‍ തെരേസയുടെ മിഷനറിമാര്‍ നടത്തുന്ന അഗതിമന്ദിരത്തിന് ബില്‍ഡിംഗ് റൂള്‍സ് തെറ്റിച്ചെന്നാരോപിച്ച് 5.4 കോടി രൂപ പിഴയിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നു. സിറ്റിയിലെ സെക്ടര്‍ 23-ലുള്ള അഗതിമന്ദിരത്തിനാണ് ബില്‍ഡിംഗിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ചെടികള്‍ നട്ടതിന്റെ പേരില്‍ ഭീമമായ തുക സെന്‍ട്രല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പിഴ വിധിച്ചിട്ടുള്ളത്. ഒക്ടോബര്‍ 2020 മുതല്‍ ഓരോ ദിവസവും 53000 രൂപ പിഴയൊടുക്കാനാണ് വിധി. നോട്ടീസ് അനുസരിച്ച് പാര്‍ക്കിംഗ് ഏരിയയിലെ 17700 ഓളം സ്ക്വയര്‍ ഫീറ്റ് ലാന്‍ഡ്സ്കേപ് ചെയ്തിട്ടുള്ളത് നിയമലംഘനമായി
READ MOREആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി സാവൂള്‍ രാജാവാകുന്നതിനുമുമ്പ് ചെയ്തിരുന്ന ജോലി അപ്പന്റെ കഴുതകളെയും കന്നുകാലികളെയും മേയ്ക്കുക എന്ന ഉത്തരവാദിത്വമായിരുന്നു. രാജാവാകാന്‍ പോകുന്ന വ്യക്തിക്ക് സൈനിക പരിശീലനം നല്‍കുന്നതിനുപകരം എന്തിനാണ് കഴുതകളുടെ പുറകെ വിട്ടതെന്ന് നമ്മള് ചിന്തിച്ചേക്കാം. അപ്പന്റെ കഴുതകളെ നോക്കാന്‍ അയച്ചതിന്റെ കാരണം പിന്നീടാണ് മനസിലാകുന്നത്. ആ കുന്നിന് പ്രദേശങ്ങള്‍ മുഴുവന്‍ പരിചയപ്പെടാനായിരുന്നത്. അക്കാലങ്ങളില്‍ അവിടെയായിരുന്നു യുദ്ധങ്ങള്‍ നടന്നിരുന്നത്. വിജയിക്കണമെങ്കില്‍ ആ കുന്നും മലകളുമൊക്കെ പരിചിതമായിരിക്കണം. അതിന് ദൈവം നല്കിയ പരിശീലനമായിരുന്നത്. എന്നതുപോലെ മാര്‍ റാഫേല്‍
READ MOREബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് രൂപതാ മെത്രാന്, കേരള ലത്തീന്‍ കത്തോലിക്കാ സഭാധ്യക്ഷന്). വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിഞ്ഞു നല്കിയ ഉത്തരമാണ് സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ കാലത്തിന്റെ ഗതിയനുസരിച്ച് ദൈവമയച്ച മാലാഖയാണ് വലിയ ഇടയന്. ആടുകളുടെ ഗന്ധം ഉണ്ട് അദ്ദേഹത്തിന്, യേശുവിനെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്ന ധീരതയും അഗ്നിയുമുണ്ട് ആ വാക്കുകളില്‍, വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കാണുമ്പോള്‍ ദൈവസ്നേഹത്താല്‍ അവരെ ആശ്ലേഷിക്കുന്ന വിശാല ഹൃദയവുമുണ്ട്
READ MOREഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) 1 സാമുവല്‍ 16-ാം അധ്യായത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ കുറിക്കട്ടെ: കര്‍ത്താവ് സാമുവലിനോട് പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. കുഴലില്‍ തൈലം നിറച്ച് പുറപ്പെടുക. ഞാന്‍ നിന്നെ ബെത്ലഹേംകാരനായ ജസെയുടെ അടുത്തേക്ക് അയക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ സാമുവല്‍ പ്രവാചകന് ജറുസലേമില്‍ എത്തി. ജസെയെയും പുത്രന്മാരെയും സാമുവല്‍ ബലിയര്‍പ്പണത്തിന് ക്ഷണിച്ചു. ജസെയുടെ ഓരോ പു്രതന്മാരെ കണ്ടപ്പോഴും പ്രവാചകന് തോന്നി,
READ MOREDon’t want to skip an update or a post?