പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
ഇടുക്കി: ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടില് നടത്തിയ മെഗാ മാര്ഗംകളി ചരിത്രമായി മാറി. രൂപതയിലെ വിവിധ ഇടവകകളില് നിന്നും എത്തിച്ചേര്ന്ന 2500 കലാകാരികളാണ് മാര്ഗംകളിയില് അണിനിരന്നത്. ഹൈറേഞ്ചില് ആദ്യമായാണ് ഇത്തരത്തില് ഒരു മെഗാ മാര്ഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാര്ഗംകളി പുതുതലമുറയില് കൂടുതല് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയില് എല്ലാ സംഘടനകളുടെയും നേതൃത്വത്തില് മാര്ഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു. മെയ് 13ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്സ് മേജര് ആര്ക്കി എപ്പിസ്കോപ്പല്
READ MOREകൊച്ചി: ലിയോ പതിനാലാമന് മാര്പാപ്പയിലൂടെ ആഗോള കത്തോലിക്ക സഭയിലെ വിശ്വാസി സമൂഹത്തിന് ഏറെ അഭിമാനവും ആത്മീയ ഉണര്വും ലോക ജനതയ്ക്ക് പ്രതീക്ഷയും നല്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്. 2004ല് കേരളത്തിലും 2006ല് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും അദ്ദേഹം സന്ദര്ശനം നടത്തിയിരുന്നു. ഭാരത കത്തോലിക്ക സഭയുടെ സേവന ശുശ്രൂഷാ പ്രവര്ത്തനങ്ങളെക്കുറിച്ചും ആത്മീയ തീക്ഷ്ണതയെക്കുറിച്ചും ബോധ്യങ്ങളും അറിവുകളുമുള്ള ലിയോ പതിനാലാമന് മാര്പാപ്പയുടെ ഭാരതവുമായുള്ള ആഴത്തിലുള്ള ബന്ധം ഏറെ സന്തോഷവും
READ MOREഡബ്ലിന്: അയര്ലണ്ട് സീറോ മലബാര് സഭയുടെ ഈവര്ഷത്തെ നാഷണല് നോക്ക് തീര്ത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന് തീര്ത്ഥാടന കേന്ദ്രത്തില് റിപ്പബ്ലിക് ഓഫ് അയര്ലണ്ടിലെയും നോര്ത്തേണ് അയര്ലണ്ടിലെയും സീറോ മലബാര് വിശ്വാസികള് ഒത്തുചേരും. അയര്ലണ്ടിലെ മുഴുവന് സീറോ മലബാര് വൈദികരും തീര്ത്ഥാടനത്തില് പങ്കെടുക്കും. അയര്ലണ്ടിലെ സീറോ മലബാര് സഭയുടെ 37 വി. കുര്ബാന സെന്ററുകളിലും മരിയന് തീര്ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. സീറോ മലബാര് സഭയുടെ
READ MOREകൊച്ചി: കേരളം കണ്ട മാര്പാപ്പയ്ക്ക് പ്രാര്ത്ഥനാ മംഗളങ്ങള് നേര്ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്. ലാറ്റിനമേരിക്കയിലെ അദ്ദേഹത്തിന്റെ മിഷന് പ്രവര്ത്തനങ്ങളും സര്വ്വോപരി അഗസ്റ്റീനിയന് സഭയുടെ തലവന് എന്ന നിലയില് ലിയോ പതിനാലാമന് പാപ്പ കാഴ്ചവച്ച സ്നേഹ മനോഭാവവും പ്രത്യേകമായി വരാപ്പുഴ അതിരൂപതില് അദ്ദേഹം നടത്തിയ സന്ദര്ശനങ്ങളും ഏറെ വിലമതിക്കപ്പെട്ടതാണ്. വരാപ്പുഴ അതിരൂപത അധ്യക്ഷന് എന്ന നിലയില് ലിയോ പതിനാലാമന് പാപ്പയ്ക്ക്, അദ്ദേഹത്തിന്റെ സാര്വത്രിക ഇടയ ദൗത്യത്തിന് എല്ലാ പ്രാര്ത്ഥനാശംസകളും ദൈവാനുഗ്രഹങ്ങളും നേരുന്നു വെന്ന് ഡോ. കളത്തിപ്പറമ്പില്
READ MOREDon’t want to skip an update or a post?