ബ്രസീല് കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന് പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

ഗാസ: ജറുസലേമിലെ ലാറ്റിന് പാത്രിയാര്ക്കീസ് കര്ദിനാള് പിയര്ബാറ്റിസ്റ്റ പിസെബല്ലയും ഗ്രീക്ക് ഓര്ത്തഡോക്സ് പാത്രിയാര്ക്കീസ് തിയോഫിലോസ് മൂന്നാമനും അടങ്ങുന്ന എക്യുമെനിക്കല് സംഘം ഗാസയില് ആക്രമണത്തിന് വിധേയമായ ഹോളി ഫാമിലി ഇടവക സമൂഹത്തെ സന്ദര്ശിച്ചു. ഒരു വര്ഷത്തെ ഇടവേളക്ക് ശേഷമാണ് ലാറ്റിന് പാത്രിയാര്ക്കീസ് ഗാസയിലെത്തിയത്. പാലസ്തീന് ഗ്രാമമായ തായ്ബെ സന്ദര്ശിച്ച്, വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാര് ക്രിസ്ത്യാനികള്ക്കെതിരെ നടത്തുന്ന ‘വ്യവസ്ഥാപിതമായ’ ആക്രമണങ്ങള്ക്കെതിരെ സംസാരിച്ച് ദിവസങ്ങള്ക്ക് ശേഷമാണ് കര്ദിനാള് പിസാബല്ലയും പാത്രിയാര്ക്കീസ് തിയോഫിലോസ് മൂന്നാമനും ഗാസയില് എത്തിയത്. ഗാസയിലെ സമൂഹത്തെക്കുറിച്ചുള്ള
READ MORE
ഡമാസ്ക്കസ്: തെക്കന് സിറിയയിലെ ചെറു ഗ്രാമമായ അസ്-സവ്ര അല്-കബീറയിലെ ദൈവാലയവും 38 ക്രൈസ്തവ ഭവനങ്ങളുംഅഗ്നിക്കിരയാക്കിയതായി ഒന്നിലധികം മാധ്യമ റിപ്പോര്ട്ടുകള് ഉദ്ധരിച്ച് കാത്തലിക്ക് കള്ച്ചര് റിപ്പോര്ട്ട് ചെയ്തു. മെല്ക്കൈറ്റ് കത്തോലിക്കാ ഇടവകയായ സെന്റ് മൈക്കിള് ദൈവാലയമാണ് അക്രമികള് അഗ്നിക്കിരയാക്കിയതെന്ന് എയ്ഡ് ടു ദി ചര്ച്ച് ഇന് നീഡ് റിപ്പോര്ട്ട് ചെയ്തു. ഭവനരഹിതരായ ക്രിസ്ത്യാനികള് അടുത്തുള്ള ചെറു നഗരമായ ഷഹ്ബയില് അഭയം തേടിയിരിക്കുകയാണ്. അവിടെ ‘അപകടകരമായ സാഹചര്യങ്ങളില്’ ഒരു ദൈവാലയ ഹാളിലാണ് താമസിക്കുന്നത്. അക്രമികള് തങ്ങളുടെ ജീവിതത്തിനാണ് തീയിട്ടതെന്ന് ഇടവക
READ MORE
റോം: തന്റെ ജന്മനാടായ അമേരിക്കയില് നിന്ന് റോമിലേക്ക് നടത്തിയ കത്തോലിക്ക-ഓര്ത്തഡോക്സ് തീര്ത്ഥാടനത്തില് പങ്കെടുത്തവരെ ലിയോ 14 ാമന് മാര്പാപ്പ സ്വീകരിച്ചു. ഗ്രീക്ക് ഓര്ത്തഡോക്സ് ആര്ച്ചുബിഷപ് എല്പിഡോഫോറോസും ന്യൂവാര്ക്കിലെ ആര്ച്ചുബിഷപ് കര്ദിനാള് ജോസഫ് ടോബിനും നേതൃത്വം നല്കിയ 50 അംഗ സംഘത്തില് അമേരിക്കയില് നിന്നുള്ള ഗ്രീക്ക് ഓര്ത്തഡോക്സ്, ബൈസന്റൈന് കത്തോലിക്കാ, ലാറ്റിന് കത്തോലിക്കാ തീര്ത്ഥാടകര് ഉള്പ്പെടുന്നു. വിവിധ സഭകള് തമ്മിലുള്ള ഐക്യത്തിലേക്കുള്ള പാതയെക്കുറിച്ച് സംസാരിച്ച പാപ്പ സമീപകാല ദശകങ്ങളില് ഈ മേഖലയില് കൈവരിച്ച ദൈവശാസ്ത്രപരമായ പുരോഗതിയും സംഭാഷണങ്ങളും ചൂണ്ടിക്കാണിച്ചു.
READ MORE
ദേശീയ പാത 85-യിലെ നേര്യമംഗലം മുതല് വാളറ വരെയുള്ള നിര്മ്മാണപ്രവര്ത്തനങ്ങള് ഹൈക്കോടതി സ്റ്റേ ചെയ്യാന് ഇടയായ പശ്ചാത്തലം വിശദമാക്കുകയാണ് ഇടുക്കി രൂപതാ മീഡിയ കമ്മീഷന് ഡയറക്ടര് ഫാ. ജിന്സ് കാരയ്ക്കാട്ട് എന്എച്ച് 85 ദേശീയപാതയിലെ നേര്യമംഗലം മുതല് വാളറ വരെയുള്ള 14.5 കിലോമീറ്റര് പ്രദേശത്തെ നിര്മ്മാണ പ്രവര്ത്തനങ്ങള് നിര്ത്തിവച്ചുകൊണ്ടുള്ള കേരള ഹൈക്കോട തിയുടെ വിധി അത്യന്തം ദൗര്ഭാഗ്യകരമാണ്. കേരള സര്ക്കാരിന് വേണ്ടി വനം വകുപ്പ് അഡീഷണല് സെക്രട്ടറി കൊടുത്ത റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഉള്പ്പെട്ട ഡിവിഷന്
READ MOREDon’t want to skip an update or a post?