ഒരു ഓസ്ട്രിയന് സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
തിരുവനന്തപുരം: മാര്പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്ദിനാള് മാര് ജോര്ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര് ആര്ക്കി എപ്പാര്ക്കിയല് കത്തീഡ്രല് ദൈവാലയത്തില് മലങ്കര കത്തോലിക്കാ സഭ നല്കിയ സ്വീകരണത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാര്പാപ്പ എത്തുന്നിടത്ത് ആളുകള് തിങ്ങിക്കൂടും. എന്നാല് അതില് ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില് കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള് മാര്പാപ്പ നല്കിയ കരുതലും സ്നേഹവും കര്ദിനാള് മാര് കൂവക്കാട്ട് അനുസ്മരിച്ചു. വേദന
READ MOREമൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില് കേരള യൂത്ത് കോണ്ഫ്രന്സ് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല് സെന്ററില് ജനുവരി മൂന്നിന് ആരംഭിക്കും. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തില് നടക്കുന്ന കോണ്ഫ്രന്സ് അഞ്ചിന് സമാപിക്കും. സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവല് അധ്യക്ഷത വഹിക്കും. കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ, കര്ദിനാള് മാര് ജോര്ജ് കൂവക്കാട്ട്, കേന്ദ്രമന്ത്രി ജോര്ജ് കുര്യന്, ബിഷപ്പുമാരായ മാര് ജോര്ജ് മഠത്തിക്കണ്ടത്തില്, ഡോ. ആര്. ക്രിസ്തുദാസ്, മന്ത്രി റോഷി അഗസ്റ്റിന്, ഡീന് കുര്യാക്കോസ്
READ MOREകാഞ്ഞിരപ്പള്ളി: കുടുംബങ്ങള് വലിയ വെല്ലുവിളികള് നേരിടുന്ന കാലമാണെന്ന് ഷംഷാബാദ് രൂപതാ സഹായമെത്രാന് മാര് തോമസ് പാടിയത്ത്. 48-ാമത് മണിമല ബൈബിള് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്ന സ്ഥലമാണ് കുടുംബം. കുടുംബത്തിലെ അംഗങ്ങള് ഐക്യത്തില് വളരണമെന്ന് മാര് പാടിയത്ത് പറഞ്ഞു. ഫാ. ബിജോ ഇരുപ്പക്കാട്ട് ദിവ്യബലിയര്പ്പിച്ചു. ഫാ. ജിസണ് പോള് വേങ്ങാശേരി വചനപ്രഘോഷണം നടത്തി.
READ MOREതിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ഔദ്യോഗിക മൊബൈല് ആപ്പ്. മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ പുതുവര്ഷ സമ്മാനമായി സഭാമക്കള്ക്ക് സമര്പ്പിച്ചു. മാര്പാപ്പയുടെ പ്രതിനിധി കര്ദിനാള് മാര് ജോര്ജ് കൂവക്കാടും തിരുവനന്തപുരം ലത്തീന് അതിരൂപതാധ്യക്ഷന് ഡോ. തോമസ് ജെ. നെറ്റോയും ചേര്ന്നാണ് ഉദ്ഘാടനം നിര്വഹിച്ചത്. മലങ്കരയിലെ എല്ലാ മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി. ബൈബിള്, യാമപ്രാര്ത്ഥനകള്, വേദവായനകള്, സണ്ഡേ സ്കൂള് പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം,
READ MOREDon’t want to skip an update or a post?