Follow Us On

29

November

2024

Friday

Author's Posts

  • പിഒസിയില്‍ ധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും

    പിഒസിയില്‍ ധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും0

    കൊച്ചി: പാലാരിവട്ടം പിഒസിയില്‍ പോഷകാച്ചെറു ധാന്യങ്ങളുടെ പ്രദര്‍ശന വിപണനം പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ്  ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗനിയന്ത്രണത്തില്‍  പോഷക ചെറുധാന്യ ങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്ചകളില്‍  പോഷക ചെറുധാന്യങ്ങള്‍  ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനുള്ള സ്ഥിരം സംവിധാനം പിഒസി കോമ്പൗണ്ടില്‍ ഏര്‍പ്പെടുത്തുന്നത്. സുസ്ഥിര കൃഷി-ആരോഗ്യസുരക്ഷ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ്  ഈ സ്ഥിരം സംവിധാനം ഒരുക്കുന്നത്. ചെറുകിട  നാമമാത്ര  കര്‍ഷകര്‍ക്ക് ചെറുധാന്യ വിത്ത് സൗജന്യമായി

    READ MORE
  • ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ വിജയപുരം രൂപതാ സഹായമെത്രാന്‍

    ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ വിജയപുരം രൂപതാ സഹായമെത്രാന്‍0

    കോട്ടയം: വിജയപുരം രൂപത സഹായമെത്രാനായി ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വിമലഗിരി കത്തീഡ്രലില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിനെ സ്ഥാ നചിഹ്നങ്ങള്‍ അണിയിച്ചു. രൂപത ചാന്‍സലര്‍ റവ. ഡോ.ജോസ് നവ്, മാര്‍പാപ്പയുടെ നിയമന ഉത്തരവ് വായിച്ചു. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു. ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ നിലവില്‍ വിജയപുരം രൂപതാ വികാരി ജനറാളാണ്. ഇടുക്കി ജില്ലയിലെ പാമ്പനാര്‍ സേക്രഡ് ഹാര്‍ട്ട് ഇടവകാംഗവും മഠത്തിപ്പറമ്പില്‍

    READ MORE
  • ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍

    ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍0

    കാക്കനാട്: മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതാ  അഡ്മിനിസ്‌ട്രേറ്റര്‍. ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. 2022 ഒക്ടോബര്‍ 22-ന് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയില്‍ സേവനം ചെയ്തുവരുകയായിരുന്നു. ഷംഷാബാദ് രൂപതയില്‍ പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും.

    READ MORE
  • സിനഡാലിറ്റിയുടെ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ തട്ടില്‍

    സിനഡാലിറ്റിയുടെ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ തട്ടില്‍0

    കാക്കനാട്: സിനഡാലിറ്റിയുടെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടു സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനംചെയ്തു. മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിനുശേഷം വിളിച്ചു ചേര്‍ത്ത മുപ്പത്തിരണ്ടാമതു സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനഡാലിറ്റിയുടെ ചൈതന്യം സഭാജീവിതത്തിന്റെ വിവിധ മേഖലകളില്‍ സ്വാംശീകരിക്കേണ്ടതുണ്ട്. അതിനായി പരസ്പരം കേള്‍ക്കാനും അതുവഴി മറ്റുള്ളവരെ മനസിലാക്കാനും സാധിക്കണം. പരസ്പരം മനസിലാക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും മാത്രമേ സിനഡാലിറ്റി വിഭാവനം ചെയ്യുന്ന ഒരുമിച്ചുനടക്കല്‍ അര്‍ഥപൂര്‍ണ്ണമാവുകയുള്ളുവെന്നും മാര്‍ തട്ടില്‍ പറഞ്ഞു. മേജര്‍

    READ MORE

Latest Posts

Don’t want to skip an update or a post?