ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
ഡേവിസ് വല്ലൂരാന് ചാലക്കുടി: സുവിശേഷ വേലക്കായി ലോകം ചുറ്റുന്ന സന്യാസ ശ്രേഷ്ഠന് ഇത് ധന്യമുഹൂര്ത്തം. പണ്ഡിതനായ സുവിശേഷ പ്രഘോഷകന്, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന് തുടങ്ങിയ നിലകളില് വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന് വല്ലൂരാന് വി.സി പൗരോഹിത്യ സുവര്ണ്ണ ജൂബിലിയുടെ നിറവില്. തിരുമുടിക്കുന്നില് വല്ലൂരാന് ദേവസി – റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി നാലിന് ജനിച്ച അദ്ദേഹം 1964-ലാണ് വിന്സെന്ഷ്യന് കോണ്ഗ്രിഗേഷനില് ചേര്ന്നത്. 1974 ഒക്ടോബറില് അന്നത്തെ എറണാകുളം-അങ്കമാലി സഹായ മെത്രാനായിരുന്ന മാര് സെബാസ്റ്റ്യന്
READ MOREമുണ്ടക്കയം: ആതുരാലയങ്ങള് മാനവിക ദര്ശനങ്ങള് ഉള്ക്കൊള്ളണമെന്നും അവ മനുഷ്യസ്നേഹത്തിന്റെ മുഖമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. മുണ്ടക്കയം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലില് പുതിയതായി നിര്മ്മിച്ച മദര് & ചൈല്ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ല് സ്ഥാപിതമായ മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്ത്തനങ്ങളില് ഏര്പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര് പുളിക്കല് പറഞ്ഞു. സമ്മേളനത്തില് കാഞ്ഞിരപ്പള്ളി മുന് രൂപത അധ്യക്ഷന് ബിഷപ്പ് മാര് മാത്യു അറയ്ക്കല്
READ MOREകേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല
READ MOREയുവേഫ ചാമ്പ്യന്സ് ലീഗ് കപ്പ് മാതാവിന് സമര്പ്പിച്ച് റയല് മാഡ്രിഡ് ടീം. വെംബ്ലി സ്റ്റേഡിയത്തില് നടന്ന ഫൈനലില് ജര്മന് ക്ലബ്ബായ ബൊറൂസിയ ഡോര്ട്മുണ്ടിനെ പരാജയപ്പെടുത്തിയ ടീം മാഡ്രിഡിലെ അല്മുദേന കത്തീഡ്രലിലുള്ള ഔര് ലേഡി ഓഫ് അല്മുദേന മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില് കപ്പ് സമര്പ്പിക്കുകയായിരിന്നു. റയല് മാഡ്രിഡ് ടീം ഒഫീഷ്യല്സിനൊപ്പമാണ് ടീമംഗങ്ങള് ദൈവാലയത്തിലെത്തിയത്. ഫൈനലില് രണ്ടാം ഗോള് നേടിയ വിനീസ്യൂസ് ജൂനിയര്, ഗോള്കീപ്പര് കോര്ട്ടുവോയിസ്, ലൂക്കാ മോഡ്രിക്ക്, ടോണി ക്രൂസ്, ചൗമേനി കമവിംഗ, കാര്വാജല് ഉള്പ്പെടെയുള്ളവരാണ് ദൈവാലയത്തിലെത്തി നന്ദിയര്പ്പിച്ച്
READ MOREDon’t want to skip an update or a post?