ആദ്യ ദിവ്യകാരുണ്യകോണ്ഗ്രസിനായി തയാറെടുത്ത് മലാവി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 15, 2025
പാരീസ്: അഞ്ച് വര്ഷത്തെ പുനരുദ്ധാരണത്തിന് ശേഷം 2024 ഡിസംബര് 7 ന് പൊതുജനങ്ങള്ക്കായി വീണ്ടും തുറന്ന നോട്രെ ഡാം കത്തീഡ്രല് ആറ് മാസത്തിനിടെ സന്ദര്ശിച്ചത് അറുപത്ലക്ഷത്തിലധികം ആളുകള്. 2025 ജൂണ് 30 വരെ, ആകെ 6,015,000 സന്ദര്ശകരാണ് കത്തീഡ്രല് സന്ദര്ശിച്ചത്. ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂണ് ഡിമാഞ്ചെയുടെ റിപ്പോര്ട്ടനുസരിച്ച്, പ്രതിദിനം ശരാശരി 35,000 ആളുകള് കത്തീഡ്രല് സന്ദര്ശിക്കുന്നുണ്ട്. സന്ദര്ശകരുടെ സംഖ്യ ഈ വിധത്തില് തുടര്ന്നാല്, 2025 അവസാനത്തോടെ ഫ്രാന്സില് ഏറ്റവും കൂടുതല് സന്ദര്ശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയില് കത്തീഡ്രല്
READ MOREകൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള് ത്വരിതപ്പെടുത്തി വിദ്യാര്ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന് സര്ക്കാര് സംവിധാനങ്ങള് ശ്രമിക്കണമെന്ന് കൊച്ചി രാജഗിരി സ്കൂള് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില് നടന്ന കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള് കുട്ടികള്ക്കും മാതാപിതാക്കള്ക്കും മാനേജ്മെന്റുകള്ക്കും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസം വിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്ത്തന്നെ ബോധപൂര്വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസാരവല്ക്കരിച്ച് കാണുന്നതും
READ MOREപത്തനംതിട്ട: പുനരൈക്യ ശില്പി ധന്യന് മാര് ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടില്നിന്നുള്ള പ്രധാന തീര്ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. റാന്നി-പെരുനാട് കുരിശുമല തീര്ത്ഥാടന ദൈവാലയത്തില് മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് ദിവ്യബലിയര്പ്പിച്ചു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന് ഡോ. സാമുവേല് മാര് ഐറേനിയോസ്, ഡല്ഹി-ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന് ഡോ. തോമസ് മാര് അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷന് ഡോ. മാത്യൂസ് മാര് പോളി കാര്പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന് ഡോ.
READ MOREകൊച്ചി: സിസ്റ്റര് മേരി ബനീഞ്ജയുടെ കാവ്യലോകം എന്ന വിഷയത്തില് കെസിബിസി മീഡീയ കമ്മീഷന് സംഘടിപ്പിക്കുന്ന സെമിനാര് പാലാരിവട്ടം പിഒസിയില് ജൂലൈ 15ന് വൈകുന്നേരം അഞ്ചിന് നടക്കും. സാഹിത്യ നിരൂപക ഡോ. രതിമേനോന് സെമിനാര് ഉദ്ഘാടനം ചെയ്യും. മീഡിയ കമ്മീഷന് ചെയര്മാന് ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി തമ്പി, ഡോ. സിസ്റ്റര് നോയേല് റോസ് എന്നിവര് പ്രസംഗിക്കും.
READ MOREDon’t want to skip an update or a post?