പാറേമാക്കല് ഗോവര്ണദോരുടെയും കരിയാറ്റി മെത്രാപ്പോലീത്തയുടെയും സംഭാവനകള് എക്കാലവും ഓര്മ്മിക്കപ്പെടും
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
റോം: മാര്പാപ്പയുടെ വേനല്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല് ഗാന്ഡോള്ഫോയിലെ ഉദ്യാനത്തില് സൃഷ്ടികളുടെ പരിപാലനത്തിനായി പ്രത്യേക ദിവ്യബലിയര്പ്പിച്ച് ലിയോ 14-ാമന് മാര്പാപ്പ. പരിശുദ്ധ മറിയത്തിന്റെ വലിയ തിരുസ്വരൂപത്തിന്റെയും പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫ്രാന്സിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സിയില് നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സൃഷ്ടികള്ക്കുവേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്പ്പണം നടന്നത്. ആര്ഭാടമായ ജീവിതശൈലിയില് നിന്ന് ക്രിസ്തുവിന്റെ ജീവിത ശൈലിയിലേക്ക് കൂടുതല് ആളുകള് പരിവര്ത്തനം ചെയ്യപ്പെടണമെന്ന് പാപ്പ പ്രസംഗത്തില് പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന നിരവധി പ്രകൃതി ദുരന്തങ്ങളുടെ
READ MOREകൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില് സെപ്തംബറില് നടക്കുന്ന 36-ാമത് അഖില കേരള പ്രൊഫഷണല് നാടക മത്സരത്തിലേക്ക് രചനകള് ക്ഷണിച്ചു. ഡിടിപി-യില് തയ്യാറാക്കിയ രചനയുടെ മൂന്നു കോപ്പി കള്ക്കൊപ്പം രജിസ്ട്രേഷന് ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല് ഓര്ഡറോ ഓഗസ്റ്റ് 10-നു മുന്പായി അയക്കേ ണ്ടതാണ്. രചനയുടെ കോപ്പികള് തപാലിലോ നേരിട്ടോ നല്കാവുന്നതാണ്. അയക്കേണ്ട വിലാസം: ഫാ. സെബാസ്റ്റ്യന് മില്ട്ടണ് കളപ്പുരക്കല്, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്, പിഒസി, പാലാരിവട്ടം, കൊച്ചി. ഫോണ്: 9446024490
READ MOREപ്രശസ്ത സംഗീത മാസികയായ ബില്ബോര്ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള് ഗ്രൂപ്പ് സോങ്സ്’ പട്ടികയില് ഇടം നേടുകയും എംടിവിയില് പ്രീമയിര് ചെയ്യുകയും ചെയ്ത ‘ഫോര്ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്ണല്. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. തന്റെ സംഗീത ജീവിതം മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് ക്രിസ്റ്റീന പറയുന്നതിങ്ങനെ-‘ഞാന് എന്റെ നിര്മാതാവിനൊപ്പം മുറിയിലായിരുന്നു. പെട്ടന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങള് ഈ
READ MOREകൊച്ചി: കേരളത്തിലെ ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) 45-ാം ജനറല് അസംബ്ലി ജൂലൈ 11 മുതല് 13 വരെ ഇടക്കൊച്ചി ആല്ഫാ പാസ്റ്ററല് സെന്ററില് നടക്കും. 11ന് രാവിലെ 9.45ന് കെആര്എല്സിസി പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ആമുഖ സന്ദേശം നല്കും. കേരള സര്വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജോര്ജ്
READ MOREDon’t want to skip an update or a post?