ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില് സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 10, 2025

ബിബി തെക്കനാട്ട് ഹൂസ്റ്റണ്: സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ ഫൊറോനാ ദൈവാലത്തോടനുബന്ധിച്ച് പുതിയതായി നിര്മ്മിക്കുന്ന അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്മ്മം നടന്നു. കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത മാര് മാത്യു മൂലക്കാട്ടാണ് ശിലാസ്ഥാപനകര്മ്മം നിര്വഹിച്ചത്. ആഘോഷമായ ദിവ്യബലിക്ക് മാര് മാത്യു മൂലക്കാട്ട് മുഖ്യകാര്മികത്വം വഹിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില് എന്നിവര് സഹകാര്മ്മികരായിരുന്നു. ദിവ്യബലിക്ക് ശേഷം മാര് മാത്യു മൂലക്കാട്ടിനോടും വൈദികരോടുമൊപ്പം ഇടവകാംഗങ്ങള് പ്രദിക്ഷിണമായി ശിലാസ്ഥാപനകര്മത്തിനുള്ള സ്ഥലത്തേക്കു പോയി. തുടര്ന്ന്
READ MORE
കോഴിക്കോട്: വടക്കന് കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് അത്താണിയും പ്രകാശഗോപുരവുമായി നിലകൊള്ളുന്ന മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്ഗീസ് ചക്കാലക്കലിനെ ആര്ച്ചുബിഷപ്പായും ഉയര്ത്തുന്ന ചടങ്ങുകള് മെയ് 25ന് നടക്കും. വൈകുന്നേരം മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് ദൈവാലയത്തിലാണ് ചടങ്ങുകള് നടക്കുക. ഇന്ത്യയിലെ അപ്പസ്തോലിക് നൂണ്ഷ്യോ ആര്ച്ചുബിഷപ് ഡോ. ലിയോപോള്ദോ ജിറെല്ലി സ്ഥാനാരോഹണ ചടങ്ങുകള്ക്ക് നേതൃത്വം നല്കും. കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമീസ് കാതോലിക്ക ബാവ വചന പ്രഘോഷണം നടത്തും. സിബിസിഐ
READ MORE
ആലപ്പുഴ: ലിയോ പതിനാലാമന് മാര്പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ് ബോയയെ മാര്പാപ്പ നിയമിച്ചു. നിലവില് ആഫ്രിക്കയില് വത്തിക്കാന് സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ് ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന് പദവി നല്കിയത്. മാര്പാപ്പയുടെ ചാപ്ലിന് എന്നത് മോണ്സിഞ്ഞോര് എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്സിഞ്ഞോര് എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില് നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില് മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.
READ MORE
വത്തിക്കാന് സിറ്റി: ജൂണില് എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന് മാര്പാപ്പ ദിവ്യബലിയില് മുഖ്യ കാര്മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്ദിനാള്മാരുടെ ഒരു കണ്സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്ന ഓഫീസ് വ്യക്തമാക്കി. ജൂണ് 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില് ദിവ്യബലിയര്പ്പിക്കും. ജൂണ് 8 പന്തക്കുസ്താ തിരുനാള് ദിനത്തില്, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ
READ MORE




Don’t want to skip an update or a post?