Follow Us On

11

January

2025

Saturday

Author's Posts

  • കത്തോലിക്ക-മാര്‍ത്തോമ്മ സഭ ഇന്റര്‍ ചര്‍ച്ച് ഡയലോഗ് നടത്തി

    കത്തോലിക്ക-മാര്‍ത്തോമ്മ സഭ ഇന്റര്‍ ചര്‍ച്ച് ഡയലോഗ് നടത്തി0

    കോട്ടയം: കത്തോലിക്ക സഭയും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ ഡയലോഗിന്റെ രണ്ടാമത് യോഗം മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്ററില്‍ നടന്നു. വത്തിക്കാനിലെ എക്യുമെനിക്കല്‍ ഡിക്കാസ്റ്ററി സെക്രട്ടറി ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, മലങ്കര മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ പങ്കെടുത്തു. ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, റവ. ഷിബി വര്‍ഗീസ്, റവ. ഡോ. ഹിയാസിന്റ് ഡെസ്റ്റിവല്ലെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സഭയുടെ സിനഡാലിറ്റി ദര്‍ശനങ്ങള്‍, ദൗത്യം,

    READ MORE
  • ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി  സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

    ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം0

    കോഴിക്കോട്: കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ (2023-24) വിവിധ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടൂ/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്കും/ബിരുദ തലത്തില്‍ 80% മാര്‍ക്കോ/ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 26 വരെയാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ജൈനന്‍,

    READ MORE
  • മാര്‍ മാത്യു അറയ്ക്കല്‍ 80-ന്റെ നിറവില്‍

    മാര്‍ മാത്യു അറയ്ക്കല്‍ 80-ന്റെ നിറവില്‍0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് ഇന്ന് (ഡിസംബര്‍ 10) എണ്‍പതാം ജന്‍മദിനം. 19 വര്‍ഷത്തെ മെത്രാന്‍ ശുശ്രൂഷാകാലത്ത് ആത്മീയ, സാമൂഹിക തലങ്ങളില്‍ വലിയ ഉയര്‍ച്ചയും  നേട്ടങ്ങളും കൈവരി ച്ച ശേഷമാണ് 2020 ഫെബ്രുവരിയില്‍ വിരമിച്ചത്. വൈദികനായശേഷം ചങ്ങനാശേരി അതിരൂപതയില്‍ അമ്പൂരിയിലാണ് സേവനത്തിന് തുടക്കം. തുടര്‍ന്ന് അതിരൂപതാ അസിസ്റ്റന്റ് പ്രൊക്കുറേറ്ററായി നിയമിതനായി. കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതോടെ പീരുമേട് ഡെവലപ്മെന്റ് സൊ സൈറ്റിയുടെ പ്രഥമ  എക്സിക്യൂട്ടീവ് ഡയറക്ടറായി.  2001 ജനുവരി 19ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി

    READ MORE
  • മുനമ്പം റിലേ നിരാഹാരം 59-ാം ദിവസത്തിലേക്ക്

    മുനമ്പം റിലേ നിരാഹാരം 59-ാം ദിവസത്തിലേക്ക്0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 59-ാം ദിനത്തിലേക്ക്. 58-ാം ദിനത്തിലെ സമരം സഹവികാരി ഫാ. ആന്റണി തോമസ് പോളക്കാട്ട് സി.പി ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ ആന്റണി, ലിസി ആന്റണി, സജി ജോസി, ജോണ്‍ അറക്കല്‍, റീനി പോള്‍, ബേബി ജോയ്, മേരി ആന്റണി എന്നിവര്‍ 58-ാം ദിനത്തില്‍ നിരാഹാരമിരുന്നു.

    READ MORE

Latest Posts

Don’t want to skip an update or a post?