സിഒഡിയുടെ വാര്‍ഷികം ഡിസംബര്‍ രണ്ടിന്; പ്രതിനിധി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും
- Featured, Kerala, LATEST NEWS
- November 29, 2024
കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചു ബിഷപായി ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഇതു സംബന്ധിച്ച പ്രഖ്യാപനം ഒരേ സമയം നടന്നു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് മാര്‍ റാഫേല്‍ തട്ടിലിനെ മേജര്‍ ആര്‍ച്ചുബിഷപായി തിരഞ്ഞെടുത്തുത്. ഇന്നലെ വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിയിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം
READ MOREആന്‍സന്‍ വല്യാറ ഒരു കുടുംബത്തിലെ ആകെയുള്ള രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് വൈദികരാകുന്ന അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പാലക്കാട് രൂപതയിലെ കഞ്ചിക്കോട് ഗുഡ് ഷെപ്പേഡ് ഇടവക. ഈ ഇടവകയിലെ ചിറമേല്‍ മെല്‍വിന്‍, മെല്‍ജോ സഹോദരങ്ങളാണ് നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഒരുമിച്ച് പൗരോഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. ഗാനശുശ്രൂഷയിലൂടെ നിരവധി വ്യക്തികളെയും കുടുംബങ്ങളെയും ദൈവത്തിലേക്ക് അടുപ്പിക്കുകയും അതുവഴി അവരുടെ ജീവിതങ്ങളെ പ്രകാശമാനമാക്കുകയും ചെയ്ത ചിറമേല്‍ ചാക്കോ ജോര്‍ജിന്റെ ആകെയുള്ള രണ്ടു മക്കളാണിവര്‍. ആരോരുമില്ലാത്ത അനേകര്‍ക്ക് അത്താണിയായി മാറിക്കൊണ്ട് കഞ്ചിക്കോടിനടുത്ത് മരിയന്‍
READ MOREകോഴിക്കോട്: കോഴിക്കോട് രൂപതയുടെ മാധ്യമ പ്രേക്ഷി തത്വത്തിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളോടെ നവീകരിച്ച പാക്‌സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഓഡിയോ വീഡിയോ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മേരിക്കുന്ന് തേജസ് ബില്‍ഡിംഗിലെ സ്റ്റുഡിയോ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിന്‍സി അലേഷ്യസും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തേജസ് സ്റ്റുഡിയോയുടെ ആദ്യകാല പ്രവര്‍ത്തകരായ ഫാ. ജോസഫ് നിക്കോളാസ്, സതീഷ് ബാബു, സിസിലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാക്‌സിന്റെ സിസ്റ്റേഴ്‌സ് മ്യൂസിക് ബാന്‍ഡ്, യൂത്ത്
READ MOREചേര്‍ത്തല: ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിന് ഇന്ന് (ജനുവരി 10-ന്) കൊടിയേറും. ഇന്നു വൈകുന്നേരം നാലിന് പാലായില്‍നിന്ന് തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുനാള്‍ വിളംബര വെടിമുഴക്കം, 5.30ന് പതാക പ്രയാണം ബീച്ചില്‍ നി ന്നു ആരംഭിക്കും. 6.30ന് കൊടിയേറ്റ്. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കാര്‍മികത്വം
READ MOREDon’t want to skip an update or a post?