ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
കൊച്ചി: എല്ഡിഎഫ് സര്ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബല് സമിതി. കേരളത്തെ മദ്യത്തില് മുക്കിക്കൊല്ലാനുള്ള സര്ക്കാരിന്റെ ഗൂഢ പദ്ധതികള് അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കില് ശക്തമായ പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം നല്കുമെന്നും കത്തോലിക്കാ കോണ്ഗ്രസ് വ്യക്തമാക്കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്, ഡയറക്ടര് റവ.ഡോ. ഫിലിപ്പ് കവിയില്, ട്രഷറര് ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്, തോമസ് പീടികയില്, രാജേഷ് ജോണ്, ബേബി
READ MOREആല്ബിന് തോമസ് നാട്ടില് കിട്ടിയ ചെറിയ ജോലികള് ചെയ്ത് മുന്നോട്ടുപോകുന്ന കാലം. കൂടെ പഠിച്ചവര്, ജൂണിയര് ആയി പഠിച്ചവരൊക്കെ കാനഡയില്നിന്നും യുകെയില്നിന്നും എടുക്കുന്ന ഫോട്ടോകള് ഇന്സ്റ്റഗ്രാമില് ഇട്ട് കൂടുതല് സമ്മര്ദം തന്നുകൊണ്ടിരിക്കുന്നു. പഠനം കഴിഞ്ഞ് നാലുവര്ഷം പൂര്ത്തിയായി. പക്ഷേ മുന്നോട്ട് പോകാന് ഒരു വഴിയും കാണുന്നുമില്ല. വീട്ടില് വലിയ സാമ്പത്തികം ഇല്ലാത്തതുകൊണ്ടും വലിയ ലോണ് എടുക്കാനുള്ള ഒരു സാഹര്യം നിലവില് ഇല്ലാത്തതുകൊണ്ടും വിദേശരാജ്യ സ്വപ്നങ്ങള് പണ്ടേ ഉപേക്ഷിച്ചതാണ്. പ്രായം 27-ന് അടുത്തു. അങ്ങനെയിരിക്കെയാണ് വീട്ടുകാര് എന്റെ ഈ
READ MOREബെയ്റൂട്ട്: രാത്രികാലത്ത് കടലില് പ്രകാശിച്ചുനില്ക്കുന്ന കൂറ്റന് ജപമാലയാണ് ലബനിലെ ഇപ്പോഴത്തെ ചര്ച്ചാവിഷയം. കുറച്ച് ദിവസങ്ങള്ക്ക് മുമ്പായിരുന്നു ലെബനനിലെ കടലില് തെളിഞ്ഞുനില്ക്കുന്ന ഒരു വലിയ ജപമാല കണ്ടത്. ആദ്യമത് എന്താണെന്ന് ആളുകള്ക്ക് മനസിലായില്ല. പിന്നീടാണത് ജപമാലയാണെന്ന് തിരിച്ചറിഞ്ഞത്. ഒരു അത്ഭുത കാഴ്ച എന്നതിലുപരി അനേകര്ക്ക് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്ത്ഥിക്കാനുള്ള പ്രചോദനമാണ് ഇതില്നിന്നും ലഭിച്ചത്. കടലില് പ്രത്യക്ഷപ്പെട്ട ഈ ജപമാലയെപ്പറ്റിയുള്ള വാര്ത്തകള് അവിടുത്തെ മാധ്യമങ്ങളില് വാര്ത്തയായി. നീന്തല് പരിശീലകനായ ജോ അബ്ദേല് സാറ്ററാണ് കടലിലെ ഈ ഫ്ളോട്ടിംഗ്
READ MOREഎറണാകുളം: ലത്തീന് കത്തോലിക്കര് ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്മേഖലകള് അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്. കേരളത്തിലെ ലത്തീന് കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്ഭവനില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന് കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് ഡോ. കളത്തിപ്പറമ്പില് കൂട്ടിച്ചേര്ത്തു. വികസനത്തിന്റെ പേരില് കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന് സര്ക്കാരുകള്ക്ക്
READ MOREDon’t want to skip an update or a post?