ജനിച്ച് 510 വര്ഷങ്ങള്ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള് അപൂര്വമായ പൊതുദര്ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറാന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ജൂബിലി സ്മരണയ്ക്കായി ഇടവകയിലെ 200 അമ്മമാര് മൂന്നു മണിക്കൂര് കൊണ്ട് സമ്പൂര്ണ്ണ ബൈബിള് പകര്ത്തി എഴുതിയതും, 200 പിതാക്കന്മാര് ഫൊറോനാ പളളിയ്ക്ക് ചുറ്റും ഇരുന്നുകൊണ്ട് 2 മണിക്കൂര് കൊണ്ട് ഒരേസമയം സമ്പൂര്ണ്ണ ബൈബിള് വായിച്ച് പൂര്ത്തിയാക്കിയതും ശ്രദ്ധേയമായി. ഇടവകാംഗങ്ങള് എഴുതിയ സമ്പൂര്ണ്ണ ബൈബിളി ന്റെ കൈയ്യെഴുത്തുപ്രതി ഷംഷാബാദ് രൂപതാ സഹായ മെത്രാന് മാര് തോമസ് പാടിയത്ത് പ്രകാശനം ചെയ്തു.
READ MOREവത്തിക്കാന് സിറ്റി: ഇന്ത്യ-പാക്കിസ്ഥാന് വെടിനിര്ത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന് മാര്പാപ്പ. മാര്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ ത്രികാലജപ പ്രാര്ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മാര്പാപ്പ സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തത്. സമാധാനത്തിന്റെ വിസ്മയം ലോകത്തിന് പ്രദാനം ചെയ്യാന് ദൈവത്തോട് പ്രാര്ത്ഥിക്കുകയാണെന്നും മാര്പാപ്പ കൂട്ടിച്ചേര്ത്തു. യുക്രെയ്നും ഗാസയും ഉള്പ്പെടെയുള്ള സംഘര്ഷമേഖലകളില് സമാധാനം പുലര്ട്ടെയെന്നും മാര്പാപ്പ പറഞ്ഞു.
READ MOREകൊല്ലം: കെസിബിസി പ്രോ-ലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തില് വലിയ കുടുംബങ്ങളുടെ സംഗമമായ ഇടയനോടൊപ്പം ഒരു ദിനം എന്ന പരിപാടി തങ്കശേരി ഇന്ഫന്റ് ജീസസ് സ്കൂളില് നടന്നു. നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങള് മാതാപിതാക്കളും മക്കളുമായി കൊല്ലം ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരിയോടൊത്തായിരിക്കുന്ന പരിപാടിയായിരുന്നു ഇടയനോടൊപ്പം ഒരു ദിനം. ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ പരിപാടിയില് ഉണ്ടായിരുന്നില്ല. പിതാവും കുട്ടികളും ചേര്ന്ന് പാട്ടുകള് പാടി, മാതാപിതാക്കള് അനുഭവങ്ങള് പങ്കുവെച്ചു. എല്ലാ കുട്ടികള്ക്കും ബിഷപ് ജപമാലകള്
READ MOREDon’t want to skip an update or a post?