Follow Us On

20

August

2025

Wednesday

Author's Posts

  • വന്യമൃഗശല്യത്തിനെതിരെ പെരിന്തല്‍മണ്ണയില്‍ 16ന് സാരിവേലി സമരം

    വന്യമൃഗശല്യത്തിനെതിരെ പെരിന്തല്‍മണ്ണയില്‍ 16ന് സാരിവേലി സമരം0

    പെരിന്തല്‍മണ്ണ: ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂക്ഷമായ വന്യമൃഗ അധിനിവേശത്തിനും മനുഷ്യാവകാശലംഘനത്തിനും ഭരണകൂടനിസംഗതക്കുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ ഓഗസ്റ്റ് 16ന് സാരിവേലി സമരം നടത്തുന്നു. നിലമ്പൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍നിന്നും രാവിലെ 11ന് റാലി ആരംഭിക്കും. തുടര്‍ന്ന് ഡിഎഫ്ഒ ഓഫീസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധയോഗവും ധര്‍ണ്ണയും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനായില്‍ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപ്പറമ്പില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ്

    READ MORE
  • കോതമംഗലത്തെ സോനയുടെ മരണം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

    കോതമംഗലത്തെ സോനയുടെ മരണം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്0

    കൊച്ചി: കോതമംഗലത്ത് വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍നിന്നു ഇറക്കിക്കൊണ്ടുപോയി മര്‍ദ്ദനത്തിനും മതംമാറ്റ നിര്‍ബന്ധത്തിനും വിധേയയായ സോനയുടെ മരണവും അതിലേക്കു നയിച്ച സാഹചര്യവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ്. യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പ്രണയംനടിച്ചു മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബി കേരളത്തിലുണ്ട് എന്ന വാദത്തിനു ശക്തി പകരുന്നതാണ് യുവതിയുടെ കത്ത്. വിവാഹവാഗ്ദാനം നല്‍കിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റാന്‍ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തല്‍ ഇതിന്റെ പിന്നില്‍ സംഘടിതമായ സംവിധാനങ്ങളുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്. ഇത് തീവ്രവാദത്തിന്റെ

    READ MORE

Latest Posts

Don’t want to skip an update or a post?