ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) കേരളത്തിനും മലയാളികള്ക്കും നാംതന്നെ നല്കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല് അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള് നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്പിക്കാത്തതും കേട്ടുകേള്വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള് നിരന്തരം കേള്ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന് ശ്രമിക്കാം. കുടുംബപ്രശ്നങ്ങളാണ്
READ MOREമാത്യു സൈമണ് ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടങ്ങള് കരസ്ഥമാക്കിയ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല് ബഹിരാകാശ രംഗത്ത് മറക്കാനവാത്ത സംഭാവനകള് നല്കിയ നാല് കന്യാസ്ത്രീകളുണ്ട്. വത്തിക്കാനിലെ സിസ്റ്റേഴ്സ് ഓഫ് ഹോളി ചൈല്ഡ് മേരി സന്യാസിനി സഭാംഗങ്ങളായ സിസ്റ്റര് എമിലിയ പൊന്സോണി, സിസ്റ്റര് റെജീന കൊളംബോ, സിസ്റ്റര് കോണ്സെറ്റ ഫിനാര്ഡി, സിസ്റ്റര് ലൂജിയ പാന്സേരി എന്നിവരാണവര്. ലോകത്ത് ആദ്യമായി നിര്മ്മിച്ച നക്ഷത്ര അറ്റ്ലസിന്റെ നിര്മ്മാണത്തില് നല്കിയ സംഭാവനകളാണ് ജ്യോതിശാസ്ത്ര ലോകത്ത് അവരെ അവിസ്മരണീയരാക്കിയത്. ഈ ആകാശ ഭൂപടത്തിന്റെ
READ MOREപ്ലാത്തോട്ടം മാത്യു ഈ വര്ഷത്തെ സിവില് സര്വീസ് പരീക്ഷയില് 93-ാം റാങ്ക് ലഭിച്ചത് ആനി ജോര്ജിനാണ്. കണ്ണൂര് ജില്ലയിലെ കുടിയേറ്റ പ്രദേശമായ കാര്ത്തികപുരം ഗ്രാമത്തിന് ഇങ്ങനെയൊരു നേട്ടം സ്വന്തമാകുമ്പോള് മറ്റുചില അപൂര്വതകളും ഒപ്പമുണ്ട്. അധ്യാപികയാകാന് ഇറങ്ങിപ്പുറപ്പെട്ട് ഐഎഎസുകാരിയായി മാറിയ അനുഭവമാണ് ആനി ജോര്ജിന്റേത്. ”ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസരം ഏതാണ്? എന്റെ അനുജന് ജനിച്ച നിമിഷം.” ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് ചോദ്യകര്ത്താക്കളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു മറുപടി. ഈ വര്ഷത്തെ സിവില് പരീക്ഷയില് 93-ാം റാങ്ക് നേടി ചരിത്രംകുറിച്ച ആനി
READ MOREഎഡിറ്റോറിയല് മണിപ്പൂരിന്റെ മക്കള് കൊടിയ വേദനയില് ചങ്കുപൊട്ടി നിലവിളിക്കാന് തുടങ്ങിയിട്ട് ഈ മെയ് മൂന്നാം തിയതി ഒരു വര്ഷം പൂര്ത്തിയായി. പക്ഷേ അത് ബധിരകര്ണങ്ങളിലാണ് പതിച്ചത് എന്നത് തികച്ചും നിര്ഭാഗ്യകരവും ദുഃഖകരവുമായ ഒരു കാര്യമാണ്. കേള്ക്കുവാന് കടപ്പെട്ടവര് അത് കേള്ക്കുന്നില്ല എന്നുമാത്രമല്ല ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ല എന്ന മട്ടില് കൈയുംകെട്ടി തികച്ചും നിസംഗരായി നില്ക്കുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഉത്തമവിശ്വാസത്തോടെ സാധാരണ ജനങ്ങള് അധികാരത്തിലേറ്റിയവര് അവര്ക്കുനേരെ പുറംതിരിഞ്ഞു
READ MOREDon’t want to skip an update or a post?