എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
പാലക്കാട്: സുല്‍ത്താന്‍ പേട്ട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് കത്തീഡ്രലില്‍ നടത്തി. രൂപതാധ്യക്ഷന്‍ ഡോ. അന്തോനി സ്വാമി പീറ്റര്‍ അബിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ബെന്‍സിഗര്‍ ക്ലാസ് നയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ രൂപത റിപ്പോര്‍ട്ട് രൂപത പ്രൊക്യുറേറ്റര്‍ ഫാ. പയസ് അവതരിപ്പിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. മരിയ ജോസഫ് സന്ദേശം നല്കി.
READ MOREമാനന്തവാടി: വയനാട്ടില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി ജനകീയ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കാത്തലിക് റിലീഫ് സര്‍വീസിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 50 പേര് അടങ്ങുന്ന ടീമിന് രൂപം നല്കി. ഇവര്‍ക്കുള്ള പതിനാല് ദിവസത്തെ വിദഗ്ധ പരിശീലനത്തിന്റെ ആദ്യഘട്ടം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ആരംഭിച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍
READ MOREജക്കാര്‍ത്ത: തന്നെ കര്‍ദിനാളായി നിയമിക്കരുതെന്നും നിലവില്‍ സഭയ്ക്കും ദൈവജനത്തിനും വേണ്ടി ചെയ്യുന്ന ശുശ്രൂഷ തുടരാന്‍ അനുവദിക്കണമെന്നുമുള്ള ഇന്തൊനേഷ്യന്‍ ബിഷപ് പാസ്കലിസ് ബ്രൂണോ സ്യൂക്കൂറിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ഇതോടെ ഡിസംബര്‍ ഏഴിന് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍ പദവി ലഭിക്കുന്നവരുടെ സംഖ്യ 21ല്‍ നിന്ന് 20 ായി. പൗരോഹിത്യ ശുശ്രൂഷയില്‍ കൂടുതല്‍ ആഴപ്പെടാനുള്ള അഗ്രഹത്തില്‍നിന്നാണ് ഇന്തോനേഷ്യയിലെ ബൊഗോര്‍ രൂപതയുടെ ബിഷപ്പായ പാസ്കലിസ് ബ്രൂണോ സ്യൂക്കൂര്‍ ഇപ്രകാരം ഒരു അഭ്യര്‍ത്ഥന നടത്തിയതെന്ന് വത്തിക്കാന്‍ മാധ്യമ ഓഫീസ് ഡയറക്ടര്‍ മാറ്റിയോ
READ MOREകൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരില്‍ അടിച്ചമര്‍ത്തപ്പെട്ട ഭീകരവാദശക്തികള്‍ തെക്ക് കേരളത്തില്‍ ഉയര്ത്തെഴുന്നേല്ക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. നിരോധിത സംഘടനയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെയും ഉപസംഘടനകളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറത്തുവിട്ടപ്പോള്‍ അതിന്റെ
READ MOREDon’t want to skip an update or a post?