ആദ്യ ദിവ്യകാരുണ്യകോണ്ഗ്രസിനായി തയാറെടുത്ത് മലാവി
- Featured, INTERNATIONAL, LATEST NEWS, WORLD
- July 15, 2025
തൃശൂര്: ‘സ്വര്ഗസ്ഥനായ പിതാവേ…’ എന്ന വിശ്വവിഖ്യാത പ്രാര്ത്ഥനയുടെ സംസ്കൃത സംഗീത ആല്ബമായ ‘സര്വേശ’-ക്ക് രണ്ടു ഗ്ലോബല് മ്യൂസിക് അവാര്ഡുകള് ലഭിച്ചു. ഗാനം ആലപിച്ച ഗാനഗന്ധര്വന് പത്മവിഭൂഷണ് ഡോ. കെ.ജെ. യേശുദാസ്, ആല്ബത്തിനു സംഗീതം നല്കിയ പാടുംപാതിരി എന്നറിയപ്പെടുന്ന റവ. ഡോ. പോള് പൂവ്വത്തിങ്കല് സിഎംഐ, ഗ്രാമി അവാര്ഡ് ജേതാവും വയലിന് മാന്ത്രികനുമായ മനോജ് ജോര്ജ് എന്നിവര്ക്കാണ് അവാര്ഡ്. ബെസ്റ്റ് കംപോസിഷന്, ബെസ്റ്റ് പ്രൊഡക് ഷന് എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല് മ്യൂസിക് അവാര്ഡുകള് ലഭിച്ചത്. വത്തിക്കാനില് ഫ്രാന്സിസ്
READ MOREഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) 2024 ജൂലൈ 30-ന് വയനാട്ടിലെ ചൂരല്മല, മുണ്ടക്കൈ, വെള്ളരിമല തുടങ്ങിയ സ്ഥലങ്ങളി ല് ഉണ്ടായ കനത്തമഴ, മണ്ണിടിച്ചില്, പ്രളയം തുടങ്ങിയവയും അതിന്റെ ദുരന്തങ്ങളും എല്ലാവരുടെയും മനസുകളില് ഉണ്ട്. ഈ ദുരന്തത്തില് 1555 വീടുകളും കെട്ടിടങ്ങളും തകര്ന്നു. 600 ഹെക്ടറോളം ഭൂമിയില് ഉണ്ടായിരുന്നതെല്ലാം നശിച്ചു. നൂറുകണക്കിന് ആളുകള് മരണപ്പെട്ടു. നിരവധി പേര്ക്ക് പരിക്ക് പറ്റി. കുറെയാളുകളെ കാണാതായി. പതിനായിരത്തോളം മനുഷ്യരെങ്കിലും എല്ലാം നഷ്ടപ്പെട്ടവരായി. ആ സമയത്ത് രക്ഷാപ്രവര്ത്തനങ്ങള്ക്കും സഹായങ്ങള്
READ MOREഭുവനേഷ്വര്: ഒഡീഷ സംസ്ഥാനത്തെ നബരംഗ്പൂര് ജില്ലയിലെ ഹിന്ദു ഭൂരിപക്ഷ ആദിവാസി ഗ്രാമമായ സിയുനഗുഡയില്, ക്രിസ്ത്യന് മതം ഉപേക്ഷിക്കാന് തയ്യാറാകാത്തതിനാല്, രണ്ടു ക്രിസ്ത്യന് കുടുംബങ്ങള് ഗ്രാമം വിട്ട് പോകേണ്ടി വന്നു. ഇവര്ക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള് നിഷേധിക്കപ്പെട്ടിരുന്നു. ഗംഗാധര് സാന്ത, ഭാര്യ, രണ്ട് മക്കള് അടങ്ങുന്ന ഒരു കുടുംബവും മറ്റൊരു നാലംഗ കുടുംബവുമാണ് അവരുടെ പാരമ്പര്യ വീടുകള് ഉപേക്ഷിച്ചത്. ഇവര് ബ്ലസ്സിംഗ് യൂത്ത് മിഷന് എന്ന ക്രിസ്ത്യന് സഭയുടെ അംഗങ്ങളായിരുന്നു. ഗ്രാമവാസികള് വൈദ്യുതി വിച്ഛേദിക്കുകയും കിണറ്റില്
READ MOREജബല്പൂര്: മധ്യപ്രദേശിലെ ജബല്പൂരില് കത്തോലിക്ക വൈദികര്ക്കും വിശ്വാസികള്ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. 2025 ജൂബിലി വര്ഷത്തിന്റെ ഭാഗമായി മണ്ഡ്ല ഇടവകയില് നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള് ജബല്പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്ത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള് അക്രമം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തീവ്രഹിന്ദുത്വ സംഘടന പ്രവര്ത്തകര് മണ്ഡ്ലയില് നിന്നുള്ള വിശ്വാസികളുടെ തീര്ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്ന്നു വിശ്വാസികള് വീണ്ടും മറ്റൊരു പള്ളിയില്
READ MOREDon’t want to skip an update or a post?