കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മാര്‍ റാഫേല്‍ തട്ടില്‍
- ASIA, Featured, Kerala, LATEST NEWS
- July 26, 2025
വാഷിംഗ്ടണ്‍ ഡിസി: കാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള കണ്ടുപിടുത്തുമായി ഒരു മലയാളി ശാസ്ത്രജ്ഞന്‍. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജനിതക രഹസ്യമാണ് മലയാളിയായ ഡോ. റോബിന്‍ സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയിരിക്കുന്നത്. കാന്‍സര്‍ കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ ഇതുവരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പൈസക്കരി സ്വദേശിയായ ഡോ. റോബിന്‍ സെബാസ്റ്റ്യന്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള എന്‍ഐഎച്ച് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എന്ന ലോകോത്തര ഗവേഷണശാലയിലെ ശാസ്ത്രജ്ഞനാണ്. കാന്‍സര്‍ ചികിത്സാരംഗത്ത് ലോകത്തിന്
READ MOREഫാ. തോമസ് ആന്റണി പറമ്പി കഴിഞ്ഞ മാസംമുതല്‍ കേരളത്തിലെ സ്ഥിരംകാഴ്ചയായിരുന്നു ദീപാലങ്കാരശോഭയില്‍ മുങ്ങിയ ദൈവാലയങ്ങള്‍. തിരുനാള്‍ അവസരമായതിനാല്‍ ദീപാലങ്കാരത്തിന്റെയും വാദ്യമേളങ്ങളുടെയും മത്സരം പോലെയായിരുന്നു. ദൈവാലയങ്ങള്‍ ദീപാലങ്കാരത്തില്‍ മുങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ശോഭ മങ്ങിപ്പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. സാക്ഷ്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കില്‍ ജീവിതസാക്ഷ്യത്തിന്റെ കാര്യങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞെന്നും വിശ്വാസവര്‍ധനവുണ്ടായെന്നും അവകാശപ്പെടാന്‍ കഴിയണം. കുടുംബത്തിലും സമൂഹത്തിലും ഏത് ആഘോഷത്തിന്റെയും ഫൈനല്‍ റിസള്‍ട്ട് വിശ്വാസവര്‍ധനവാണല്ലോ. സുവിശേഷത്തില്‍ കാനായിലെ കുടുംബത്തിലെ വിവാഹാഘോഷത്തിന്റെ വിവരണം അവസാനിക്കുന്നത് ‘ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചു’ എന്നു
READ MOREവരാപ്പുഴ: മൂലമ്പിള്ളി പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയ ജോലി ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് ധവളപത്രം ഇറക്കണമെന്ന് വടുതല സെന്റ് ആന്റണിസ് ദൈവാലയത്തില്‍ നടന്ന കെസിവൈഎം ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ചാത്യാത്ത് ഫെറോനാ വികാരി ഫാ. ആന്റണി ചെറിയക്കടവില്‍, സഹ വികാരി ഫാ. സ്റ്റിനില്‍ റാഫേല്‍
READ MOREജോസഫ് മൈക്കിള്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി
READ MOREDon’t want to skip an update or a post?